"മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Mar basil hss (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1276697 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Mar Basil H S S Kothamangalam}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 25: | വരി 24: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=പ്രൈമറി | |||
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
വരി 36: | വരി 38: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഫാ. പി ഒ പൗലോസ് | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു വറുഗീസ് | ||
|പി.ടി.എ. പ്രസിഡണ്ട്=പി കെ സോമൻ | |പി.ടി.എ. പ്രസിഡണ്ട്=പി കെ സോമൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സാലി രവി | |എം.പി.ടി.എ. പ്രസിഡണ്ട്=സാലി രവി | ||
|സ്കൂൾ ചിത്രം= 27021- | |സ്കൂൾ ചിത്രം= 27021 - our school.jpeg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 46: | വരി 48: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | ||
== സ്കൂൾ ചരിത്രം == | == സ്കൂൾ ചരിത്രം == | ||
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു. | കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു. | ||
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. | മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.{ | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
പതിറ്റാണ്ടുകൾക്കുമുമ്പ് മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു. | പതിറ്റാണ്ടുകൾക്കുമുമ്പ് മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു. | ||
വരി 90: | വരി 92: | ||
|- | |- | ||
|N.D GHEEVARGHESE | |N.D GHEEVARGHESE | ||
|- | |||
|SHYBI K ABRAHAM | |||
|- | |||
|SOMY P MATHEW | |||
|- | |||
|BINDHU VARGHESE | |||
|} | |} | ||
വരി 190: | വരി 198: | ||
|2010 | |2010 | ||
|BINOY THOMAS | |BINOY THOMAS | ||
|- | |||
|2011 | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |} | ||
വരി 267: | വരി 287: | ||
» Smt. Shamy Cherian T.T.C | » Smt. Shamy Cherian T.T.C | ||
» Smt. Shiby Paul B.Sc., B.Ed | » Smt. Shiby Paul B.Sc., B.Ed | ||
» Smt. | » Smt. Mercy Mathew | ||
» Sri. Thampy K.Paul B.Sc., B.Ed | » Sri. Thampy K.Paul B.Sc., B.Ed | ||
» Smt. Solly K Alias M.Sc., B.Ed | » Smt. Solly K Alias M.Sc., B.Ed | ||
» Smt. Biji Thomas B.Sc., B.Ed | » Smt. Biji Thomas B.Sc., B.Ed | ||
വരി 290: | വരി 300: | ||
» Smt. Sudhamol K.P B.A., B.Ed | » Smt. Sudhamol K.P B.A., B.Ed | ||
» | » Smt.jisha M varghese | ||
» Smit. Sini V. Alias B.A., B.Ed | » Smit. Sini V. Alias B.A., B.Ed | ||
വരി 297: | വരി 307: | ||
» Smt. Shiny Paul M.A,, B.Ed. | » Smt. Shiny Paul M.A,, B.Ed. | ||
» Smt.Siji George | |||
===ഹൈസ്കൂൾ വിഭാഗം=== | ===ഹൈസ്കൂൾ വിഭാഗം=== | ||
വരി 311: | വരി 323: | ||
|- | |- | ||
|സാമൂഹ്യ ശാസ്ത്രം | |സാമൂഹ്യ ശാസ്ത്രം | ||
| | |റീനാമ്മ തോമസ്, മിനി കെ.എ, സ്മിത മോഹൻ,അഞ്ജു ജോളി,സിജു തോമസ് | ||
|- | |- | ||
|ഗണിതശാസ്ത്രം | |ഗണിതശാസ്ത്രം | ||
| | | സുനിൽ ഏലിയാസ്, രെഞ്ജിൻ തോമസ്, സിനി ഉതുപ്പ്,സോബി കെ എം | ||
