"എ.എൽ.പി.എസ്.ഇട്ടോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
|സ്ഥലപ്പേര്= | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ഇട്ടോണം | ||
|റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
|സ്കൂൾ കോഡ്= | |റവന്യൂ ജില്ല=പാലക്കാട് | ||
|സ്കൂൾ കോഡ്=20527 | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32061300804 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=02 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1932 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= ഇട്ടോണം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചാത്തന്നൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=679535 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0466 2258055 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=alpsittonam123@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=തൃത്താല | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =തിരുമിറ്റക്കോട് പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പൊന്നാനി | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=തൃത്താല | ||
|താലൂക്ക്= | |താലൂക്ക്=പട്ടാമ്പി | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=തൃത്താല | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=103 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=103 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=206 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കല . പി.ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സലീം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നൂർജഹാൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=20527 my school.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഇട്ടോണം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എ.എൽ.പി.എസ് ഇട്ടോണം | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള വിദ്യാലയമാണ് ഇട്ടോണം എ .എൽ .പി .സ്കൂൾ. കൃഷിയായിരുന്നു ഈ പ്രദേശത്തുകാരുടെ മുഖ്യ തൊഴിൽ. ഈ പ്രദേശത്തെ ജനങ്ങൾക്ക് കൃഷിയോടൊപ്പം വിദ്യാഭ്യാസവും അനിവാര്യമാണെന്ന തോന്നൽ പൂളക്കപ്പറമ്പിൽ ശ്രീ. നാരായണനെഴുത്തച്ഛനെ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ആദ്യകാലത്തു ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1932 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ചില നയപരിപാടികളുടെ ഭാഗമായി സ്കൂൾ 1 മുതൽ 4 വരെ ആക്കി പരിമിതപ്പെടുത്തി. സ്ഥാപകനായ ശ്രീ. നാരായണനെഴുത്തച്ഛൻ തന്നെയായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ. | |||
ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിലടക്കം 11 അദ്ധ്യാപരും 1 ആയയും ഉണ്ട്. ഈ വർഷം വിദ്യാലയം 90 വർഷങ്ങൾ പിന്നിടുകയാണ്. ചേലൂർ, ഇട്ടോണം,പൂതലിപ്പുറം,കിഴക്കേചാത്തന്നൂർ,ഒഴുവത്ര,വിരുട്ടാണം,തളി എന്നീ പ്രദേശങ്ങളിൽ നിന്നായി പ്രീ -പ്രൈമറിയടക്കം 290 കുട്ടികൾ പഠിക്കുന്നുണ്ട്. | |||
ഈ വിദ്യാലയം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നു എന്നതിന് തെളിവായി, തുടർച്ചയായി കഴിഞ്ഞ 5 വർഷങ്ങളായി LSS നേടിവരുന്നുണ്ട്. കലാകായിക മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
* ഓപ്പൺ ക്ലാസ്സ്‌റൂം | |||
* ചുറ്റുമതിൽ | |||
* ശുചിമുറികൾ | |||
* സെപ്പറേറ്റ് കിച്ചൻ | |||
* ശുദ്ധീകരിച്ച കുടിവെള്ളം | |||
* മഴവെള്ളസംഭരണി | |||
* | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 70: | വരി 89: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ബാലസഭ | |||
* ദിനാചരണങ്ങൾ | |||
* അടുക്കളത്തോട്ടം | |||
* സ്കൂൾ മാഗസീൻ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 75: | വരി 99: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|രാഘവനുണ്ണി മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|സേതുപാർവ്വതി ഭായി ടീച്ചർ | |||
| | |||
|- | |||
|3 | |||
|രാഘവൻ മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|മുഹമ്മദ് മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|രാധടീച്ചർ | |||
| | |||
|- | |||
|6 | |||
|വത്സല ടീച്ചർ | |||
| | |||
|- | |||
|7 | |||
|സതിടീച്ചർ | |||
| | |||
|- | |||
|8 | |||
|പാത്തുമ്മടീച്ചർ | |||
| | |||
|} | |||
വരി 80: | വരി 142: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | * ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
* നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=10.736733490685458|lon= 76.17691694747454|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.ഇട്ടോണം | |
---|---|
വിലാസം | |
ഇട്ടോണം ഇട്ടോണം , ചാത്തന്നൂർ പി.ഒ. , 679535 , പാലക്കാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 0466 2258055 |
ഇമെയിൽ | alpsittonam123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20527 (സമേതം) |
യുഡൈസ് കോഡ് | 32061300804 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുമിറ്റക്കോട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 103 |
ആകെ വിദ്യാർത്ഥികൾ | 206 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കല . പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | നൂർജഹാൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ഇട്ടോണം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എ.എൽ.പി.എസ് ഇട്ടോണം
ചരിത്രം
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള വിദ്യാലയമാണ് ഇട്ടോണം എ .എൽ .പി .സ്കൂൾ. കൃഷിയായിരുന്നു ഈ പ്രദേശത്തുകാരുടെ മുഖ്യ തൊഴിൽ. ഈ പ്രദേശത്തെ ജനങ്ങൾക്ക് കൃഷിയോടൊപ്പം വിദ്യാഭ്യാസവും അനിവാര്യമാണെന്ന തോന്നൽ പൂളക്കപ്പറമ്പിൽ ശ്രീ. നാരായണനെഴുത്തച്ഛനെ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ആദ്യകാലത്തു ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1932 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ചില നയപരിപാടികളുടെ ഭാഗമായി സ്കൂൾ 1 മുതൽ 4 വരെ ആക്കി പരിമിതപ്പെടുത്തി. സ്ഥാപകനായ ശ്രീ. നാരായണനെഴുത്തച്ഛൻ തന്നെയായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.
ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിലടക്കം 11 അദ്ധ്യാപരും 1 ആയയും ഉണ്ട്. ഈ വർഷം വിദ്യാലയം 90 വർഷങ്ങൾ പിന്നിടുകയാണ്. ചേലൂർ, ഇട്ടോണം,പൂതലിപ്പുറം,കിഴക്കേചാത്തന്നൂർ,ഒഴുവത്ര,വിരുട്ടാണം,തളി എന്നീ പ്രദേശങ്ങളിൽ നിന്നായി പ്രീ -പ്രൈമറിയടക്കം 290 കുട്ടികൾ പഠിക്കുന്നുണ്ട്.
ഈ വിദ്യാലയം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നു എന്നതിന് തെളിവായി, തുടർച്ചയായി കഴിഞ്ഞ 5 വർഷങ്ങളായി LSS നേടിവരുന്നുണ്ട്. കലാകായിക മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- ഓപ്പൺ ക്ലാസ്സ്‌റൂം
- ചുറ്റുമതിൽ
- ശുചിമുറികൾ
- സെപ്പറേറ്റ് കിച്ചൻ
- ശുദ്ധീകരിച്ച കുടിവെള്ളം
- മഴവെള്ളസംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാലസഭ
- ദിനാചരണങ്ങൾ
- അടുക്കളത്തോട്ടം
- സ്കൂൾ മാഗസീൻ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | വർഷം |
---|---|---|
1 | രാഘവനുണ്ണി മാസ്റ്റർ | |
2 | സേതുപാർവ്വതി ഭായി ടീച്ചർ | |
3 | രാഘവൻ മാസ്റ്റർ | |
4 | മുഹമ്മദ് മാസ്റ്റർ | |
5 | രാധടീച്ചർ | |
6 | വത്സല ടീച്ചർ | |
7 | സതിടീച്ചർ | |
8 | പാത്തുമ്മടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20527
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