"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|St.Theresas Convent Girls HSS Neyyattinkara}}ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌വിദ്യാലയമാണ് '''സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ചരിത്രമുറങ്ങുന്ന അമ്മച്ചിപ്ലാവും, മഹാത്മാ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ  നെയ്യാറ്റിൻകരയുടെ  തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് '''സെന്റ് തെരേസാസ് കോൺവെൻറ്''' '''.'''
{{prettyurl|St.Theresas Convent Girls HSS Neyyattinkara}}
ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌വിദ്യാലയമാണ് '''സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ചരിത്രമുറങ്ങുന്ന അമ്മച്ചിപ്ലാവും, മഹാത്മാ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ  നെയ്യാറ്റിൻകരയുടെ  തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് '''സെന്റ് തെരേസാസ് കോൺവെൻറ്
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 6: വരി 7:
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നെയ്യാറ്റിന്കര
|സ്ഥലപ്പേര്=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 18: വരി 19:
|സ്ഥാപിതവർഷം=1926
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നെയ്യാറ്റിന്കര
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര
|പിൻ കോഡ്=695121
|പിൻ കോഡ്=695121
|സ്കൂൾ ഫോൺ=0471 2225182
|സ്കൂൾ ഫോൺ=0471 2225182
|സ്കൂൾ ഇമെയിൽ=st.theresesc@yahoo.in
|സ്കൂൾ ഇമെയിൽ=st.theresesc@yahoo.in
|സ്കൂൾ വെബ് സൈറ്റ്=www.Sttheresesconventgirlshss.Com
|സ്കൂൾ വെബ് സൈറ്റ്=https://www.sttheresesconventgirlshss.com/
|ഉപജില്ല=നെയ്യാറ്റിൻകര
|ഉപജില്ല=നെയ്യാറ്റിൻകര
|തദ്ദേശസ്വയംഭരണസ്ഥാപനം =  നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =  നെയ്യാറ്റിൻകര    മുനിസിപ്പാലിറ്റി
വരി 39: വരി 40:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=247
|ആൺകുട്ടികളുടെ എണ്ണം 1-10=256
|പെൺകുട്ടികളുടെ എണ്ണം 1-10=995
|പെൺകുട്ടികളുടെ എണ്ണം 1-10=875
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1242
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1133
|അദ്ധ്യാപകരുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=200
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=61
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്‌റ്റർ മേരി ലറിന
|പ്രിൻസിപ്പൽ=സിസ്‌റ്റർ ഉഷാലീറ്റ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്‌റ്റർ മേരി ലറിന
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സാബാ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=44039school image.jpg|
|സ്കൂൾ ചിത്രം=44039school image.jpg|
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44039_logo.jpg
|logo_size=50px
|logo_size=50px
== ചരിത്രം ഒറ്റനോട്ടത്തിൽ ==
സ്കൂൾ സ്ഥാപിതമായ തിയതി
1926 മാ‍ർച്ച് 18
ആദ്യത്തെ അദ്ധ്യാപികയും വിദ്യാർത്ഥിയും
മദർ ഏലിയാസ് (അദ്ധ്യാപിക), എ തങ്കമ്മ ( വിദ്യാർത്ഥി)
സ്‌കൂൾ അപ്ഗ്രേഡ് ചെയ്‌ത വർഷം
1931
അതിനായി പ്രവർത്തിച്ചവർ
മദർ ഏലിയാസും സഹപ്രവർത്തകരും
[[{{PAGENAME}}/ചരിത്രം|സ്‌ക‌ൂൾ ചരിത്രം കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‌ുക.]]