|- | |- | ||
|ഫിസിക്കൽ സയൻസ് | |ഫിസിക്കൽ സയൻസ് | ||
| | |ബിൻസൺ തരിയൻ, നിമ്മി ജോർജ്, മഞ്ജു ജാക്കോബ്, ബ്ലെസ്സി മാത്യൂസ്, | ||
|- | |- | ||
|നാച്ചുറൽ സയൻസ് | |നാച്ചുറൽ സയൻസ് | ||
| സിനി പിവി | | സിനി പിവി,ആൻമേരി സണ്ണി,ബിജി തോമസ് | ||
|- | |- | ||
|ഹിന്ദി | |ഹിന്ദി | ||
| | |പ്രീതി എൻ കെ, ജീന പോൾ,അനിത എൻ | ||
|- | |- | ||
|ഫിസിക്കൽ എഡ്യൂക്കേഷൻ | |ഫിസിക്കൽ എഡ്യൂക്കേഷൻ | ||
വരി 528: | വരി 540: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്. | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്. | ||
കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂൾബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. | കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂൾബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു. | ||
{{Slippymap|lat=10.063324614736658|lon= 76.62602548740264|zoom=18|width=full|height=400|marker=yes}} | |||
== മേൽവിലാസം == | == മേൽവിലാസം == |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
കോതമംഗലം കോതമംഗലം പി.ഒ. , 686691 , എറണാകുളം ജില്ല | |
സ്ഥാപിതം | 11936 |
വിവരങ്ങൾ | |
ഫോൺ | 0485 2862372 |
ഇമെയിൽ | kothamangalam27021@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27021 (സമേതം) |
എച്ച് എസ് എസ് കോഡ് | 07057 |
യുഡൈസ് കോഡ് | 32080700706 |
വിക്കിഡാറ്റ | Q99486031 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1893 |
അദ്ധ്യാപകർ | 70 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 1301 |
പെൺകുട്ടികൾ | 592 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. പി ഒ പൗലോസ് |
പ്രധാന അദ്ധ്യാപിക | ബിന്ദു വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | പി കെ സോമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സാലി രവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ ചരിത്രം
കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണമുദ്ര പതിപ്പിച്ച സ്ഥാപനമാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ. ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസാവശ്യങ്ങൾ നിർവ്വഹിക്കുന്നതിൽ ഈ വിദ്യാലയം മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. ഏഴുപതിറ്റാണ്ടിൽ പരം പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്രത്തിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം ചെലവഴിച്ച് സ്വദേശത്തും വിദേശത്തും ശ്രദ്ദേയമായ സ്ഥാനങ്ങളലങ്കരിച്ച നിരവതി മഹത് വ്യക്തികളുണ്ട്. അക്കാദമിക് രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഇന്ന് കായിക വിദ്യാഭ്യാസരംഗത്തും ദേശീയ തലത്തിൽ അറിയപ്പെടുന്നു.
മലങ്കരയിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.{ എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പതിറ്റാണ്ടുകൾക്കുമുമ്പ് മാർതോമൻ ചെറിയ പള്ളിക്കുസമീപം പ്രവർത്തിച്ചു വന്നിരുന്ന ഒരു പ്രൈമറി സ്കൂൾ ഏതോ കാരണത്താൽ 1935ൽ നിർത്തലാക്കി. ഇത് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നാഗ്രഹിച്ച നാട്ടുകാർക്ക് വലിയ ബുദ്ദിമുട്ടുണ്ടാക്കി. ഈ സാഹചര്യത്തിൽ നാടിന്റെ പുരോഗതിയും നാട്ടുകാരുടെ വിദ്യാഭ്യാസ പ്രശ്ന പരിഹാരവും ലക്ഷ്യമാക്കി ഒരു സ്കൂൾ ആരംഭിക്കണമെന്ന് ഇടമകാംഗങ്ങൾ ആഗ്രഹിച്ചു.
