"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{prettyurl|C.K.H.S. ,MANIMOOLY}}{{PHSSchoolFrame/Header}}{{Infobox School
{{prettyurl|C.K.H.S. ,MANIMOOLY}}
 
{{PHSSchoolFrame/Header}}മലപ്പ‍ുറം ജില്ലയിലെ  വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1964  മുതൽ പൊത‍ു വിദ്യാലയമായി  പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ യ‍ു  പി ഹൈസ്‍ക‍ൂൾ,  ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി  1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58  അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.
 
 
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ്  തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും  പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം  പകർന്ന  പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ  കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം{{Infobox School
|സ്ഥലപ്പേര്=മണിമൂളി
|സ്ഥലപ്പേര്=മണിമൂളി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 14: വരി 8:
|വിക്കിഡാറ്റ ക്യു ഐഡി=Q64565690
|വിക്കിഡാറ്റ ക്യു ഐഡി=Q64565690
|യുഡൈസ് കോഡ്=32050400116
|യുഡൈസ് കോഡ്=32050400116
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=JUNE 1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=JUNE
|സ്ഥാപിതവർഷം=1964
|സ്ഥാപിതവർഷം=1964
|സ്കൂൾ വിലാസം=സി കെ എച്ച് എസ് എസ് മണിമൂളി
|സ്കൂൾ വിലാസം=സി കെ എച്ച് എസ് എസ് മണിമൂളി
വരി 25: വരി 19:
|ഉപജില്ല=നിലമ്പൂർ
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
|വാർഡ്=15
|വാർഡ്=14
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=നിലമ്പൂർ
|നിയമസഭാമണ്ഡലം=നിലമ്പൂർ
വരി 39: വരി 33:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=722
|ആൺകുട്ടികളുടെ എണ്ണം 1-10=513
|പെൺകുട്ടികളുടെ എണ്ണം 1-10=800
|പെൺകുട്ടികളുടെ എണ്ണം 1-10=541
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1054
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=222
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ശ്രീ.ആന്റോ തോമസ്
|പ്രിൻസിപ്പൽ=ശ്രീ.ആന്റോ വി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. തോമസ് .വി.പി
|പ്രധാന അദ്ധ്യാപകൻ=ശ്രീ.സജി ആന്റണി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.സുനിൽ കാരക്കോട്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ജ‍ൂഡി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റോസ്‍മി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സോജാ എബ്രഹാം
|സ്കൂൾ ചിത്രം=48046 1.JPG
|സ്കൂൾ ചിത്രം=BS25 MLP 48046 1.png
|size=350px
|size=350px
|caption=
|caption=സി കെ എച്ച് എസ്  എസ് മണിമ‍ൂളി
|ലോഗോ=
|ലോഗോ= പ്രമാണം:48046 Logo.jpeg
|logo_size=50px
|logo_size=50px
}}
}}
[[സി കെ എച്ച് എസ് മണിമ‍ൂളി /മികവ‍ുകൾ|മലപ്പ‍ുറം]] ജില്ലയിലെ  വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1964  മുതൽ പൊത‍ു വിദ്യാലയമായി  പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ യ‍ു  പി ഹൈസ്‍ക‍ൂൾ,  ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി  1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58  അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ്  തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും  പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം  പകർന്ന  പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ  കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം
== ചരിത്രം==
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.


ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ  തമ്പാനിൽ നിന്നും  കുറിച്ചിത്താനത്ത്  പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ  മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ചരിത്രം/ചരിത്രം|ക‍ൂടുതൽ അറിയാം]]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<br>
==  <font color="#9D367A">ചരിത്രം</font>  ==
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്


'''തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.'''
== ഭൗതിക സൗകര്യങ്ങൾ ==
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി  യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.  മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.
 
ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത്  മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ  ഏജൻസി ആണ്. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാം]]
 
==  അക്കാദമികം  ==
60  വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്.  അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു.  പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും  സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്,  എൻ എം എം എസ്  ഇ,  തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും    വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്.[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾ]]
 
==മാനേജ്‍മെന്റ്==
വിദ്യാലയ പ്രവർത്തനങ്ങളെ മികവ‍ുറ്റതാക്ക‍ുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. ഭൗതികം., അക്കാദമികം, പാഠ്യേതര പ്രവർത്തനങ്ങൾ  ത‍ുടങ്ങിയ മേഖലകളിലെ മികവ‍ുകൾക്ക് പിന്നിൽ  മാനേജ്മ്‍മെന്റിന്റേയ‍ും, പി ടി എ ഭാരവാഹികള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും ഒത്തൊര‍ുമയിൽ നിന്ന‍ും, ചിന്തകളിൽ നിന്ന‍ും ഉയിർന്ന‍ു വ‍രുന്ന ടീം വർക്ക് തന്നെയാണ്.
 
* [[മാനേജ്‍മെന്റ് പ്രതിനിധികൾ]]
* അധ്യാപകർ      [[യ‍ുപി വിഭാഗം]]            [[ഹൈസ‍‍്‍ക‍ൂൾ]]              [[ഹയർസെക്കണ്ടറി]]
 
==മികവ‍ുകൾ==
[[പ്രമാണം:BS MLP 48046 2.jpg|ലഘുചിത്രം|നടുവിൽ|എസ് എസ് എൽ സി റിസൾട്ട്  2025]]
2024 2025 അധ്യയന വർഷത്തിൽ വിദ്യാലയത്തിന് 100% വിജയം കരസ്ഥമാക്കാൻ കഴിഞ്ഞ‍ു. പരീക്ഷ എഴ‍ുതിയ 393 വിദ്യാർത്ഥികള‍ും വിജയിച്ച‍ു.
 
[[പ്രമാണം:BS25 MLP 48046 7.jpg|ലഘുചിത്രം|നടുവിൽ|എൻ എം എം എസ് വിജയികൾ]]2024-2025അധ്യയന വർഷത്തിൽ ഏഴ് വിദ്യാർത്ഥികൾ എൻ.എം എം എസ് സ്‍കോളർഷിപ്പിന് അർഹത നേടി.
 
[[പ്രമാണം:BS25 MLP 48046 8.jpg|ലഘുചിത്രം|നടുവിൽ|യ‍ു എസ് എസ്]]
ചരിത്ര വിജയം സമ്മാനിച്ച യ‍ു എസ് എസ് പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ
==ലിറ്റിൽ കൈറ്റ്സ്==
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽവിദ്യാഭ്യാസരംഗത്ത് പേരു പോലെ അതിരുകളില്ലാതെ പാറിപ്പറക്കുന്ന സ്‌കൂൾ ഐ റ്റി ക്ലബ്ബ്. സ്‌കൂൾവിദ്യാഭ്യാസ കാലത്ത് നിർണ്ണായകമായ രണ്ട് വർഷംകൊണ്ട് വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സംവിധാനങ്ങളെപ്പറ്റി പഠിക്കാനും, സ്വായത്തമാക്കാനും ഇവർക്ക് കഴിയുന്നു. പൊതു വിദ്യഭ്യാസ രംഗത്തെ ശാക്‌തീകരണത്തോടനുബന്ധിച്ച്, ഡിജിറ്റൽ തരംഗമായിട്ടാണ് കൈറ്റിന്റെ മേൽനോട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗ്ഗാത്‌മകമായും പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.
 
