"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
No edit summary |
||
| (15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 145 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|Salvation Army H. S. S. Kawdiar}} | ||
എത്ര | {{Schoolwiki award applicant}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
{{Infobox School | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=43042 | |||
|എച്ച് എസ് എസ് കോഡ്=01078 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037729 | |||
|യുഡൈസ് കോഡ്=32141000604 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം= സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂൾ, | |||
|പോസ്റ്റോഫീസ്=കവടിയാർ | |||
|പിൻ കോഡ്=695003 | |||
|സ്കൂൾ ഫോൺ=0471 2315488 | |||
|സ്കൂൾ ഇമെയിൽ=sahsskowdiar@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=UP | |||
|പഠന വിഭാഗങ്ങൾ3=HS | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=118 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=33 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=317 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മീര. എം. എസ്. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=പുഷ്‍പിത. ബി | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിൻസെന്റ് സാമുവേൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=School 43042.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=[[പ്രമാണം:ArtLab com.ist.artlab Thu Mar 27 SALogo.png|ലഘുചിത്രം]] | |||
|logo_size=50px | |||
}} | |||
== '''ചരിത്രം''' == | |||
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. | |||
1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. | |||
കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്. | |||
<small>[[സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/ചരിത്രം|ചരിത്രം തുടർന്ന് വായിക്കുക]]</small> | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്. 5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം [[ലൈബ്രറി,|ലൈബ്രറി]],സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ്മുറികൾ എന്നിവയും ഉണ്ട്. | |||
== | == മാനേജുമെന്റ== | ||
== | [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiay56egbn1AhUozTgGHekNAkUQFnoECE4QAQ&url=https%3A%2F%2Fen.wikipedia.org%2Fwiki%2FThe_Salvation_Army&usg=AOvVaw2bA7K-KLPy1XkJzooFSt61 സാൽവേഷൻ ആർമി] | ||
സ്ഥാപകൻ- [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiN18vqgLn1AhWXwTgGHSsBCu0QFnoECAQQAQ&url=https%3A%2F%2Fen.wikipedia.org%2Fwiki%2FWilliam_Booth&usg=AOvVaw2w1ltbKg4RZeqDhJIJr1FJ ജനറൽ. വില്യം ബൂത്ത്] | |||
സ്‌കൂൾ മാനേജർ - കേണൽ. പ്രകാശ് ചന്ദ്ര പ്രധൻ | |||
എഡ്യൂക്കേഷണൽ സെക്രട്ടറി- മേജർ. സുഷ റോയ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്) | |||
*എ. സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലർ , കോഴിക്കോട് സർവ്വകലാശാല) | |||
*ശ്രീ.കെ. മോഹൻകുമാർ(എക്സ്.എം.എൽ.എ) | |||
*ശ്രീ.ഡോ. എം. ആർ.എസ്സ്.മേനോൻ | |||
*ശ്രീ.ഡോ. എം. ആർ. പി.മേനോൻ | |||
*[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjDnMfsrqv1AhXbSGwGHf06Ch0QFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%258E%25E0%25B4%2582.%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B6%25E0%25B4%25B6%25E0%25B4%25BF%25E0%25B4%25AD%25E0%25B5%2582%25E0%25B4%25B7%25E0%25B5%25BA&usg=AOvVaw2JW6XD8f7jQY81oPNnR7P8 ശ്രീ.ഡോ. എം.ജി. ശശിഭൂഷൺ] | |||
*ഡോ. ബി എസ്സ് ബാലചന്ദ്രന് ( ബി. എസ്. എസ്. അഖിലേന്ത്യാ ചെയർമാൻ) | |||
*ശ്രീ. പി ജി ജോർജ്ജ് (മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ ക്യാപ്റ്റൻ, ദേശീയ താരം) | |||
*ശ്രീ. സി രാമചന്ദ്രൻ നായർ (സ്പോർട്സ് ഓഫിസർ കേരള സ്പോർട്സ് കൗൺസിൽ ) | |||
*വിജയകുമാർ നാരായണൻ .ഐ പി എസ് | |||
*ഡോ. കെ വി സുകുമാരൻ നായർ (മുൻ വൈസ് ചാൻസിലർ ) | |||
*ഡോ.പ്രമീള സുനിൽ (മെഡിക്കൽ കോളേജ്) | |||
* | |||
== മുൻ സാരഥികൾ == | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1917-1918 | ||
| | | രാജരത്നം | ||
|- | |- | ||
| | |1918-1922 | ||
| | | രാജയ്യ ജെ ജെ | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | | ചിദംബരം എം | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | |ഏലിയാമ്മ ജേക്കബ് | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
| | |പി സി ജോൺ | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |ഡോ ആർ കൃഷ്ണയ്യർ | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
|ക്രിസ്റ്റി | |ക്രിസ്റ്റി ഗബ്രിയേൽ | ||
|- | |- | ||
|1955- 58 | |1955- 58 | ||
| | |എസ്ഥർ അൻപായ് | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
| | |കെ കൃഷ്ണൻനായർ | ||
|- | |- | ||
|1961 - 72 | |1961 - 72 | ||
| | |സത്യഭാമഅമ്മ | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| | |ഉമ്മൻ പി ഐ | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
| | |സാറാമ്മ തോമസ് | ||
|- | |- | ||
|1987 - 88 | |1987 - 88 | ||
| | |ശാമുവേൽ ജോൺസ് | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
|എ | |ഭാസികുമാരൻ നായർ എ കെ | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
| | |മേരിതോമസ് | ||
|- | |- | ||
|1992-01 | |1992-01 | ||
| | |എ ജെസ്സിജ്ഞാനമ്മാൾ | ||
|- | |- | ||
|2001 - 02 | |2001 - 02 | ||
| | |എന് എം വിജയലക്ഷ്മി തമ്പുരാട്ടി | ||
|- | |- | ||
|2002- 04 | |2002- 04 | ||
| | |രത്നം മാനുവേൽ | ||
|- | |- | ||
|2004- 05 | |2004- 05 | ||
| | |മാത്യു സി സി | ||
|- | |- | ||
|2005 - 08 | |2005 - 08 | ||
| | |എലിസബത്ത് എച്ച് ജോസഫ് | ||
|- | |||
|2008-09 | |||
|സൂസമ്മ ദേവദാസൻ | |||
|- | |||
|2009-2010 | |||
|ആലീസ് ചെറിയാൻ | |||
|- | |||
|2010-2015 | |||
|ജ്യോതികുമാരി ജോർജ്ജ് | |||
|- | |||
|2015-2018 | |||
|ജോസഫ് എം സി | |||
|- | |||
|2018-2024 | |||
|പോൾ ഡി ആർ | |||
|- | |||
|2024- | |||
|പുഷ്പിത ബി | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും പാളയം വഴി 4.8 കി.മീ കവടിയാർ ജംഗ്‌ഷനിൽ, | ||
*കിഴക്കേക്കോട്ടയിൽ നിന്നും പാളയം വഴി 5.6 കി.മീ കവടിയാർ, | |||
* | *പാളയത്ത് നിന്നും 3.8 കി .മീ കവടിയാർ , | ||
*പട്ടത്തു നിന്നും മരപ്പാലം വഴി 2.6 കി.മീ കവടിയാർ , | |||
*പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ | |||
| | {{Slippymap|lat= 8.521973488784571|lon= 76.95945279396837|zoom=16|width=800|height=400|marker=yes}} | ||