"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 124 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. Tholikode}}
{{prettyurl|GHSSTholicode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 9: വരി 10:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42061
|സ്കൂൾ കോഡ്=42061
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=1020
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036829
|വിക്കിഡാറ്റ ക്യു ഐഡി=Q64036829
വരി 41: വരി 42:
|പെൺകുട്ടികളുടെ എണ്ണം 1-10=230
|പെൺകുട്ടികളുടെ എണ്ണം 1-10=230
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=224
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=224
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 53:
|പ്രിൻസിപ്പൽ=ഗംഗ  ആർ. റ്റി  
|പ്രിൻസിപ്പൽ=ഗംഗ  ആർ. റ്റി  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സലീലാബീവി എ
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുജാത വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പാണയം നിസാർ
|പി.ടി.എ. പ്രസിഡണ്ട്=തൊളിക്കോട് ഷംനാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനീസത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന ദിലീപ്
|സ്കൂൾ ചിത്രം=42061 ghsstholicode1.jpg
|സ്കൂൾ ചിത്രം=42061_2.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ''ജി.എച്ച്.എസ്.എസ്.തൊളിക്കോട്'' ==
== '''''ജി.എച്ച്.എസ്.എസ്.തൊളിക്കോട്''''' ==
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.


== '''ചരിത്രം''' ==
<big>തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു  സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി  അനുവദിച്ചു.5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.
[[പ്രമാണം:42061 220.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
</big>


== ഭൗതികസൗകര്യങ്ങൾ ==
== '''''<u>ചരിത്രം</u>''''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<big>1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.[[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ ചരിത്രം|കൂടുതൽ വായന]]
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. കൂടുതൽ വായന [[ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/ സൗകര്യങ്ങൾ]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''''<u>ഭൗതികസൗകര്യങ്ങൾ</u>'''''==
**[[{{PAGENAME}} /ജെ.ആർ.സി]]
<big><small>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
**[[{{PAGENAME}} /ക്ലാസ് മാഗസിൻ]]
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായന]]
**[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി]]
**[[{{PAGENAME}} /ക്ലബ്ബ് പ്രവർത്തനങ്ങൾ]]
**[[{{PAGENAME}} /സയൻസ് ക്ലബ്]]
**[[{{PAGENAME}} /ഐ.റ്റി ക്ലബ്ബ്]]
**[[{{PAGENAME}} /മികവ്]]
** [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ ]]


== മുൻ സാരഥികൾ ==
== '''''<u>കോവിഡ് കാലം</u>''''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
<big><small>കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.ബി.ആർ.സി യുടെ നേതൃത്വത്തിൽ  കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി റ്റി വി കൾ ,സ്മാർട്ട്ഫോണുകൾ എന്നിവ കുട്ടികൾക്കു നൽകി.</small>
{|
 
'''അസ്മ ബീവി(2016- )
=='''''<u>മാനേജ്മെന്റ്</u>'''''==
<big>ഗവൺമെന്റ്</big>
 
=='''''<u><big>പാഠ്യേതര പ്രവർത്തനങ്ങൾ</big></u>'''''==
 
സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായന]]
=='''''<u>ചിത്രശാല</u>'''''==
[[പ്രമാണം:42061 214.jpg|നടുവിൽ|ലഘുചിത്രം]]
**[[{{PAGENAME}} /ചിത്രങ്ങൾ]]
 
=='''''<u><big>ദിനാചരണങ്ങൾ</big></u>'''''==
സ്കൂളിൽ എല്ലാ ദിനാചരണങ്ങളും ആചരിക്കാറുണ്ട്.[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ദിനാചരണങ്ങൾ|കൂടുതൽ വായന]]
 
=='''''<u><big>മികവുകൾ</big></u>'''''==
[[ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സ്കൂളിന്റെ മികവുകൾ|കൂടുതൽ വായന]]
[[പ്രമാണം:42061 35.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
 
=='''''<u>മുൻ സാരഥികൾ</u>'''''==
<big><small>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big>
 
<big>'''അസ്മ ബീവി(2016-2021 )'''


