"ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=40002
|സ്കൂൾ കോഡ്=40002
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=2014
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130100101
|യുഡൈസ് കോഡ്=32130100101
|സ്ഥാപിതദിവസം=1930
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=കരുകോൺ ,കരുകോൺ പി ഒ 691306
|പോസ്റ്റോഫീസ്=കരുകോൺ
|പോസ്റ്റോഫീസ്=കരുകോൺ
|പിൻ കോഡ്=691306
|പിൻ കോഡ്=691306
വരി 25: വരി 25:
|ഉപജില്ല=അഞ്ചൽ
|ഉപജില്ല=അഞ്ചൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|വാർഡ്=11
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചടയമംഗലം
|നിയമസഭാമണ്ഡലം=ചടയമംഗലം
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=291
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=614
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=440
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദീപ ദേവരാജൻ
|പ്രിൻസിപ്പൽ=ദിലീപ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത കെ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സജി ക‍ുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=നിഷാദ്
|പി.ടി.എ. പ്രസിഡണ്ട്=ബിജ‍ു മോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന
|സ്കൂൾ ചിത്രം=karukone.jpg ‎|
|സ്കൂൾ ചിത്രം=40002 school karukone photo 1.jpeg|
|size=350px
|size=350px
|caption=
|caption=
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.1936-ൽ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്ക്കുന്നത്.സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ൽ അപ്പർ പ്രൈമറി ആയും 1981-ൽ ഹൈസ്കൂളായി ഉയർത്തുകയും 1998-ൽ ഹയർസെക്കന്ററിവിഭാഗം കൂടി ചേർക്കപ്പെട്ടു.
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.
 
[[കൂടുതൽഗവ. എച്ച് എസ്സ് എസ്സ് കരുകോൺ|കൂടുതൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 103: വരി 105:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.9037592,76.9315803 | width=800px | zoom=16 }}
*അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം.
 
* അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ,5കി.മീ. അകലെ,കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം.
<!--visbot  verified-chils->
*പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 19 കി.മീ.
{{Slippymap|lat= 8.9037592|lon=76.9315803 |zoom=16|width=800|height=400|marker=yes}}

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ
വിലാസം
കരുകോൺ

കരുകോൺ ,കരുകോൺ പി ഒ 691306
,
കരുകോൺ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0475 2273866
ഇമെയിൽghsskarukone@yahoo.com
കോഡുകൾ
സ്കൂൾ കോഡ്40002 (സമേതം)
എച്ച് എസ് എസ് കോഡ്2014
യുഡൈസ് കോഡ്32130100101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ291
പെൺകുട്ടികൾ323
ആകെ വിദ്യാർത്ഥികൾ614
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ206
പെൺകുട്ടികൾ234
ആകെ വിദ്യാർത്ഥികൾ440
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിലീപ്
പ്രധാന അദ്ധ്യാപകൻസജി ക‍ുമാർ എസ്
പി.ടി.എ. പ്രസിഡണ്ട്ബിജ‍ു മോൻ
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.

  • കമ്പ്യൂട്ടർ ലാബ് -14 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സയൻസ് ലാബ്-ഹയർസെക്കന്ററിക്ക് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വിശാലമായ സയൻസ് ലാബുകളും ഹൈസ്കൂളിന് ആധൂനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുമുണ്ട്.
  • ലൈബ്രറി കം റീഡിംഗ് ഹാൾ-കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും സൗകര്യപൂർവ്വം വായിക്കുന്നതിനും സജ്ജമായ ലൈവ്രറിയും വിശാലമായ റീഡിംഗ് ഹാളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുക്ക് ബൈൻഡിംഗ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ,പരിസ്ഥിതി,ഹെൽത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

  • സൂസൻ എബ്രഹാം
  • സി.വിജയമ്മ
  • എസ് ശിവാനന്ദൻ
  • മാത്യൂ കോശി
  • എം.ആർ. മുരളി

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി സുരേന്ദ്രൻ പിള്ള(m.l.a)
  • അഡ്വ. എം.എസ്.രാജേഷ്
  • ഡോ.ജാസ്മിൻ
  • ബി.ഓ.ചന്ദ്രമോഹനൻ


വഴികാട്ടി

  • അഞ്ചൽ കുറവന്തേരി ചണ്ണപ്പേട്ട റോഡിൽ കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം.
  • അഞ്ചൽ ടൗണിൽ നിന്നും ചണ്ണപ്പേട്ട റോഡിൽ,5കി.മീ. അകലെ,കരുകോൺ ജംഗ്‌ഷനിൽ നിന്നും 100  മീറ്റർ ദൂരം.
  • പ‍ുനല‍ൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന‍ും 19 കി.മീ.
Map