|
|
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 240 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| | |
| '''{{prettyurl|St. Joseph`s Girls H. S. Karukutty}} | | '''{{prettyurl|St. Joseph`s Girls H. S. Karukutty}} |
| {{PHSSchoolFrame/Header}} | | {{PHSSchoolFrame/Header}} |
| എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി]]
| |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=കറുകുറ്റി | | |സ്ഥലപ്പേര്=കറുകുറ്റി |
| വരി 14: |
വരി 15: |
| |സ്ഥാപിതമാസം= | | |സ്ഥാപിതമാസം= |
| |സ്ഥാപിതവർഷം=1921 | | |സ്ഥാപിതവർഷം=1921 |
| |സ്കൂൾ വിലാസം= സെൻറ് ജോസഫ്സ് ജി എച് എസ് കറുകുറ്റി | | |സ്കൂൾ വിലാസം= |
| |പോസ്റ്റോഫീസ്=കറുകുറ്റി | | |പോസ്റ്റോഫീസ്=കറുകുറ്റി |
| |പിൻ കോഡ്=683576 | | |പിൻ കോഡ്=683576 |
| വരി 36: |
വരി 37: |
| |സ്കൂൾ തലം=5 മുതൽ 12 വരെ | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=0 | | |ആൺകുട്ടികളുടെ എണ്ണം 1-10=223 |
| |പെൺകുട്ടികളുടെ എണ്ണം 1-10=798 | | |പെൺകുട്ടികളുടെ എണ്ണം 1-10=642 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=798 | | |വിദ്യാർത്ഥികളുടെ എണ്ണം 1-10=867 |
| |അദ്ധ്യാപകരുടെ എണ്ണം 1-10=47 | | |അദ്ധ്യാപകരുടെ എണ്ണം 1-10=47 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77 |
| വരി 51: |
വരി 52: |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ= | | |വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ= |
| |വൈസ് പ്രിൻസിപ്പാൾ= | | |വൈസ് പ്രിൻസിപ്പാൾ= |
| |പ്രധാന അദ്ധ്യാപിക=റൂബി പി എം | | |പ്രധാന അദ്ധ്യാപിക=കവിത സെബാസ്റ്റ്യൻ |
| |പ്രധാന അദ്ധ്യാപകൻ= | | |പ്രധാന അദ്ധ്യാപകൻ= |
| |പി.ടി.എ. പ്രസിഡണ്ട്=എൻ പി ജോയ് | | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ സെബാസ്ററ്യൻ ആന്റണി |
| |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി സിജു | | |എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ബൈജു |
| |സ്കൂൾ ചിത്രം=പ്രമാണം:25041school.jpeg | | |സ്കൂൾ ചിത്രം=പ്രമാണം:25041sp1.resized.jpg |
| |size=350px | | |size=350px |
| |caption= | | |caption= |
| വരി 61: |
വരി 62: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| | {{SSKSchool|year=2024-25}} |
|
| |
|
| == ചരിത്രം ==
| | <small>[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 ആലുവ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF അങ്കമാലി] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF കറുകുറ്റി] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി|സെന്റ് ജോസഫ്‌സ് എച് എസ് എസ്]] [[സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി|കറുകുറ്റി]].പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സി എം സി] സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് [http://stjosephsghsskarukutty.com/ സെന്റ് ജോസഫ്‌സ് ജി എച് എസ്] കറുകുറ്റി . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം [http://stjosephhsskarukutty.com/ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി]യും സെന്റ് .ജോസഫ്‌സ് എൽ .പി യുംപ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. നമ്മുടെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി] വിഭാവനം ചെയ്ത [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82 സമഗ്ര വിദ്യാഭ്യാസ ബോധനരീതി]യിൽ ഈ വിദ്യാലയം എന്നും മികവ് തെളിയിക്കുന്നു .മലയാളത്തിന്റെ പെൺപൈതങ്ങളെ എല്ലാത്തരത്തിലും സുസ്സജ്ജരാക്കി രാഷ്ട്രത്തിന്റെ അഭിമാനമാകുവാൻ ഒരുക്കുക എന്ന യജ്ഞത്തിലാണ് ഈ വിദ്യാലയം .</small> |
| 1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
| |
| 1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
| |
| 1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
| |
| 1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
| |
| 2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |
| | |
| *
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു [[പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
| |
| | |
| == മാനേജ്‌മന്റ് ==
| |
| | |
| == സ്കൂളിന്റെ പ്രധാനാധ്യാപകർ ==
| |
|
| |
| {| class="wikitable"
| |
| |+
| |
| !ക്രമ നമ്പർ
| |
| !പേര്
| |
| !വിരമിച്ച വർഷം
| |
| |-
| |
| |1
| |
| |മദർ എവുപ്രാസിയ സിഎംസി
| |
| |
| |
| |-
| |
| |2
| |
| |സിസ്റ്റർ ജോസ് സിഎംസി
| |
| |
| |
| |-
| |
| |3
| |
| |റവ. സി.ജോയ്‌സ് സി.എം. സി
| |
| |
| |
| |-
| |
| |4
| |
| |റവ .സി .കാസ്പെർ സി .എം സി
| |
| |
| |
| |-
| |
| |5
| |
| |റവ. സി. ഓറിയ സി.എം. സി.