ലിറ്റിൽ കൈ‌റ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക്പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്ന് പോകാനുള്ള അവസരം ലഭിക്കുന്നു. ഗ്രാഫി‌ക്സ് &ആനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്ങ്, പൈത്തൺ പ്രോഗ്രാമിങ്ങ്മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടി‌ക്‌സ്, ഇലക്‌ട്രോണിക്സ്ഹാർഡ്‌വെയർ, മലയാളം കംമ്പ്യൂ‍ട്ടിങ്ങ്, ഡെസ്‍ക്ടോപ്പ് പബ്ലിഷിങ്ങ്ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സബ്‍ജില്ല, ജില്ല, സംസ്ഥാനതലപരിശീലനങ്ങളും ലഭിക്കുന്നു.2018 -19 അധ്യയന വർഷത്തിൽ സ്‍ക‍ൂൾ തല ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് ,21 /07/2018 ന് നിലമ്പൂർ ഉപജില്ലാമാസ്‌റ്റർ ട്രെയിനർ ശ്രീ. ജേക്കബ് സത്യൻ സർ ഒൗദ്യോഗികമായിതുടക്കം കുറിച്ചു.ശ്രീ ജാഫറലി സാറാണ് ഇപ്പോഴത്തെ മാസ്റ്റർ ട്രെയിനർ.
ഓരോ വർഷവും ഇതിൽ അംഗങ്ങളായ വിദ്യാർഥികൾക്ക് വിവിധ പരിശീലനങ്ങൾ
കൈറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.


'''ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ  തമ്പാനിൽ നിന്നും  കുറിച്ചിത്താനത്ത്  പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ  മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.'''. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ചരിത്രം/ചരിത്രം|ക‍ൂടുതൽ അറിയാം]]


== <font color="#9D367A">ഭൗതികസൗകര്യങ്ങൾ</font> ==
# പ്രവേശനോത്സവം
[[സ്മാർട്ട് ക്ലാസ്റൂം]]
സി കെ എച്ച് എസ് മണിമൂളി സ്കൂൾ പ്രവേശനോത്സവം .
[[ കമ്പ്യൂട്ടർ ലാബ്]]
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് സമുചിതമായി ആഘോഷിച്ചു.പുതുതായി വിദ്യാ ലയത്തിലേക്ക് വന്ന മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാ ക്കളെയും ബാൻഡ്സെറ്റിന്റെ അകമ്പടിയോടെ ഓഡിറ്റോറി യത്തിലേക്ക് ആനയിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ഷാജി സാർ സ്വാഗതം പറഞ്ഞു. പി ടി എപ്രസിഡണ്ട് ശ്രീ. ജൂഡി തോമസ് അധ്യക്ഷൻ ആയിരുന്നു.വാർഡ് മെമ്പർ ശ്രീ സിയാജ് തിരി തെളിയിച്ച് കൊണ്ട് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സ്കൂൾ മ്യൂസിക് ക്ലബ് അംഗങ്ങൾ പ്രവേശനോത്സവ ഗാനം ആലപിച്ചു.
*
  "എല്ലാവരും വായിക്കുന്നു എല്ലാവരും എഴുതുന്നു"എന്ന പ്രമേയ ണെ ആസ്പദമാക്കി കോർപ്പറേറ്റ് പുറത്തിറക്കിയ ലോഗോയുടെ പ്രകാശന കർമ്മം ഹെഡ്മാസ്റ്റർ ശ്രീ ഷാജി സർ നിർവഹിച്ചു സീനിയർ അസിസ്റ്റന്റ് ശ്രീമതി ഡോൺസി ജോസഫ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി റോസ്മി തോമസ് എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബെന്നി  എം എ നന്ദി അറിയിച്ചു .
തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു അവരെ ക്ലാസുകളിലേക്ക് ആനയിച്ചു
[[പ്രമാണം:June2.jpg|ലഘുചിത്രം|നടുവിൽ|പ്രവശനോത്സവം]]
2.ലിറ്റിൽ കൈറ്റ്‍സ് അഭിര‍ുചി പരീക്ഷ
2025-2028 വർഷത്തേക‍ുള്ള ലിറ്റിൽ കൈറ്റ്‍സിൽ അംഗത്വം ലഭിക്ക‍ുന്നതിന‍‍ുള്ള അഭിര‍ുചി പരീക്ഷ സംമ്പന്ധിച്ച് വിദ്യാർത്ഥികൾക്ക് അറിയിപ്പ് നൽകി
[[പ്രമാണം:BS25 MLP 48046 9.jpeg|ലഘുചിത്രം|നടുവിൽ|പോസ്‍റ്റർ]]