ശ്രീ.ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നാടുവാണിരുന്ന അക്കാലത്ത് സർ.സി.പി രാമ സ്വാമി അയ്യരായിരുന്നു തിരുവിതാംകൂർ ദിവാൻ. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
HEAD MASTERS |
PAULOSE |
MARY PAULOSE |
K.A RACHEL |
C.P VARGHESE |
Fr. K.M PAULOSE |
M.G PAULOSE |
T.P MATHAI |
M.A ELEYKUTTY |
M.K MARY |
P.P ELCY |
ANNIE CHACKO |
K.E SHANTHAKUMARY |
N.D GHEEVARGHESE |
SHYBI K ABRAHAM |
SOMY P MATHEW |
BINDHU VARGHESE |
സ്കൂളിന്റെ മുൻ മാനേജർമാർ
YEAR | MANAGERS |
Fr.GHEEVARGHESE | |
SCRIAH KOR EPISCOPA | |
T.U GHEEVARGHESE | |
P.M VARKEY | |
VARKEY MATHAI | |
KOCHITTAN ISSAHAC | |
M.E MATHAI | |
P.P ABRAHAM | |
N.C KUNJAPPAN | |
1981-83 | A.P VARGHESE |
1984-1986 | K.K.JOSEPH |
1987 | M.V KORAH |
1988-89 | K.P KURIAKOSE |
1990-91 | BABY THOMAS |
1992 | K.K ALIAS |
1993 | P PAILY |
1994-96 | C.I BABY |
1997-98 | SALIM CHERIAN |
1999 | P.K MATHEW |
2000 | T.P MATHAI |
2001 | ALIAS ABRAHAM |
2002 | P.K PAULOSE |
2003 | T.P MATHAI |
2004 | GIBY SIMON |
2004 | M.V KORAH |
2005 | M.S ELDHOSE |
2006 | P.M ELDHOSE |
2007 | SALIM CHERIAN |
2008 | P.M ELDHOSE |
2009 | ABEY VARGHESE |
2010 | BINOY THOMAS |
2011 | |
ചിത്രങ്ങൾ
സൗകര്യങ്ങൾ
1. കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ S.S.L.C പരീക്ഷ എഴുതി - ഏറ്റവും ഉയർന്ന വിജയശതമാനം 2. അൻപതിനായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി 3. മികച്ച ക്ലബ് പ്രവർത്തനങ്ങൾ 4. അത്യാധുനിക സംവിധാനമുള്ള ലാബുകൾ 5. ങൗഹശോലറശമ, ഉശഴശമേഹ ഘശയൃമൃ്യ, കിളീൃാമശേര രലിൃേല 6. ബേസിൽ ക്വിസ് 7. School Band, Scout & Guides, Junior Red Cross, Nss 8. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്പോർസ് ഹോസ്റ്റൽ 9. അത്യാധുനിക പരിശീലന ഉപകരണങ്ങളോട് കൂടിയ Multi Gymnasium 10. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ Extention centre 11. നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ടhooting club 12 Career Guidance & councelling centre
കുട്ടികളുടെ അറിവും വായനാശീലവും വികസിപ്പിക്കുന്നതിന് വേണ്ടി സ്കുൾ ലൈബ്രറി സൗകര്യം ലഭ്യമാണ്. നല്ല സൗകര്യമുള്ള റീഡിംഗ് റൂം ഇതിനോടനുബന്തിച്ച് പ്രവർത്തിക്കുന്നു.
കംപ്യുട്ടറൈസ്ഡ് ലൈബ്രറി
സയൻസ് ലാബ് (രസതന്ത്രം,ജീവശാസ്ത്രം,ഭൗതികശാസ്ത്രം എന്നിവ)
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ബാന്റ് സെറ്റ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) എന്നിവ ഞങ്ങളുടെ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
സ്പോർട്സ് രംഗത്ത് മികവ് തെളിയിച്ച ഒരു സ്കൂളാണ് ഞങ്ങളുടേത്. നിരവധി പുരസ്കാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്
പുസ്തകോത്സവം
2009-10 അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 3->o സ്ഥാനം നേടിയതിന് 'ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി'യിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
സമൂഹത്തിനുണ്ടാക്കിയ നേട്ടങ്ങൾ
IMA സഹകരണത്തേടെ MEDICAL CAMP. MBMM സഹകരണത്തോടെ ദന്തപരിശോധന ക്യാമ്പ്. LIONS CLUB സഹകരണത്തോടെ കുടിവെള്ള ശുചീകരണ പദ്ധതി. സന്നദ്ധ സംഘടനകളുടെ CAREER GUIDANCE ക്ലാസ്സ്. NSS ആഭിമുഖ്യത്തിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ.