| |
| |
| |
| |-
| |
| |6
| |
| |റവ. സി. ഹിൽഡ സി.എം. സി.
| |
| |
| |
| |-
| |
| |7
| |
| |റവ. സി. വെർജീലിയ സി.എം. സി.
| |
| |
| |
| |-
| |
| |8
| |
| |റവ. സി. ക്ലെയർ ആന്റോ സി.എം. സി.
| |
| |
| |
| |-
| |
| |9
| |
| |റവ. സി. ലീമ റോസ് സി.എം. സി.
| |
| |
| |
| |-
| |
| |10
| |
| |റവ. സി. മെറീന സി.എം. സി.
| |
| |
| |
| |-
| |
| |11
| |
| |റവ. സി. ആൻസിനി സി.എം. സി.
| |
| |
| |
| |-
| |
| |12
| |
| |
| |
| |
| |
| |}
| |
| | |
| == എച് എസ് എസ് പ്രിൻസിപ്പൽ ==
| |
| | |
| == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
| |
| | |
| == നേട്ടങ്ങൾ ==
| |
| | |
| == മികവുകൾ ==
| |
| അക്ഷരമുത്തശ്ശിയായ നമ്മുടെ വിദ്യാലയം [[മികവുകൾ|കൂടുതൽ അറിയാം]]
| |
| == ചിത്രശാല ==
| |
| | |
| == അധിക വിവരങ്ങൾ ==
| |
| | |
| === ഹയർ സെക്കന്ററി വിഭാഗത്തിലുള്ള അധ്യാപകരും വിഷയങ്ങളും ===
| |
| *
| |
| | |
| ===ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും ===
| |
| ഹൈ സ്കൂൾ വിഭാഗത്തിൽ 22 അധ്യാപകർ പ്രവർത്തിക്കുന്നു [[ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിഷയങ്ങളും|കൂടുതൽ അറിയാൻ]]
| |
| #
| |
| {| class="wikitable"
| |
| |+
| |
| !
| |
| |}
| |
| | |
| === യു പി വിഭാഗം അധ്യാപകർ ===
| |
| യു പി വിഭാഗത്തിൽ 11 അധ്യാപകർ പ്രവർത്തിക്കുന്നു [[യു പി വിഭാഗം അധ്യാപകർ|കൂടുതൽ അറിയുക]]
| |
| #
| |
| === അനധ്യാപകർ ===
| |
| അനധ്യാപകരായി 5പേർ ജോലി ചെയ്യുന്നു [[അനധ്യാപകർ|കൂടുതൽ അറിയുക]]
| |
| #
| |
| *
| |
| *
| |
| {| class="wikitable"
| |
| |+
| |
| !
