"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
ക്രിസ്ത്യൻ | |||
<p align="justify"> | |||
==വിദ്യാലയ ചരിത്രം== | |||
<p align="justify"> | |||
വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിൽ വന്നതോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം ആയി കഴിഞ്ഞു.എല്ലാ വിഭാഗക്കാർക്കും പഠനനേട്ടം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസപ്രക്രിയയുടെ സമസ്ത മേഖലകളിലും കൂടുതൽ സൂക്ഷ്‌മവും ശാസ്ത്രീയമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം നമ്മുടെ കാഴ്ചപ്പാട്. പൊതുവായ ജീവിത ഗുണമേന്മ കൊണ്ട് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായ സംസ്ഥാനമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളം]. പൊതുവിദ്യാഭ്യാസത്തിൻറെ വ്യാപനം,[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം],പൊതുവിദ്യാഭ്യാസത്തിലെ പഠന മികവ് എന്നിവയാണ് കേരരളത്തിന്റെ ഈ നേട്ടത്തിന് കാരണം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടിൽ നിന്ന് പഠിക്കാനുള്ള നൈസർഗ്ഗികമായ കഴിവുകളോടെയാണ് കുട്ടി ജനിക്കുന്നത്. ലോകത്തെ പുതിയ രീതിയിൽ നോക്കി കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യതകളാണ് വിദ്യാലയത്തിലെ ഔപചാരിക പഠനം വഴി കുട്ടിക്ക് ലഭിക്കുന്നത്. ഈ ലക്‌ഷ്യം മുൻനിർത്തി [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട] ഗ്രാമപഞ്ചായത്തിൽ ആമച്ചൽ വാർഡിൽ നാടിന്റെ സാംസ്‌കാരിക കേന്ദ്രമായി തലയുയർത്തി നിൽക്കുന്ന കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ശ്രീ.ഐ.ബി സതീഷ്] അവർകളുടെ മാതൃ വിദ്യാലയം കൂടിയായ ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. ക്രിസ്ത്യൻ മിഷണറിയായ സാമുവേൽ മിറ്റിയർ എ.ഡി 1879 ൽ സ്ഥാപിച്ച എൽ.എം.എസ്.പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ്. പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ.എം.ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. ബൻസൺ,സമസ്,ജയിനി(കൊല്ലകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു. സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു.പി സ്കൂളാക്കി ഉയർത്തി. 1980ൽ അന്നത്തെ ഗവണ്മെന്റ് യു .പി സ്കൂളുകളെ ഹൈസ്കൂളുകളാക്കി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു . അതിനൊരു വ്യവസ്ഥയുണ്ടായിരുന്നു.സ്കൂളിന് ആവശ്യമായ സ്ഥലം വേണം. 25000രൂപ ഗവണ്മെന്റ് ൽ കെട്ടി വെയ്ക്കണം. ക്ലാസ് തുടങ്ങാൻ ആവശ്യമായ കെട്ടിടം നിർമ്മിച്ച് കൊടുക്കണം. അധ്യാപക രക്ഷകർത്താക്കൾ, ശ്രീ.എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി. അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി. 