മികച്ച സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി 2009-10 ഉപജില്ലയിലെ മികച്ച വിദ്യാരംഗം കലാസാഹിത്യ വേദിയായി ഞങ്ങളുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
കയ്യെഴുത്തു മാസിക
2010-11 സാരസ്വതം കയ്യെഴുത്തു മാസികയ്ക്ക് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്
സ്കൂൾ
യു.പി വിഭാഗം
TEACHERS » Sri. Paulson Joseph T.T.C
» Smt. Shelly Peter T.T.C
» Smt. Shamy Cherian T.T.C
» Smt. Shiby Paul B.Sc., B.Ed
» Smt. Mercy Mathew
» Sri. Thampy K.Paul B.Sc., B.Ed
» Smt. Solly K Alias M.Sc., B.Ed
» Smt. Biji Thomas B.Sc., B.Ed
» Smt. Sudhamol K.P B.A., B.Ed
» Smt.jisha M varghese
» Smit. Sini V. Alias B.A., B.Ed
» Smt. Annie Mathai B.A., T.T.C
» Smt. Shiny Paul M.A,, B.Ed.
» Smt.Siji George
ഹൈസ്കൂൾ വിഭാഗം
വിഷയം | അധ്യാപകർ |
മലയാളം | ഷൈബി കെ എബ്രഹാം, ബിന്ദു വർഗ്ഗീസ്, ബിന്ദു എം പി, ജോമി ജോർജ്, മെറീന മത്തായി, ബ്ലെസ്സൻ പി എൽദോ |
ഇംഗ്ലീഷ് | സിജി സക്കറിയ, ജെൽസി കുര്യാക്കോസ്, ഷൈനി വർഗ്ഗീസ്, ജ്യോഷ്ന ജോർജ് |
സാമൂഹ്യ ശാസ്ത്രം | റീനാമ്മ തോമസ്, മിനി കെ.എ, സ്മിത മോഹൻ,അഞ്ജു ജോളി,സിജു തോമസ് |
ഗണിതശാസ്ത്രം | സുനിൽ ഏലിയാസ്, രെഞ്ജിൻ തോമസ്, സിനി ഉതുപ്പ്,സോബി കെ എം |
ഫിസിക്കൽ സയൻസ് | ബിൻസൺ തരിയൻ, നിമ്മി ജോർജ്, മഞ്ജു ജാക്കോബ്, ബ്ലെസ്സി മാത്യൂസ്, |
നാച്ചുറൽ സയൻസ് | സിനി പിവി,ആൻമേരി സണ്ണി,ബിജി തോമസ് |
ഹിന്ദി | പ്രീതി എൻ കെ, ജീന പോൾ,അനിത എൻ |
ഫിസിക്കൽ എഡ്യൂക്കേഷൻ | ജിമ്മി ജോസഫ്,shiby mathew |
ചിത്ര രചന | മോളി പി ഒ |
ഹയർ സെക്കന്ററി വിഭാഗം
SUBJECT | TEACHERS |
ENGLISH | GEORGE MATHEW, GIBY CHERIAN, ELDO KY, SMITHA KURIAN. |
MALAYALAM | PD SUGATHAN, GIBI PAULOSE, BOBY P KURIAKOSE. |
HINDI | VIJI THOMAS |
PHYSICS | ELDHOSE K VARGHESE, SHIJU THOMAS. |
CHEMISTRY | DOLLY KK, RUBY VARGHESE. |
BOTANY | RENI V STEPHEN. |
ZOOLOGY | MINI THOMAS |
MATHEMATICS | BEENA MATHEW, ABY SKARIA. |
COMPUTER SCIENCE | LITTY MATHAI, SHINE JOHN. |
ECNOMICS | THOMAS MATHEW, SHIBY KURIANCE. |
SOCIOLOGY | TEJI PAULOSE |
HISTORY | Rev. Fr. P.O PAULOSE. |
COMMERCE | SUJATHA KN, MINCY VARGHESE, BIBITHA MATHEW. |
HSS Lab Assistants
CA Kunjachan |
Binu Alias |
Aju P Alias |
Biju Varghese |
Non Teaching Staff
BeenaCLERK | PEON | FTM |
Saly T V | ||
Sony CA
Mercy C L | ||
Bus Staff
Driver | Door Keeper |
Paulose MM | Sajan PP |
George KJ | Babu |
Parameswaran | Lovely |
സ്പോർട്സ്
ഞങ്ങളുടെ സ്കൂൾ സ്പോർട്സ് രംഗത്ത് 2009-10 സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്.
Kothamangalam is known as the sports capital of Kerala and Mar Basil has played an active role in it. The school has facilities to train around 100 students. It has a sports hostel and gymnasium for both boys and girls. Inorder to maintain international standards, the school has obtained the services of professional trainers and possess state of the art medical fitness check facilities etc.