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്
|1
|ബഹു :സിസ്റ്റർ സീലിയ
|2
|ബഹു :സിസ്റ്റർ ജോസേഫിൻ ഡി'ക്രൂസ്
== മുൻ സാരഥികൾ ==
Rev. Sr.Treasa
|3
Rev. Sr.Ceelia
|ബഹു :സിസ്റ്റർ ബ്ലോസി ജോസഫ്
Rev. Sr.Josephin D'Cruz
Rev. Sr.Blossy Joseph
Rev. Sr.Rosy
Rev. Sr.Stella Maria
Rev. Sr.Nirmala
Rev. Sr.Nancy
== മാനേജ്മെന്റ് ==
പ്രിൻസിപ്പൽ :  Rev. Sr.Mary Lareena
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയിൽ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻ‌കര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകൻ പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻ‌കരയിൽ ശ്രീ പങ്കജാക്ഷ‌മേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്.
പഠിക്കാൻ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻ‌കര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺ‌വെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു് സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്. പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാൻ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു. രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻ‌കര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകൾ' എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. അതിനെത്തുടർന്നു് പി. രാം‌ദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.
[[പ്രമാണം:44039 Komalam1.jpeg|ലഘുചിത്രം|കോമളം അന്ന്]]
[[പ്രമാണം:44039komalam2.jpeg|ലഘുചിത്രം|കോമളം ഇന്ന്]]
=='''നേട്ടങ്ങൾ'''==
|4
=='''ചിത്രശാല'''==
|ബഹു : സിസ്റ്റർ റോസി
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
=='''വഴികാട്ടി'''==
''''''''വിദ്യാലയത്തിലേക്ക് എത്ത‌ുന്നതിന‌ുള്ള മാർഗ്ഗങ്ങൾ''''''''
'''* തിരുനനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
==  ''' കൗൺസിലിംഗ്'''  ==
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകൾ  നൽകുന്നു
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള
ആരോദ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു
== ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള  ''' ==
സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.
== ക്ലബ്ബ് പ്രവർത്തനങ്ങൾ==
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]]
==  '''വിവിധ ക്ളബുകൾ'''  ==
* ഐ. ടി. ക്ലബ്ബ്:
* ശാസ്ത്ര ക്ലബ്ബ്:
* ഗണിത ക്ലബ്ബ്:
* സോഷ്യൽ സയൻസ് ക്ലബ്ബ്:
* പ്രവർത്തി പരിചയ  ക്ലബ്ബ്:
സയൻസ് ക്ളബ്
ഇകോ ക്ളബ്
ഗാന്ധിദർശൻ
സോഷ്യൽ സയൻസ് ക്ലബ്
ഹെൽത്ത് ക്ളബ് തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
==  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''  .==
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
=='''സയൻസ് ക്ളബ്  ''==
സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.
==''' സോഷ്യൽ സയൻസ് ക്ലബ് '' ==
ആഗസ് റ്റ്  15  സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.
== ''ഇകോ ക്ളബ്''.==
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ‍ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി  എന്നിവ കൃഷിചെയ്യുന്നു.
==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''==
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.
==''' ലൈബ്രറി '''==
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും  പ്രയോജനപ്പെടുത്താുന്ന വി‍ശാലമായ ഒരു ലൈബ്രറി ഉണ്ട്.
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം
വളർത്തുന്നതിന് സഹായിക്കുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു
== ''' സ്ക്കൂൾ അസംബ്ളി ''' ==
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .
== ''' കളിസ്ഥലം ''' ==
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റ‍ൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.
