ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14019 (സംവാദം | സംഭാവനകൾ)
Faizmwk (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G H S S KUTHUPARAMBA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൂത്തുപറമ്പ
| സ്ഥലപ്പേര്= കൂത്തുപറമ്പ
വരി 12: വരി 13:
| സ്കൂൾ ഫോൺ= 04902362943
| സ്കൂൾ ഫോൺ= 04902362943
| സ്കൂൾ ഇമെയിൽ= ghskpba@gmail.com
| സ്കൂൾ ഇമെയിൽ= ghskpba@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://sites.google.com/view/ghsskpba
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ
| ഉപ ജില്ല= കൂത്തുപറമ്പ
‌| ഭരണം വിഭാഗം= ഗവൺമെന്റ്
‌| ഭരണം വിഭാഗം= ഗവൺമെന്റ്
വരി 18: വരി 19:
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച് എസ് എസ്  
| പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം= LKG മുതൽ 12 വരെ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 198
|ആൺകുട്ടികളുടെ എണ്ണം 1-10=476
| പെൺകുട്ടികളുടെ എണ്ണം= 190
|പെൺകുട്ടികളുടെ എണ്ണം 1-10=424
| വിദ്യാർത്ഥികളുടെ എണ്ണം= 388
|വിദ്യാർത്ഥികളുടെ എണ്ണം 1-10=900
| അദ്ധ്യാപകരുടെ എണ്ണം= 23
|അദ്ധ്യാപകരുടെ എണ്ണം 1-10=41
| പ്രിൻസിപ്പൽ= പ്രമീള കുമാരി സി
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 355
| പ്രധാന അദ്ധ്യാപകൻ= ഗീത വെളളുവക്കണ്ടി
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 426
| പി.ടി.. പ്രസിഡണ്ട്= വിനോദൻ കെ
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 781
| സ്കൂൾ ചിത്രം= GHSS Kuthuparamba.jpg|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 30
|ഗ്രേഡ്= 6|
|പ്രിൻസിപ്പൽ=ശ്യാംലാൽ പി
}}
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രമീള കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മധുസൂദനൻ പി എം
|എം.പി.ടി.. പ്രസിഡണ്ട്= ബിജിമോൾ
| സ്കൂൾ ചിത്രം= GHSS Kuthuparamba.jpg}}


=== ചരിത്രം ===
== ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്  ==
    1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ  200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന, ചരിത്രപരവും വിദ്യാഭ്യാസപരവുമായ മഹത്തരമായ സർക്കാർ സ്ഥാപനമാണ്  GHSS KUTHUPARAMB. 1914-സ്ഥാപിതമായ ഈ സ്കൂൾ, ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനസൗകര്യം ഒരുക്കുന്നു.സ്കൂൾ പരിസരം പ്രകൃതിയുടെ സമാധാനത്തോടൊപ്പം പഠനാന്തരീക്ഷം നിറച്ചിരിക്കുന്നു — വൃക്ഷങ്ങളുടെ തണലും പച്ചപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു മനോഹരമായ പഠനവാതാവരം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളും (ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി മുതലായവ) ഇവിടെ ഉണ്ട് . ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ ഈ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.
    1989 ൽ കൂത്തുപറമ്പ് എം.എൽ.എ. ശ്രീ, കെ.പി.മമ്മു മാസ്റ്ററുടെയും പി.ടി.എ യുടെയും സ്പോൺസറിംഗ് കമ്മിറ്റിയുടെയും പരിശ്രമഫലമായി മാങ്ങാട്ടുവയലിൽ സ്തൂളിന് വേണ്ടി സ്ഥലം അക്വയർ ചെയ്തു. 2000 കൂത്തുപറമ്പ് എം.എൽ.എ ആയിരുന്ന ശ്രീമതി. കെ.കെ.ശെെലജ ടീച്ചറുടെയും സ്കൂൾ പി.ടി.എ യുടെയും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയുടെയും പരിശ്രമഫലമായി ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കോമേഴ്‍സ് വിഭാഗങ്ങളിൽ ഓരോ ബാച്ചാണ് അനുവദിച്ചത്. 2007 ൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്‍സ് വിഭാഗങ്ങളിൽ ഓരോ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. ഹയർ സെക്കന്ററി ക്ലാസുകൾ ആരംഭിച്ചത് കണ്ണൂർ റോഡിലുള്ള ഓല ഷെഡ്ഡിലായിരുന്നു. നഗരസഭയുടെയും വെൽഫെയർ കമ്മിറ്റിയുടെയും പി.ടി.എ യുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായാണ് ഇന്ന് നിലവിലുള്ള ഭൗതികസാഹചര്യം ഒരുക്കാനായത്. എം.പി ഫണ്ട്, എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട്, എസ്.എസ്.എ ഫണ്ട്, എന്നിവയുടെ സഹായത്താൽ ഭൗതികസാഹചര്യങ്ങൾ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തി. കൂത്തുപറമ്പ് നിയോജകമണ്ഡലത്തിന് അനുവദിച്ച ഐ.സി.ടി മോ‍ഡൽ സ്കൂളിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീ. പി.ജയരാജൻ നിർവ്വഹിച്ചു. ഇതിന് പുറമെ ശ്രീ. പി.ജയരാജൻ എം.എൽ.എ യുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ്സ് വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുവാൻ ഏറെ സഹായിച്ചു.