| |
| |}
| |
| | |
|
| |
|
| | === ചരിത്രം === |
| | <small>ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ] പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ സന്യാസിനി സമൂഹത്തിന്റെ പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906 ഇൽ കറുകുറ്റിയിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി</small> |
|
| |
|
| | <small>ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ചരിത്രം|കൂടുതൽ അറിയുക]]</small> |
|
| |
|
| | === ഭൗതികസൗകര്യങ്ങൾ === |
| | <small>പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട് പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ സാഹചര്യങ്ങളുമാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത</small> |
|
| |
|
| | [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സൗകര്യങ്ങൾ|<small>കൂടുതൽ വായിക്കുക</small>]] |
|
| |
|
| | === പാഠ്യേതര പ്രവർത്തനങ്ങൾ === |
| | <small>ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്‌തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ പ്രധാന പങ്കു വഹിക്കുന്നു മാനവികതയും സഹാനുഭൂതിയും വളർത്തിയെടുക്കുവാൻ ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര പ്രവർത്തങ്ങൾ ഒരുക്കുന്നു.പഠനത്തോടൊപ്പം കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു</small> |
|
| |
|
| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
| | [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|<small>കൂടുതൽ അറിയാൻ</small>]] |
|
| |
|
| *
| | === മാനേജ്‌മന്റ് === |
| *
| | <small>[https://www.cmcangamaly.org/ സി എം സി മേരി മാതാ] എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,റവ ഡോക്ടർ സിസ്റ്റർ മരിയ ആന്റോ മാനേജരും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ആനി ജോയും ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജിറ്റും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ഈ കാലയളവിൽ നേതൃത്വം നൽകി വരൂന്നു</small><big> </big> |
| {| class="wikitable" |- | കുട നിർമാണം || ഫസ്റ്റ് എ ഗ്രേഡ് |- | കണക്കു പസിൽ നിർമാണം|| ഫസ്റ്റ് എ ഗ്രേഡ് |- | നമ്പർ ചാറ്റ് നിർമാണം || ഫസ്റ്റ് എ ഗ്രേഡ് |- | വർക്കിംഗ് മോഡൽ || ഫസ്റ്റ് എ ഗ്രേഡ് |- | നാടകം || തേർഡ് എ ഗ്രേഡ് |- | നാടൻ പാട്ട് || തേർഡ്എ ഗ്രേഡ് |} == പ്രമുഖ പൂർവ വിദ്യാർത്ഥികൾ== '''ദൈവദാസി മദർ മേരി സെലിൻ''' [[പ്രമാണം:Mary celin.jpeg|100px]]
| |
|
| |
|
| [[പ്രമാണം:24041ED4.jpg|92px]] [[പ്രമാണം:25041.ED.JPG|92px]] [[പ്രമാണം:25041.ED2.jpg|92px]]
| | === സ്കൂൾ പി ടി എ === |
| | <small>ശക്തമായ ഒരു പി ടി എ സെന്റ് ജോസഫ് വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്അധ്യയന വർഷാരംഭം മുതൽ തന്നെ ശക്തമായ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ആരംഭിക്കുന്നു കുട്ടികളുടെയും വിദ്യാലയത്തിന്റെയും സര്വതോന്മുഖമായ വളർച്ചക്ക് പുറകിൽ പ്രചോദനവും പ്രോത്സാഹനവുമായി കടന്നു വരുന്ന മാതാപിതാക്കൾ എന്നും അഭിമാനമായി നിലകൊള്ളുന്നു .[[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സ്കൂൾ പി ടി എ പ്രവർത്തനങ്ങൾ 2022-2023|കൂടുതൽ അറിയാൻ]]</small> |
|
| |
|
| | === [[25041മുൻപേ നയിച്ചവർ|മുൻപേ നയിച്ചവർ]] === |
| | <small>ശതാബ്‌ദി പിന്നിട്ട ഈ വിദ്യാലയത്തിന് മുൻ നിരയിൽനിന്നു നേതൃത്വം നൽകിയവർ</small> |
| | === [[25041 പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ]] === |
| | === വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ === |
| | * '''[[ഡിജിറ്റൽ ലൈബ്രറി|<small>ഡിജിറ്റൽ ലൈബ്രറി</small>]]''' |
| | * '''[[ചാരിറ്റി പ്രവർത്തനങ്ങൾ|<small>ചാരിറ്റി പ്രവർത്തനങ്ങൾ</small>]]''' |