==  ''' ഗ്യാലറി  ''' ==
<gallery>
44039redcross2.jpg| റെഡ്ക്രോസ്
</gallery>
== '''മികവുകൾ''' ==
കഴിഞ്ഞ  അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ  എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ==
[[പ്രമാണം:44039gr4.JPG|ലഘുചിത്രം| പൊതുവിദ്യാഭ്യാസ യജ്ഞം ]]
|5
|ബഹു: സിസ്റ്റർ സ്റ്റെല്ല മരിയ
|6
|ബഹു : സിസ്റ്റർ നിർമ്മല
|7
|ബഹു : സിസ്റ്റർ നാൻസി
|8
|ബഹു : സിസ്റ്റർ മേരി ആലീസ്
|9
|ബഹു : സിസ്റ്റർ ഫ്ലോറി പാദുവ
|10
|ബഹു : സിസ്റ്റർ ട്രീസാ ദേവസി
|11
|ബഹു : സിസ്റ്റർ മേരി ലെറീന
== മാനേജ്മെന്റ് ==
[[{{PAGENAME}}/പ്രിൻസിപ്പൽ|ബഹു: സിസ്റ്റർ ഉഷാലീറ്റ]]
==ചിത്രശാല==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
!ക്രമ നമ്പർ
!പേര്
|1
|[[{{PAGENAME}}/ശ്രീമതി കോമളം|ശ്രീമതി കോമളം]]
|2
|[[{{PAGENAME}}/ഹരിത വി കുമാർ|ശ്രീമതി ഹരിത വി കുമാർ]]
|3
|[[{{PAGENAME}}/ശ്രീ വിജയൻ തോമസ് |ശ്രീ വിജയൻ തോമസ്]]
|4
|[[{{PAGENAME}}/ശ്രീ ജാസ്‌ലെറ്റ്  ഭായ്  സി |ശ്രീ ജാസ്‌ലെറ്റ്  ഭായ്  സി]]
|5
|[[{{PAGENAME}}/ശ്രീമതി അന്നക്കുട്ടി ഇ |ശ്രീമതി അന്നക്കുട്ടി ഇ]]
|6
|[[{{PAGENAME}}/ശ്രീമതി ഷീന സോമൻ|ശ്രീമതി ഷീന സോമൻ]]
|7
|[[{{PAGENAME}}/ശ്രീമതി രചന നായർ|ശ്രീമതി രചന നായർ]]
|8
|[[{{PAGENAME}}/ശ്രീമതി ശ്രീവിദ്യ സന്തോഷ് |ശ്രീമതി ശ്രീവിദ്യ സന്തോഷ്]]
|9
|[[{{PAGENAME}}/അഡ്വ ആർ എസ് ബാലമുരളി |അഡ്വ ആർ എസ് ബാലമുരളി]]
|10
|[[{{PAGENAME}}/ശ്രീ ജെയിംസ് പുഞ്ചൽ  |ശ്രീ ജെയിംസ് പുഞ്ചൽ]]
|11
|[[{{PAGENAME}}/ശ്രീമതി മേരി ലൗർഡ് റജീന  |ശ്രീമതി മേരി ലൗർഡ് റജീന]]
== മികവുകൾ ==
കഴിഞ്ഞ  അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ  എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.
[[{{PAGENAME}}/ഫോട്ടോ |കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിലെ  വിജയം ശതമാനം  കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.]]
==നേട്ടങ്ങൾ==
നൂറു മേനി വിജയം കൈവരിക്കുന്ന പാരമ്പര്യമാണ്  സെന്റ് തെരേസസിന്റേത് .
[[{{PAGENAME}}/ |കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കിലോമീറ്റർ അകലം
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (20 കിലോമീറ്റർ)
*തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി തിരുവനന്തപുരം-കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.
*നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
{{Slippymap|lat=8.400621490522848|lon= 77.08636371440234|zoom=18|width=full|height=400|marker=yes}}
16:47, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചരിത്രമുറങ്ങുന്ന നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് ‌വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ചരിത്രമുറങ്ങുന്ന അമ്മച്ചിപ്ലാവും, മഹാത്മാ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാറ്റിൻകരയുടെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് സെന്റ് തെരേസാസ് കോൺവെൻറ്
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര പി.ഒ.