=== ഭൗതികസൗകര്യങ്ങൾ ===
== ചരിത്രം ==
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ  200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. [[ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]


അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
<gallery>
</gallery><gallery>
</gallery>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
== പാഠ്യേതര പ്രവർത്തനങ്ങൾ ==


    * സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ
  ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ യൂനിറ്റ് സ്കൂളിൽ  2014 മുതൽ പ്രവർത്തിച്ച് വരുന്നു. യൂണിറ്റ് ലീഡർ സതീന്ദ്രൻ എൻ യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്.രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രവർത്തനങ്ങൾ :-
* ക്ലബ്ബ് പ്രവർത്തനങ്ങൾ
1.കിച്ചൺ ഗാർഡൺ
* ലിറ്റിൽ കൈറ്റ്സ്
2.പ്ലാസ്റ്റിക് നിർമ്മാർജനം
* J R C
3.സ്വാന്ത്വന പ്രവർത്തനം
* S P C
4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ
* മത്സരപരീക്ഷകൾ- LSS & USS
5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം
* എൻഎംഎംഎസ്
6.ഹരിത വിദ്യാലയ പദ്ധതി


    * ക്ലാസ് മാഗസിൻ.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവർത്തനങ്ങൾ.
    * JRC
    * SPC




*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


=== മുൻ സാരഥികൾ ===
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
* ഗീത വി കെ 2020 - 2022
* ദിനേശൻ കെ 2022 - 2025 മാർച്ച്
* പ്രമീള കെ പി 2025 ജൂൺ..............


=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==
* കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റ‍ർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.       
<!--visbot  verified-chils->-->
{{Slippymap|lat= 11.828754916872848|lon= 75.56892161099888 |zoom=16|width=800|height=400|marker=yes}}

16:05, 22 ഡിസംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
വിലാസം
കൂത്തുപറമ്പ

670643
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - ജൂലായ് - 1914
വിവരങ്ങൾ
ഫോൺ04902362943
ഇമെയിൽghskpba@gmail.com
കോഡുകൾ
സ്കൂൾ കോഡ്14019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംLKG മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ476
പെൺകുട്ടികൾ424
ആകെ വിദ്യാർത്ഥികൾ900
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ355
പെൺകുട്ടികൾ426
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്യാംലാൽ പി
പ്രധാന അദ്ധ്യാപികപ്രമീള കെ പി
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ പി എം
എം.പി.ടി.എ. പ്രസിഡണ്ട്ബിജിമോൾ
അവസാനം തിരുത്തിയത്
22-12-2025Faizmwk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്

കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന, ചരിത്രപരവും വിദ്യാഭ്യാസപരവുമായ മഹത്തരമായ സർക്കാർ സ്ഥാപനമാണ് GHSS KUTHUPARAMB. 1914-ൽ സ്ഥാപിതമായ ഈ സ്കൂൾ, ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനസൗകര്യം ഒരുക്കുന്നു.സ്കൂൾ പരിസരം പ്രകൃതിയുടെ സമാധാനത്തോടൊപ്പം പഠനാന്തരീക്ഷം നിറച്ചിരിക്കുന്നു — വൃക്ഷങ്ങളുടെ തണലും പച്ചപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു മനോഹരമായ പഠനവാതാവരം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളും (ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി മുതലായവ) ഇവിടെ ഉണ്ട് . ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ ഈ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.

ചരിത്രം

1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ 200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. കൂടുതൽ ചരിത്രം വായിക്കുക

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • J R C
  • S P C
  • മത്സരപരീക്ഷകൾ- LSS & USS
  • എൻഎംഎംഎസ്


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • ഗീത വി കെ 2020 - 2022
  • ദിനേശൻ കെ 2022 - 2025 മാർച്ച്
  • പ്രമീള കെ പി 2025 ജൂൺ..............

വഴികാട്ടി

  • കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റ‍ർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
Map