| | * '''[[ഹരിത വൽക്കരണം|<small>ഹരിത വൽക്കരണം</small>]]''' |
|
| |
|
| [[പ്രമാണം:25041 4rd.JPG|100px]] [[പ്രമാണം:25041 2rd.JPG|100px]] [[പ്രമാണം:25041 1rd.JPG|100px]]
| | === സെന്റ് ജോസഫ്‌സ് കറുകുറ്റി നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ === |
| https://youtu.be/zDUV7eCpeqc
| | സ്കൂൾ വെബ്സൈറ്റ് http://www.stjosephsghsskarukutty.com/ |
|
| |
|
|
| | സ്കൂൾ യൂട്യൂബ് ചാനൽ https://www.youtube.com/@st.josephghskarukutty9535 |
| [[പ്രമാണം:25041lkc1.JPG|100px]] [[പ്രമാണം:25041lkc2.JPG|100px]] [[പ്രമാണം:25041lkc2.JPG|100px]]
| |
|
| |
|
| | സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് st_joseph_ghs_karukutty |
|
| |
|
| <gallery>
| | സ്കൂൾ ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61550487096417 |
| 25041_ANTI_DRUG.png
| |
| 25041AD2.JPG
| |
| 25041AD4.JPG
| |
| 25041AD5.JPG
| |
| </gallery>
| |
|
| |
|
| | === ഉപതാളുകൾ === |
| | <small>'''[[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/ അധ്യാപകർ|അധ്യാപകർ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|പ്രമാണം:25041_logo.jpgഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/വിദ്യാർഥികൾ|വിദ്യാർഥികൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|പ്രമാണം:25041_logo.jpgഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/സ്കൂൾ പി ടി എ പ്രവർത്തനങ്ങൾ 2022-2023|പി ടി എ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | '''[[ചിത്രശാല]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/നേർക്കാഴ്ച|നേർക്കാഴ്ച]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെൻറ് ജോസഫ്സ് ജി .എച്.എസ് കറുകുറ്റി/അധ്യാപക രചനകൾ|അധ്യാപക രചനകൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി /വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | '''[[സെന്റ് ജോസഫ്‌സ് കറുകുറ്റി /പുരസ്‌കാര ജേതാക്കൾ|പുരസ്കാരജേതാക്കൾ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെന്റ് ജോസഫ്‌സ് കറുകുറ്റി /യാത്രാസൗകര്യം|യാത്രാസൗകര്യം]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | ''' [[സെന്റ് ജോസഫ്‌സ് കറുകുറ്റി/വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ|വിദ്യാലയ പ്രവർത്തനങ്]]'''</small>'''[[സെന്റ് ജോസഫ്‌സ് കറുകുറ്റി/വിദ്യാലയ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ|ങൾ ചിത്രങ്ങളിലൂടെ]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]] |
| | === ചിത്രശാല === |
| | *<big>[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]</big> |
|
| |
|
| <gallery> | | === വഴികാട്ടി === |
| 25041-LT.png
| | <small>സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കറുകുറ്റി .എൻ എച് 47 ഇതിലൂടെയാണ് കടന്നുപോകുന്നത് .വളരെയേറെ ഗതാഗത സൗകര്യമുള്ള പ്രദേശമാണ് കറുകുറ്റി</small> '''<small>.</small>''' |
| 25041ss2.JPG
| | #<small>അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .</small> |
| 25041ss4.png
| | #<small>കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .</small> |
| 25041s5.JPG
| | #<small>കറുകുറ്റി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു 100 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം</small> |
| 25041s6.JPG
| |
| 25041SS1.png
| |
| 25041SS7.png
| |
| 25041SS9.png
| |
| 25041SS8.png
| |
| </gallery> | |
|
| |
|
| == ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് ==
| |
| <big>ജൂലൈ 5 2019</big>
| |