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമാദ്ധ്യാപകനും,ആമച്ചൽ കൃഷ്ണൻ,ചെല്ലപ്പൻപിള്ള, തങ്കപ്പൻപിള്ള, ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി [https://ml.wikipedia.org/wiki/%E0%B4%86%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB ആമച്ചൽ കൃഷ്ണൻ], എഴുത്തുകാരൻ ആമച്ചൽ സുരേന്ദ്രൻ, കവി ആമച്ചൽ വിശ്വംഭരൻ, സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഗായകനുമായ ആമച്ചൽ രവി, [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഗായകൻ ആമച്ചൽ സദാനന്ദൻ|ഗായകൻ ആമച്ചൽ സദാനന്ദൻ]], റിട്ട. ഫോറസ്റ് കൺസർവേറ്റർ ശരത്ചന്ദ്രൻ നായർ, കസ്റ്റംസ് കമ്മീഷണർ ശ്രീ എസ് മദനൻ, യുവകവി ശ്രീ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%BB_%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F മുരുകൻ കാട്ടാക്കട], ഡോക്ടർമാരായ സതികുമാർ, സഞ്ജീവ്, വെറ്റിനറി സർജന്മാരായ ഡോക്ടർ രാജ്കമൽ, പ്രസാദ്, സജിത്ത് , ഹോമിയോ ഡോക്ടർമാരായ അജയൻ, രാജീവ്, സ്റ്റാൻലി ജോൺ, യദുകൃഷ്ണൻ അഡ്വക്കേറ്റ് ഇ ബാബു, അഡ്വ. ശിജ, അഡ്വ. ചിത്രറാണി, അഡ്വ. കീർത്തി സോളമൻ , വെള്ളായണി കാർഷിക കോളേജിലെ എഞ്ചിനീയർ ആയ സൗമ്യ ബഷീർ, കാട്ടാക്കട എം. എൽ.എ ശ്രീ. [https://ml.wikipedia.org/wiki/%E0%B4%90.%E0%B4%AC%E0%B4%BF._%E0%B4%B8%E0%B4%A4%E0%B5%80%E0%B4%B7%E0%B5%8D ശ്രീ.ഐ.ബി സതീഷ്], കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ അനിൽകുമാർ, വാർഡ് മെമ്പർ ശ്രീ കെ.വി ശ്യാം, മുൻ പി.റ്റി.എ പ്രസിഡൻറ് ആയ പി.വി വിജയൻ, എം.പീരു മുഹമ്മദ് തുടങ്ങിയവർ പൂർവ്വ വിദ്യാർഥികളാണ്.1983-84ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പാസായി പുറത്തിറങ്ങി.</p> |
18:34, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാലയ ചരിത്രം
വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിൽ വന്നതോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം ആയി കഴിഞ്ഞു.എല്ലാ വിഭാഗക്കാർക്കും പഠനനേട്ടം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസപ്രക്രിയയുടെ സമസ്ത മേഖലകളിലും കൂടുതൽ സൂക്ഷ്‌മവും ശാസ്ത്രീയമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം നമ്മുടെ കാഴ്ചപ്പാട്. പൊതുവായ ജീവിത ഗുണമേന്മ കൊണ്ട് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസത്തിൻറെ വ്യാപനം,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം,പൊതുവിദ്യാഭ്യാസത്തിലെ പഠന മികവ് എന്നിവയാണ് കേരരളത്തിന്റെ ഈ നേട്ടത്തിന് കാരണം. ജ്ഞാനേന്ദ്രിയങ്ങളിലൂടെ ചുറ്റുപാടിൽ നിന്ന് പഠിക്കാനുള്ള നൈസർഗ്ഗികമായ കഴിവുകളോടെയാണ് കുട്ടി ജനിക്കുന്നത്. ലോകത്തെ പുതിയ രീതിയിൽ നോക്കി കാണാനും മനസിലാക്കാനും ഇടപഴകാനും വിലയിരുത്താനുമുള്ള സാധ്യതകളാണ് വിദ്യാലയത്തിലെ ഔപചാരിക പഠനം വഴി കുട്ടിക്ക് ലഭിക്കുന്നത്. ഈ ലക്‌ഷ്യം മുൻനിർത്തി കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ ആമച്ചൽ വാർഡിൽ നാടിന്റെ സാംസ്‌കാരിക കേന്ദ്രമായി തലയുയർത്തി നിൽക്കുന്ന കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ശ്രീ.