[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]=<br><font color="#9D367A">പാഠ്യേതര പ്രവർത്തനങ്ങൾ</font><br>  =
3. ലഹരി വിര‍ുദ്ധ ദിനാചരണം
* സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽ കൈറ്റ്‌സ്
* ജുനിയർ റേഡ് ക്രൊസ്
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
.  സൈക്കിൾ പരിശീലനം
.  [[ഹരിത കേരളം]]
|https://www.facebook.com/ckhs.manimooly.3


==  <font color="#9D367A">അക്കാദമികം</font> ==
ലഹരി വിര‍ുദ്ധ ദിനാചരണവ‍ുമായി ബന്ധപ്പെട്ട് കൈറ്റ് മെമ്പർമാർ തയ്യാറാക്കിയ പോസ്‍റ്ററ‍ുകൾ
==  <font color="#9D367A">അക്കാദമിക മാസ്‍റ്റർ പ്ലാൻ</font>  ==
{| class="wikitable"  
==  <font color="#9D367A">പാഠ്യേതരനപ്രവർത്തനങ്ങൾ</font>  ==
|
==  <font color="#9D367A">സാമ‍ൂഹ്യ പങ്കാളിത്തം</font>  ==
[[പ്രമാണം:BS25 MLP 48046 15.jpeg|ലഘുചിത്രം]]
== <font color="#9D367A">മികവ‍ുകൾ അംഗീകാരങ്ങൾ</font>  ==
  || [[പ്രമാണം:BS25 MLP 48046 13.jpeg|ലഘുചിത്രം]]
==  <font color="#9D367A">ദിനാചരണങ്ങൾ</font>  ==
|-
==  <font color="#9D367A">വിദ്യാലയ വാർത്തകൾ</font>  ==
| [[പ്രമാണം:BS25 MLP 48046 16.jpeg|ലഘുചിത്രം]]|| [[പ്രമാണം:BS25 MLP 48046 17.jpeg|ലഘുചിത്രം]]
==<font color="#9D367A">മാനേജ്‍മെന്റ്</font>==
|-
ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുൺ മഠത്തിപറമ്പിൽ അസിസ്‍റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.
| [[പ്രമാണം:BS25 MLP 48046 18.jpeg|ലഘുചിത്രം]]|| [[പ്രമാണം:BS25 MLP 48046 19.jpeg|ലഘുചിത്രം]]
പി ടി എ പ്രസിഡണ്ട്      ശ്രീ.കെ ടി രാമചന്രൻ
|}


പി ടി എ പ്രസിഡണ്ട്      ശ്രീ.സുനിൽ കാരക്കോട്
==മുൻ സാരഥികൾ==
==<font color="#9D367A">മുൻ സാരഥികൾ</font>==
   
   
{| class="wikitable"
{| class="wikitable"
വരി 144: വരി 162:




'==<font color="#9D367A">പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ</font>==
==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
*എം.സി. മോഹൻദാസ്
*എം.സി. മോഹൻദാസ്
*പ്രൊഫസർ. തോമസ് മാത്യു
*പ്രൊഫസർ. തോമസ് മാത്യു
*ജോസഫ് തോമസ്
*ജോസഫ് തോമസ്
*ഡോ. ജോസ് വെട്ടുക്കാട്ടിൽ
*ഡോ. ജോസ് വെട്ടുക്കാട്ടിൽ
[[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ]]
[[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ|കണ്ണി=Special:FilePath/പ്രശസ്‌തരായ_പൂർവ്വ_വിദ്യാർത്ഥികൾ.jpg]]
 
 
 
 
 


==വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നിലമ്പ‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
<br>
നിലമ്പ‍ർ ബസ് സ്റ്റാന്റിൽ നിന്ന് 15 കിലോമീറ്റർ
----
 
{{#multimaps:11.371221,76.33092|zoom=18}}
നിലമ്പ‍ൂർ - വഴിക്കടവ് പാതയിൽ, മണിമ‍ൂളിയിൽ ക്രൈസ്‍റ്റ് കിംഗ് ചർച്ചിന് സമീപം
 
വഴിക്കടവിൽ നിന്ന് 2.4 കിലോമീറ്റർ
 
{{Slippymap|lat=11.371221|lon=76.33092|zoom=18|width=full|height=400|marker=yes}}