| അധ്യയനവര്ഷത്തിലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് എറണാകുളം ജില്ലാതലത്തിൽ സെന്റ് ജോസഫ്‌സ് ജി എച് എസ് വിദ്യാലയം കരസ്ഥമാക്കി .അവാർഡ് ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രി ജി രവീന്ദ്രനാഥിന്റെ പക്കൽ നിന്നും സെന്റ് ജോസഫ്‌സ് വിദ്യാലയത്തിലെ പ്രധാനാധ്യാപിക സിസ്റ്റർ അനിതയും മിസ്ട്രെസ്സുമാരായ സുധ ടീച്ചറും സിസ്റ്റർ ജിനിമോൾ കെ പിയും എൽ കെ അംഗങ്ങളായ ജെസ്‌ന ജെയിംസും റാഫോഴ്‌സ് മരിയയും എവെലിന് ഷാജുവും ചേർന്ന് വാങ്ങുകയുണ്ടായി
| |
|
| |
|
| <gallery>
| | {{Slippymap|lat=10.22822|lon=76.38035|zoom=18|width=full|height=400|marker=yes}} |
| 25041-BASHEER.png
| | ---- |
| 25041bhd1.jpg
| |
| 25041bhd2.jpg
| |
| </gallery>
| |
|
| |
|
| | ==<small>മേൽവിലാസം</small>== |
| | <small>സെന്റ് ജോസഫ്‌സ് ,ജി .എസ്.എസ്</small> |
|
| |
|
| <gallery> | | <small>കറുകുറ്റി കറുകുറ്റി പി.ഒ</small> |
| 25041ele.png
| |
| 25041el1.JPG
| |
| 25041el2.JPG
| |
| 25041el3.JPG
| |
| 25041el4.JPG
| |
| </gallery> | |
|
| |
|
| | <small>പിൻ 683 576</small> |
|
| |
|
| <gallery> | | <small>ഫോൺ:0484-2613418</small> |
| 25041twm1.jpg
| |
| 25041twm2.jpg
| |
| 25041twm3.jpg
| |
| 25041twm4.jpg
| |
| </gallery> | |
|
| |
|
| == കാർമൽ ദിനാഘോഷം ==
| | <small>stjosephkarukutty@gmail.com</small> |
| <big>ജൂലൈ 16 2019</big>
| | ====അവലംബം ==== |
| കർമ്മലമാതാവ് വി.സൈമൺ സ്റ്റോക്കനു പ്രത്യക്ഷപെട്ട് ഉത്തരീയം നൽകിയതിന്റെ ഭാഗമായി തിരുസഭയിൽ ജൂലൈ 16 ന്നു കർമ്മലമാതാവിന്റെ തിരുനാൾ ആഘോഷിചു . സെന്റ്. ജോസഫ് ജി. എച്. എസ്. സ്കൂളിൽ കാർമൽ പ്രൊവിൻസിലെ അംഗങ്ങളാണ് ഈ വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നത് .പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികൾ സിസ്റ്റർ സ്റ്റാഫിനെ ആദരിക്കുകയും കർമ്മല മാതാവ് സൈമൺ സ്റ്റോക് കിന് പ്രത്യക്ഷ പെട്ട സംഭവം സ്റ്റേജിൽ അവതരിപ്പിക്കുകയും ചെയ്തു https://www.youtube.com/watch?v=ENJTPKWdi3k
| | 1.https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 |
| <gallery>
| |
| 25041km1.JPG
| |
| 25041km_4.JPG
| |
| 25041km3.JPG
| |
| 25041km8.JPG
| |
| </gallery>
| |
| == ഡി എസ് എൽ ആർ കാമറ പരിശീലനം ==
| |
| <big>ജൂലൈ 20 2019</big>
| |
| കുട്ടികൾക്ക് ഡി എസ്എൽ ആർ കാമറ പരിശീലനം നൽകി ഹൈ ടെക് പദ്ധതിയനുസരിച്ചു ലഭിച്ച ക്യാമറയുടെ ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസ് പുതിയ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി സുജിത് സർ ആയിരുന്നു ക്ലാസ് നയിച്ചത് .കാമറ ആംഗിളുകളെ കുറിച്ചും ഫോട്ടോ ക്ലാരിറ്റി ലൈറ്റിംഗ് ഫോട്ടോ എഡിറ്റിംഗ് ഫോക്കസ് വീഡിയോ മേക്കിങ് എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ സർ കുട്ടികൾക്ക് നൽകി .ഈ ക്ലാസ്സുകളിൽ കുട്ടികൾ വളരെ താത്പര്യപൂര്വം പങ്കെടുത്തു
| |
| <gallery>
| |
| 25041DSLR_.png
| |
| </gallery>
| |
| == പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ==
| |
| <big>ജൂലൈ 22 2019</big>
| |
| സ്കൂൾ ഹെഡ്മിസ്ട്രസ് സി. അനിത, സ്കൂൾ ലീഡർ അനീറ്റ ബൈജുവിന്നും അസി. ലീഡർ അക്ഷയ ചന്ദ്രനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .സ്കൂൾ ലീഡർ അനീറ്റ ബൈജു പാർലിമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് 2018-19 വർഷത്തിലെ സ്കൂൾ ലീഡർ നിത്യ ജോയ് എല്ലാവർക്കും ഹൃദ്യമായ ഭാഷയിൽ നന്ദി അറിയിച്ചു. പുതിയ സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപെട്ട അനീറ്റ ബൈജു തന്റെ കർത്തവ്യം ഏറ്റെടുത്ത് എല്ലാവർക്കും നന്ദി പറയുകയും എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു .ഹെഡ്മിസ്ട്രസ് സി. അനിത ആശംസാപ്രസംഗവും നടത്തി.അതോടെ പരിവാടികൾ അവസാനിപ്പിച്ചു .