ഐ.ബി സതീഷ് അവർകളുടെ മാതൃ വിദ്യാലയം കൂടിയായ ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. ക്രിസ്ത്യൻ മിഷണറിയായ സാമുവേൽ മിറ്റിയർ എ.ഡി 1879 ൽ സ്ഥാപിച്ച എൽ.എം.എസ്.പള്ളിയിൽ ഏക വിദ്യാർഥിയുമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ.എച്ച്.എസ്. പ്ലാവൂർ. മിഷനറിമാരും പള്ളിയിലെ മറ്റു ജീവനക്കാരും ചേർന്നാണ് സ്കൂളിന്റെ ദൈനംദിനകാര്യങ്ങൾ നിർവഹിച്ചിരുന്നത്. 1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഈ ഘട്ടത്തിൽ ശ്രീ.എം.ജോൺസൻ ആയിരുന്നു പ്രഥമാധ്യാപകൻ. ബൻസൺ,സമസ്,ജയിനി(കൊല്ലകോണം) എന്നിവർ വിദ്യാർഥികളുമായിരുന്നു. സ്വാതന്ത്ര്യാനന്തരം 50 സെൻറ് പള്ളിവകഭൂമിയും കെട്ടിടവും സർക്കാരിന് കൈമാറി. 1964 ൽ യു.പി സ്കൂളാക്കി ഉയർത്തി. 1980ൽ അന്നത്തെ ഗവണ്മെന്റ് യു .പി സ്കൂളുകളെ ഹൈസ്കൂളുകളാക്കി അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു . അതിനൊരു വ്യവസ്ഥയുണ്ടായിരുന്നു.സ്കൂളിന് ആവശ്യമായ സ്ഥലം വേണം. 25000രൂപ ഗവണ്മെന്റ് ൽ കെട്ടി വെയ്ക്കണം. ക്ലാസ് തുടങ്ങാൻ ആവശ്യമായ കെട്ടിടം നിർമ്മിച്ച് കൊടുക്കണം. അധ്യാപക രക്ഷകർത്താക്കൾ, ശ്രീ.എം പീരുമുഹമ്മദ്, ശ്രീ പാലോട് കൃഷ്ണപിള്ള എന്നിവരുടെ പ്രവത്തനഫലമായി ഹൈസ്കൂളാക്കി ഉയർത്തി. അപ്പോഴും 5000 രൂപയ്ക്ക് 50 സെൻറ് പള്ളിവക ഭൂമി സ്കൂളിന് നൽകുകയുണ്ടായി. 1986 ൽ 17 സെൻറ് ഭൂമി കൂടി സൗജന്യമായി സ്കൂളിന് നൽകി. 1948 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തപ്പോൾ ശ്രീ എം ജോൺസൻ പ്രഥമാദ്ധ്യാപകനും,ആമച്ചൽ കൃഷ്ണൻ,ചെല്ലപ്പൻപിള്ള, തങ്കപ്പൻപിള്ള, ചെട്ടിയാർ തുടങ്ങിയവർ വിദ്യാർഥികളുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനി ആമച്ചൽ കൃഷ്ണൻ, എഴുത്തുകാരൻ ആമച്ചൽ സുരേന്ദ്രൻ, കവി ആമച്ചൽ വിശ്വംഭരൻ, സംഗീത നാടക അക്കാഡമി അവാർഡ് ജേതാവും ഗായകനുമായ ആമച്ചൽ രവി, ഗായകൻ ആമച്ചൽ സദാനന്ദൻ, റിട്ട. ഫോറസ്റ് കൺസർവേറ്റർ ശരത്ചന്ദ്രൻ നായർ, കസ്റ്റംസ് കമ്മീഷണർ ശ്രീ എസ് മദനൻ, യുവകവി ശ്രീ മുരുകൻ കാട്ടാക്കട, ഡോക്ടർമാരായ സതികുമാർ, സഞ്ജീവ്, വെറ്റിനറി സർജന്മാരായ ഡോക്ടർ രാജ്കമൽ, പ്രസാദ്, സജിത്ത് , ഹോമിയോ ഡോക്ടർമാരായ അജയൻ, രാജീവ്, സ്റ്റാൻലി ജോൺ, യദുകൃഷ്ണൻ അഡ്വക്കേറ്റ് ഇ ബാബു, അഡ്വ. ശിജ, അഡ്വ. ചിത്രറാണി, അഡ്വ. കീർത്തി സോളമൻ , വെള്ളായണി കാർഷിക കോളേജിലെ എഞ്ചിനീയർ ആയ സൗമ്യ ബഷീർ, കാട്ടാക്കട എം. എൽ.എ ശ്രീ. ശ്രീ.ഐ.ബി സതീഷ്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ അനിൽകുമാർ, വാർഡ് മെമ്പർ ശ്രീ കെ.വി ശ്യാം, മുൻ പി.റ്റി.എ പ്രസിഡൻറ് ആയ പി.വി വിജയൻ, എം.പീരു മുഹമ്മദ് തുടങ്ങിയവർ പൂർവ്വ വിദ്യാർഥികളാണ്.1983-84ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പാസായി പുറത്തിറങ്ങി.