"ഉപയോക്താവ്:18232" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജി.യു.പി.എസ്.ചീക്കോട്
{{Infobox School


| സ്ഥലപ്പേര്= ചീക്കോട്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18232
| സ്ഥാപിതദിവസം= 
| സ്ഥാപിതമാസം=  ജൂണ്
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= ചീക്കോട് പി.ഒ,ചെറുവായൂര്‍ വഴി,മലപ്പുറം
| പിന്‍ കോഡ്= 673645
| സ്കൂള്‍ ഫോണ്‍= 04832728555
| സ്കൂള്‍ ഇമെയില്‍= gupscheekode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= നസീര്‍ എന്‍.കെ 
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്ദു റഹ്മാന്‍
| സ്കൂള്‍ ചിത്രം= 18232_1.jpg  ‎|
}}
=== ചരിത്രം ===
    ഇത് ചീക്കോട് ഗവ യൂപി സ്കൂള് 8 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാന് ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാന് -സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. കാലത്തിന്റെ ശരവേഗ പ്രവാഹത്തെ സാക്ഷിയാക്കി ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.
      ചീക്കോട് ഗ്രാമ പഞ്ചായത്തിലെ ചീക്കോട് ഗ്രാമത്തില് 1925 ജൂണ് 5 ന് ഈ വിദ്യാലയം ജനിച്ചു. ആദ്യകാലത്ത് 1 മുതല് 5 വരെ ക്ലാസ്സുകളില് പ്രവര്ത്തനം നടത്തുകയും 1957 ല് ജൂണ് 4 ന് മദ്രാസ്സ് സംസ്ഥാനത്തിന്റെ  ഭാഗമായിരുന്ന ഡിസ്ട്രിക്ക്  ബോര്ഡ് സ്കൂളിനെ ഒരു യുപി സ്കൂളാക്കി ഉയര്ത്തിയതായി രേഖകള് പറയുന്നു
ആദ്യ കാലത്ത് തികച്ചും വാടക കെട്ടിടത്തിലാണ് പ്രവര്ത്തിച്ചതെങ്കിലും നാട്ടുകാരുടേയും  അധ്യാപകരുടേയും  നിസ്വാര്ത്ഥ പരിശ്രമത്തിന്റെ ഫലമായി ഇന്ന് 34 സെന്റ് സ്ഥലവും  ഡി പി ഇ പി  ധന സഹായത്തോടെ 5 ക്ലാസ്സ് മുറികളുള്ള ഒരു ഇരുനില കെട്ടിടമടക്കം 14 ക്ലാസ്സ് മുറികളാണ്  ആകെ ഈ വിദ്യാലയത്തിന് സ്വന്തമായുള്ളത്

18:01, 1 ജനുവരി 2017-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:18232&oldid=188442" എന്ന താളിൽനിന്ന് ശേഖരിച്ചത്