| |
| <gallery>
| |
| 25041ELP1.JPG
| |
| 25041ELP5.JPG
| |
| </gallery>
| |
| ==ചാന്ദ്ര ദിനാഘോഷം ==
| |
| <big>ജൂലൈ 22 2019</big>
| |
| ജൂലൈ 20 തിയതി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓര്മയ്ക്കയാണന് ചന്ദ്രദിനം ആഘോഷിക്കുന്നത് .. ജൂലൈ നന്നുടെ വിദ്യാലയത്തിൽ ചന്ദ്രദിനം ആഘോഷിച്ചു ചാക്യാർകൂത്തു മുഖേനെനെയും ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം മുഖേനയും ലൈറ്റ്‌ലെ സയന്റിസ്റ്സ് ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു . ചാർട് മത്സരവും ക്വിസ് മത്സരവും ഇതിനെത്തുടർന്ന് നടത്തി .
| |
| <gallery>
| |
| 25041md1.JPG
| |
| 25041md2.JPG
| |
| 25041md3.JPG
| |
| 25041md4.JPG
| |
| </gallery>
| |
| == ചന്ദ്രയാൻ വിക്ഷേപണം സംപ്രേക്ഷണം ==
| |
| <big>ജൂലൈ 22 2019</big>
| |
| ലോക ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ പരിപാടികൾ നടന്നതിന്റെ തുടർച്ചയായി ശ്രീഹരിക്കോട്ടയിൽ നിന്നും എന്ന് വിക്ഷേപണം ചെയ്ത ചന്ദ്രയാൻ വിന്റെ തത്സമയ സംപ്രേക്ഷണം ക്ലാസ് റൂമിലെ ഹൈ ടെക് ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു കാണിച്ച കൊടുക്കാൻ സാധിച്ചു .ഈ ശാസ്ത്ര കൗതുകം കണ്ട കുട്ടികൾ ഏറെ വിസ്മയഭരിതരായി ഭാവിയിൽ പുതിയ കണ്ടുപിടുത്തങ്ങളിലേക് നടന്ന് അടുക്കുവാൻ അവരുടെ ശാസ്ത്ര മനസ്സിൽ ആഗ്രഹം ഉദിച്ചു
| |
| <gallery>
| |
| 25041CH2.JPG
| |
| 25041CH3.JPG
| |
| 25041CH4.JPG
| |
| </gallery>
| |
| == അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ==
| |
| <big>ജൂലൈ 23 2019</big>
| |
| അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് സ് ജോസഫ്‌സ് വിദ്യാലയത്തിൽ പ്രേത്യക പ്രവേശനോത്സവം നടത്തി .9 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളത് .ഹെഡ്മിസ്ട്രസ് ആ കുട്ടികൾക്ക് മധുരവും പൂവും നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്തു .