ഗീത എൻ.ആർ(2011-16)
ഗീത എൻ.ആർ(2011-16)</big>


|-വിജയകുമാർ (2010-11)
{|
|- വിജയകുമാർ (2010-11)


|കെ. ശാന്തകൂമാരി (2009-2010)
|<big>കെ. ശാന്തകൂമാരി (2009-2010)</big>


| ഷീലാ റാണി  (2008-2009)
|<big>ഷീലാ റാണി  (2008-2009)</big>
|- <small>ചെറിയ എഴുത്ത്</small>
|<big>ആദബിയകുു‍‍‍ഞ്ഞു</big>
|<big>(വിവരം ലഭ്യമല്ല)</big>
|-
|-
|ആദബിയകുു‍‍‍ഞ്ഞു
|<big>1923 - 29</big>
| (വിവരം ലഭ്യമല്ല)
|<big>മാണിക്യം പിള്ള</big>
|-
|-
|1923 - 29
|<big>1929 - 41</big>
| മാണിക്യം പിള്ള
|<big>കെ.പി. വറീദ്</big>
|-
 
|1929 - 41
|}</small>
|കെ.പി. വറീദ്
 
'''
=='''''<u>വഴികാട്ടി</u>'''''==
|}
*<big><small>തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു</big>
==വഴികാട്ടി==
* <big>തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.</small>
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.
*
*
<br>
<br>
----
----
{{#multimaps:8.64686,77.05239|zoom=8}}
{{Slippymap|lat=8.64686|lon=77.05239|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:32, 31 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്
വിലാസം
ജി. എച്ച്. എസ്. എസ്. തൊളിക്കോട്
,
തൊളിക്കോട് പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ0472 2879595
ഇമെയിൽghsstholicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42061 (സമേതം)
എച്ച് എസ് എസ് കോഡ്1020
യുഡൈസ് കോഡ്32140800208
വിക്കിഡാറ്റQ64036829
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൊളിക്കോട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ278
പെൺകുട്ടികൾ230
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ137
പെൺകുട്ടികൾ224
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗംഗ ആർ. റ്റി
പ്രധാന അദ്ധ്യാപികസുജാത വി
പി.ടി.എ. പ്രസിഡണ്ട്തൊളിക്കോട് ഷംനാദ്
എം.പി.ടി.എ. പ്രസിഡണ്ട്സജീന ദിലീപ്
അവസാനം തിരുത്തിയത്
31-08-202442061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജി.എച്ച്.എസ്.എസ്.തൊളിക്കോട്

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. നെടുമങ്ങാടിനും വിതുരയ്ക്കും ഇടയിൽ തൊളിക്കോട് എന്ന ഗ്രാമ പ്രദേശത്താണ് സ്കുൾ സ്ഥിതിചെയ്യുന്നത്. നെടുമങ്ങാട് താലുക്കിൽ വെള്ളനാട് ബ്ലോക്കിലായാണ് സ്കുൾ സ്ഥിതിചെയ്യുന്നത്. 5ാം ക്ളാസ് മുതൽ 12ാം ക്ളാസ് വരെയുണ്ട്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം

1974 സെപ്റ്റംബർ മാസം 3 നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 8-9-1974 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദുകുട്ടി നിർ വഹിച്ചു.ആദ്യ ഹെഡ് മാസ്ററർ ശ്രീ .ത്രിവിക്രമൻ നായർ ആയിരുന്നു.1998 ൽ ഹയർ സെക്കന്ററി അനുവദിച്ചു.കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 23ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 5,6,7ക്ലാസുകളില് 2 ഡിവിഷൻ വീതവും 8,9,10ക്ലാസുകളില്3ഡിവിഷൻ വീതവും ഉണ്ട്.കൂടുതൽ വായന

കോവിഡ് കാലം

കോവിഡ് കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.ബി.ആർ.സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും , പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി റ്റി വി കൾ ,സ്മാർട്ട്ഫോണുകൾ എന്നിവ കുട്ടികൾക്കു നൽകി.

മാനേജ്മെന്റ്

ഗവൺമെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പാഠ്യപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളും നടന്നുവരുന്നു.കൂടുതൽ വായന

ചിത്രശാല

ദിനാചരണങ്ങൾ

സ്കൂളിൽ എല്ലാ ദിനാചരണങ്ങളും ആചരിക്കാറുണ്ട്.കൂടുതൽ വായന

മികവുകൾ

കൂടുതൽ വായന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

അസ്മ ബീവി(2016-2021 )

ഗീത എൻ.ആർ(2011-16)

കെ. ശാന്തകൂമാരി (2009-2010) ഷീലാ റാണി (2008-2009)
ആദബിയകുു‍‍‍ഞ്ഞു (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരത്ത് നിന്ന് പൊൻമുടി റൂട്ടിൽ വിതുരയ്ക്കും നെടുമങ്ങാടിനും ഇടയ്ക്കായി സ്കൂൾ സ്ഥിതിചെയ്യുന്നു.



Map