വാർത്ത
Mar Basil Higher Secondary school has completed 75 glorious years shaping new generation. One year long platinum Jubilee celebrations was started on 30-7-2010
മറ്റു പ്രവർത്തനങ്ങൾ
SCHOOL BAND TEAM
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി സ്കൂൾ ബാന്റ് ടീം പ്രവർത്തിക്കുന്നു.
SCOUT & GUIDE, JUNIER RED CROSS
കുട്ടികളിൽ അച്ചടക്കവും സാമൂഹ്യ സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി SCOUT & GUIDE, JUNIER RED CROSS എന്നീ സംഘടനകൾ പ്രവർത്തിക്കുന്നു.
SCHOOL PARLIAMENT
കുട്ടികളിൽ ജനാധിപത്യ അവബോധം സൃഷ്ടിക്കുവാൻ വേണ്ടി ഗവൺമെന്റ് നിർദ്ദേശമനുസരിച്ച് സ്കൂൾ പാർലമെന്റ് സംഘടിപ്പിക്കുന്നു.
PTA
“Parent Teacher Association”
PTA Members |
Sri. C.J Eldhose : President |
Sri P.R Unnikrishnan : Vice President |
Smt. Sherly Santhosh : Mathrusangam |
Sri. N.D Gheevarghese : Head master |
Sri. George Mathew : Principal |
Sri. Biju A.A : Parent |
Sri. Sidiqu : Parent |
Smt.Sheela Vijayan : Parent |
Sri. K.G Shaji : Parent |
Smt. Mohini Mohanan : Parent |
Smt. Shyby K Abraham : Deputy H.M |
Sri. Siju Thomas : Teacher |
Sri. Paulson Joseph : Teacher |
Sri. Shiju Thomas : Teacher |
Smt. Teji Paulose : Teacher |
ക്ലബ്ബുകൾ
നേച്ചർ ക്ലബ്ബ്, ECO ക്ലബ്ബ്, SHOOTING ക്ലബ്ബ്, IT ക്ലബ്ബ് ഗണിത ശാസ്ത്ര ക്ലബ്ബ്, HEALTH & ENVIRONMENTക്ലബ്ബ് സയൻസ് ക്ലബ്ബ്, തുടങ്ങി അനേകം ക്ലബ്ബുകൾ ഇവിടെ ഊർജ്ജ സ്വലതയോടെ പ്രവർത്തിക്കുന്നു.
റോട്ടറി ചിൽഡ്രൻസ് ലൈബ്രറി
കുട്ടികളുടെ വായനാശീലം വളർത്തുവാൻ വേണ്ടി പുസ്തകങ്ങളുടെ വൻ ശേഖരമുള്ള, റീഡിങ്ങ് സൗകര്യത്തോടെ ഒരുക്കിയിരിക്കുന്ന വിശാലമായ ലൈബ്രറി ഇവിടെ പ്രവർത്തക്കുന്നു.
സയൻസ് ലാബ്
ഫിസിക്സ് ലാബ് കെമിസ്ട്രി ലാബ് ബയോളജി ലാബ് ഈ ലാബുകൾ അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്നു.
മൾട്ടീമീഡിയ
വിദ്യാർത്ഥികൾക്ക് ദൃശ്യ വിവരണത്തോടെ പഠനം എളുപ്പമാക്കാൻ വിശാലമായ മൾട്ടീമീഡിയ സൗകര്യം.
ഐ.ടി ലാബുകൾ
പഠന സൗകര്യത്തിന് 25 കംപ്യൂട്ടറുകൾ വീതമുള്ള സുസജ്ജമായ 2 ഐ.ടി ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക്(കോതമംഗലം) ബസ് സൗകര്യം സജീവമാണ്. കുട്ടികളുടെ സൗകര്യം അനുസരിച്ച് എല്ലാ റൂട്ടിലേക്കും സ്കൂൾബസ്സ് സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നു.
മേൽവിലാസം
പിൻ കോഡ് : 686 691 ഫോൺ നമ്പർ : 0485 2862372 ഇ മെയിൽ വിലാസം : mbhss@yahoo.
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27021
- 11936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