"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== '''<big>നേഷണൽ കേഡറ്റ് കോർപ്സ്</big>''' == ന്യൂഡൽഹി ആസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:
എല്ലാവർഷവും നവംബർ മാസത്തെ അവസാനത്തെ ഞായറാഴ്ച എൻ.സി.സി ദിവസം ആചരിക്കുന്നത് കൂടാതെ രാജ്യത്ത് ഔദ്യോഗികമായി നടത്തിവരുന്ന യോഗ ഡേ, സ്വച്ഛഭാരത്, കൂടാതെ ഭാരതത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളും എൻ.സി.സി യുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി സ്കൂളിൽ നടത്തി വരുന്നു.

'''2019-20 കാലയളവിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ'''
==== '''2019-20 കാലയളവിലെ എൻ.സി.സി യുടെ പ്രവർത്തനങ്ങൾ''' ====
* ജൂൺ ഇന്റർനാഷണൽ യോഗ ഡേ
* ജൂൺ ഇന്റർനാഷണൽ യോഗ ഡേ
  എൻ സി സി യുടെ നേതൃത്വത്തിൽ യോഗ ക്യാമ്പയിൻ സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ കെ സി എബ്രഹാം സാർ അധ്യക്ഷ പദവി അലങ്കരിച്ചു. തുടർന്ന് ബറ്റാലിയന്റെ കീഴിലുള്ള പി ഐ  സ്റ്റാഫ് ആയ ഹവിൽദാർ ജയകുമാർ സാബ് ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു, ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായ ഐബി കെ.ജോൺ  പരിശീലനം നടത്തി.ഈ ക്യാമ്പയിനിൽ എഴുപതോളം കുട്ടികൾ യോഗ അഭ്യസിച്ചു

360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298706" എന്ന താളിൽനിന്ന് ശേഖരിച്ചത്