"ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Header}}{{prettyurl| | {{PVHSSchoolFrame/Header}}{{prettyurl|Govt. V H S S Pallarimangalam}} | ||
{{Infobox School | {{Infobox School | ||
വരി 70: | വരി 56: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ. അവരുടെ ത്യാഗോജ്ജലമായ പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി | |||
വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി.1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി. | |||
== ചരിത്രം == | == ചരിത്രം == | ||
ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ | ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി | ||
വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന് കൈമാറി 1963 ൽ അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും | |||
ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ 1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം | |||
ജൂബിലി [[ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/ചരിത്രം|ആഘോഷിച്ചു]] ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | |||
ജി വി എച്ച് എസ് എസ് പല്ലാരിമംഗലം സ്‍കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ മൂന്നുകോടി ഫണ്ട് കൊണ്ട് ഹൈസ്‍കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 10-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി [[പിണറായി വിജയൻ]] നൂറുദിന പരിപാടിയുടെ ഭാഗമായി ഓൺലൈനായി നിർവഹിച്ചു. | |||
വരി 135: | വരി 113: | ||
# | # | ||
# | # | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 171: | വരി 133: | ||
ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു. | ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു. | ||
==വഴികാട്ടി== | |||
{{map}} | |||
== | |||
12:47, 7 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം | |
---|---|
വിലാസം | |
പല്ലാരിമംഗലം പല്ലാരിമംഗലം പി ഓ പി.ഒ. , 686675 , എറണാകുളം ജില്ല | |
സ്ഥാപിതം | 11932 |
വിവരങ്ങൾ | |
ഫോൺ | 0485 2562340 |
ഇമെയിൽ | pallarimangalam27037@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27037 (സമേതം) |
എച്ച് എസ് എസ് കോഡ് | 07149 |
വി എച്ച് എസ് എസ് കോഡ് | 907006 |
യുഡൈസ് കോഡ് | 32080701904 |
വിക്കിഡാറ്റ | Q99486051 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 299 |
പെൺകുട്ടികൾ | 225 |
ആകെ വിദ്യാർത്ഥികൾ | 849 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 79 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 69 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപാ ജോസ് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സ്മിറ്റി ജേക്കബ് |
പ്രധാന അദ്ധ്യാപകൻ | സോമ കുമാരൻ .വി |
പി.ടി.എ. പ്രസിഡണ്ട് | ഷിജീബ്.എൻ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെരീഫ റഷീദ് |
അവസാനം തിരുത്തിയത് | |
07-02-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കാർഷീക മേഖലയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണക്കാരും സാധുക്കളും തിങ്ങിപാർത്തിരുന്ന ഒരുപ്രദേശമാണ് പല്ലാരിമംഗലം. സമൂഹത്തിന്റെ ഭാവി പരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ശരിക്കും മനസിലാക്കിയവരായിരുന്നു ഇന്നാട്ടിലെ പൂർവ്വപിതാക്കൻമാർ. അവരുടെ ത്യാഗോജ്ജലമായ പ്രവർത്തനത്തിന്റെ പൂർത്തികരണമായിരുന്നു 1932 ൽ അൻസാദസ്സിബിയാൻ എന്ന പേരിൽ സ്ഥാപിതമായ പ്രാഥമീക വിദ്യാലയം. ഒരു സ്വകാര്യ വിദ്യാലയമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. പൗരമുഖ്യനായ കല്ലുംപുറത്ത് ഇസ്മായിൽ പരീത് ഹാജിയെ പ്രഥമ മാനേജരായി തെരഞ്ഞെടുക്കകയുണ്ടായി. പതിനാറ് വർഷക്കാലം ഇതേ സ്വകാര്യമാനേജ്മെന്റിൽ പ്രൈമറി വിദ്യാലമായി നിലനിന്ന ഈസ്കൂൾ 1948ൽ സർക്കാരിന് കൈമാറുകയാണ് ഉണ്ടായത്. തുടർന്നിങ്ങോട്ട് ഈസ്ഥാപനം പുരോഗതിയുടെ ഓരോ പടവുകളും വിജയകരമായിത്തന്നെ പിന്നിടുകയുണ്ടായി.1962 ൽ അപ്പർ പ്രൈമറി വിദ്യാലമായി മാറിയ ഈസ്ഥാപനം 1968 ൽ ആണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.1984 ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാലമായി മാറുകയുണ്ടായി. 60 വർഷങ്ങൾ പിന്നിട്ട ഈ കലാലയം 1992 ൽ വജ്രജൂബിലി ആഘോഷിക്കുകയുണ്ടായി.
ചരിത്രം
ജി വി എച് എസ് എസ് പല്ലാരിമംഗലം1932 ൽ കല്ലുംപുറത്തു ഇസ്മായിൽ പരീത് ഹാജിയുടെ മാനേജ്മെന്റിന്റെ കീഴിൽ ഒരു ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ 1948 സർക്കാരിന് കൈമാറി 1963 ൽ അപ്പെർപ്രൈമറി യും1968 ൽ ഹൈ സ്കൂൾ ആയും ഉയർത്തപ്പെട്ടു .1984 ൽ വി എച് എസ് ഈ കോഴ്സ് ആരംഭിച്ച സ്കൂൾ 1992 ൽ വജ്രജൂബിലി ആഘോഷിച്ചു 2004 ൽ +2 ആരംഭിക്കുകയും പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു ആദ്യ അഡ്മിഷൻ മലയാള മാസം 05/10/1107 ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
ജി വി എച്ച് എസ് എസ് പല്ലാരിമംഗലം സ്‍കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ മൂന്നുകോടി ഫണ്ട് കൊണ്ട് ഹൈസ്‍കൂൾ വിഭാഗത്തിനായി നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 10-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന പരിപാടിയുടെ ഭാഗമായി ഓൺലൈനായി നിർവഹിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- [[ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലംഭാഷ ക്ലബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/ സ്കൂൾ പത്രം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നം |
പേര് | പ്രശസ്തമായ മേഖല |
---|---|---|
1 | ||
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
ഇന്നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹയർസെക്കണ്ടറി വിഭാഗും 2004-2005 വർഷത്തിൽ ആരംഭിച്ചു. അതേ കാലയളവിൽതന്നെ കെ.ജി ക്ലാസുകൾ(ഇംഗ്ളീഷി മീഡിയം) ആരംഭിക്കുകയുണ്ടായി. ഇന്ന് ഇവിടെ സമാന്തരമായി പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഉണ്ട്. വിദ്യാർത്ഥികളുടെ പഠനമേഖല വ്യാപകവും വിജ്ഞാനപ്രദവുമാക്കുന്നതിന്റെ ഭാഗമായി ഇവിടെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, എജ്യൂസാറ്റ് എന്നിവ സജീവമായി പ്രവർത്തിച്ച് വരുന്നു.2008 മാർച്ചിൽ ഈ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഇന്നാട്ടിലെ ഏക ആശാകേന്ദ്രമായിരുന്ന ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പഠനം പൂർത്തിയാക്കി നാടിന്റെ നാനാഭാഗങ്ങളിൽ സേവനമനുഷ്ടിച്ചുവരുന്ന ജീവനക്കാരുടെ എണ്ണം നിരവധിയാണ്. ഇന്നും ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് ഈ കലാലയം പൂർവ്വാധികം ഭംഗിയോടെ പ്രവർത്തിച്ചു വരുന്നു.
വഴികാട്ടി
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27037
- 11932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