695121
തിരുവനന്തപുരം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0471 2225182
ഇമെയിൽst.theresesc@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44039 (സമേതം)
എച്ച് എസ് എസ് കോഡ്1104
യുഡൈസ് കോഡ്32140700508
വിക്കിഡാറ്റQ64037916
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെയ്യാറ്റിൻകര മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ256
പെൺകുട്ടികൾ875
ആകെ വിദ്യാർത്ഥികൾ1133
അദ്ധ്യാപകർ48
ഹയർസെക്കന്ററി
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്‌റ്റർ ഉഷാലീറ്റ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് സാബാ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം ഒറ്റനോട്ടത്തിൽ
സ്കൂൾ സ്ഥാപിതമായ തിയതി
1926 മാ‍ർച്ച് 18
ആദ്യത്തെ അദ്ധ്യാപികയും വിദ്യാർത്ഥിയും
മദർ ഏലിയാസ് (അദ്ധ്യാപിക), എ തങ്കമ്മ ( വിദ്യാർത്ഥി)
സ്‌കൂൾ അപ്ഗ്രേഡ് ചെയ്‌ത വർഷം
1931
അതിനായി പ്രവർത്തിച്ചവർ
മദർ ഏലിയാസും സഹപ്രവർത്തകരും
സ്‌ക‌ൂൾ ചരിത്രം കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‌ുക.
മുൻ സാരഥികൾ
ക്രമ നമ്പർ പേര്
1 ബഹു :സിസ്റ്റർ സീലിയ
2 ബഹു :സിസ്റ്റർ ജോസേഫിൻ ഡി'ക്രൂസ്
3 ബഹു :സിസ്റ്റർ ബ്ലോസി ജോസഫ്
4 ബഹു : സിസ്റ്റർ റോസി
5 ബഹു: സിസ്റ്റർ സ്റ്റെല്ല മരിയ
6 ബഹു : സിസ്റ്റർ നിർമ്മല
7 ബഹു : സിസ്റ്റർ നാൻസി
8 ബഹു : സിസ്റ്റർ മേരി ആലീസ്
9 ബഹു : സിസ്റ്റർ ഫ്ലോറി പാദുവ
10 ബഹു : സിസ്റ്റർ ട്രീസാ ദേവസി
11 ബഹു : സിസ്റ്റർ മേരി ലെറീന
മാനേജ്മെന്റ്
ബഹു: സിസ്റ്റർ ഉഷാലീറ്റ
ചിത്രശാല
സ്‌ക‌ൂൾ പ്രവർത്തനങ്ങള‌ുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ പേര്
1 ശ്രീമതി കോമളം
2 ശ്രീമതി ഹരിത വി കുമാർ
3 ശ്രീ വിജയൻ തോമസ്
4 ശ്രീ ജാസ്‌ലെറ്റ് ഭായ് സി
5 ശ്രീമതി അന്നക്കുട്ടി ഇ
6 ശ്രീമതി ഷീന സോമൻ
7 ശ്രീമതി രചന നായർ
8 ശ്രീമതി ശ്രീവിദ്യ സന്തോഷ്
9 അഡ്വ ആർ എസ് ബാലമുരളി
10 ശ്രീ ജെയിംസ് പുഞ്ചൽ
11 ശ്രീമതി മേരി ലൗർഡ് റജീന
മികവുകൾ
കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.
കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിലെ വിജയം ശതമാനം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യ‌ുക.
നേട്ടങ്ങൾ
നൂറു മേനി വിജയം കൈവരിക്കുന്ന പാരമ്പര്യമാണ് സെന്റ് തെരേസസിന്റേത് . കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
• തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതിചെയ്യുന്നു
• തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കിലോമീറ്റർ അകലം
• തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (20 കിലോമീറ്റർ)
• തിരുവനന്തപുരം നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി തിരുവനന്തപുരം-കന്യാകുമാരി റോഡിൽ സ്ഥിതിചെയ്യുന്നു.
• നാഷണൽ ഹൈവെയിൽ നെയ്യാറ്റിൻകര ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ -ഓട്ടോ മാർഗ്ഗം എത്താം
Map