"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''കായിക വിദ്യാഭ്യാസം''' == കുട്ടികളുടെ ശാരീരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 2: വരി 2:
കുട്ടികളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യ ഉന്നമനത്തിനായി കായിക വിദ്യാഭ്യാസം നാം ഉപയോഗപ്പെടുത്തുന്നു. ആരോഗ്യപരമായ കളികളിൽ ഏർപ്പെടുക, സമീകൃത ആഹാരക്രമം, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ ശീലമാക്കുക.

=== '''കായിക വിദ്യാഭ്യാസം വഴി കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളുടെ വിലയിരുത്തൽ''' ===
'''കായിക വിദ്യാഭ്യാസം വഴി കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങളുടെ വിലയിരുത്തൽ'''
എന്റെ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഒരു കൂട്ടായ പ്രവർത്തന ശൈലിയാണ് പിന്തുടർന്നുകൊണ്ടിരിക്കുന്നത്. എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വേണ്ട എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്നു. അതുകൊണ്ട് തന്നെ കുട്ടികളെ പരിശീലിപ്പിക്കുന്നതിനും മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും നല്ല വിജയങ്ങൾ കൈവരിക്കുന്നതിനും സാധിക്കുന്നു.  

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298971" എന്ന താളിൽനിന്ന് ശേഖരിച്ചത്