| |
| <gallery>
| |
| 25041_ANYA1.jpg
| |
| 25041ANYA2.jpg
| |
| </gallery>
| |
| == സ്പോർട്സ് ഡേ 2019==
| |
| <big>ജൂലൈ 25 2019</big>
| |
| 2019-20 വർഷത്തിലെ സ്പോർട്സ് ഡേ വിവിധ പരിപാടികളോടെ നടത്തി ഗ്രൂപ്പുകൾ തിരിഞ്ഞുള്ള വിവിധ മത്സരങ്ങളിൽ കുട്ടികൾ വി വളരെ ആവേശപൂർവം പങ്കെടുത്തു .മാർച്ച്പാസ്റ്റോടെയാണ് പരിപാടികൾ ആരംഭിച്ചത് .സ്കൂളിലെ ഗ്രൂപ്പുകളിലെയും കുട്ടികൾ വളരെ മനോഹരമായി മാർച്ച് ചെയ്തു സല്യൂട്ട് നടത്തി ഇതേതുടർന്നു ഡിസ്പ്ലേ മത്സരമായിരുന്നു വാശിയേറിയ ആ മത്സരത്തിൽ കുട്ടികൾ മനോഹരവും ചടുലവുമായ പാട്ടുകൾക്കൊപ്പം ഡിസ്പ്ലേ നടത്തി ഏറ്റവും ആവേശമേറിയ ബാസ്കറ്റ് ബോൾ മത്സരത്തിൽ കാർമേൽ ഗ്രൂപ്പ് ഒന്നാം സമ്മാനം കരസ്ഥമാക്കി
| |
| <gallery>
| |
| 25041_SPORTS.png
| |
| 25041_SP1.JPG
| |
| 25041SP2.JPG
| |
| 25041SP3.JPG
| |
| </gallery>
| |
| == പ്രധാനാധ്യാപികയുടെ ഫീസ്റ്റാഘോഷം 2019== | |
| <big>ജൂലൈ 26 2019</big>
| |
| അൽഫോൻസാമയുടെ ദിനമായി ആഘോഷിക്കുന്ന ജൂലൈ 25- സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ ഫീസ്റ്റായി ആഘോഷിചു .വി.അത്ഫോൻസാമ്മയുടെ ജീവചരിത്രം കുട്ടികൾ നാടകത്തിലൂടെ അവതരിപ്പിക്കുകയും വിവിധ കലാപരിപാടികളിലൂടെ ആ ദിവസം കൂടുതൽ മനോഹരമാക്കുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് ബിരിയാണി ഭക്ഷണം കൊടുക്കുകയും ചെയ്തു.
| |
| <gallery>
| |
| 25041HF1.JPG
| |
| 25041HF2.JPG
| |
| 25041HF3.JPG
| |
| 25041HF4.JPG
| |
| 25041HF5.JPG
| |
| </gallery>
| |
| == യുവജനോത്സവം 2019==
| |
| <big>ജൂലൈ 30 2019</big>
| |
| 2019-20അധ്യയന വർഷത്തിലെ യുവജനോത്സവം ആഘോഷപരമായി കൊണ്ടാടി കുട്ടികളുടെ കലാപരമായ കഴിവുകൽ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും ഇത് സഹായിച്ചു.ആനി ദിവസം വിവിധ വേദികളിലായി മല്സരങ്ങൾ നത്തുകയുണ്ടായി നാടോടി നൃത്തം ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം തിരുവാതിര എന്നീ വിവിധ നൃത്തമൽസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും അതിലെ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.മറ്റുവേദികളിൽ കഥ കവിത ഉപന്യാസമത്സരങ്ങൾ നടത്തുകയുണ
| |
| <gallery>
| |
| 25041YF2.JPG
| |
| 25041YF10.JPG
| |
| 25041YF9.JPG
| |
| 25041YF7.JPG
| |
| 25041YF6.JPG
| |
| 25041YF5.JPG
| |
| 25041YF4.JPG
| |
| </gallery>
| |
| == ഗൈഡ്സ് ഇന്വെസ്റ്റീച്ചർ സെറിമണി 2019== | |
| <big>ആഗസ്ത് 1 2019</big>
| |
| ലോകരാഷ്ട്ര സംഘടനയായ ഗൈഡിങ് പ്രസ്ഥാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്വെസ്റ്റീച്ചർ സെറിമണി ഓഫ് ഗൈഡിങ് സ്റ്റുഡന്റസ്.
| |
| <gallery>
| |
| 25041GIC1.jpeg
| |
| 25041GIC2.jpeg
| |
| 25041GIC3.jpeg
| |
| 25041GIC4.jpeg
| |
| </gallery>
| |
| == സ്പെൽ ബീ മത്സരം 2019==
| |
| <big>ആഗസ്ത് 2 2019</big>
| |
| കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങങ്ങൾ ഉറപ്പിക്കുവാനും പുതിയ വാക്കുകൾ പഠിപ്പിക്കുവാനും ഉദ്ദേശിച്ചാണ് സ്കൂളിൽ സ്പെൽബി മത്സരങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചത് .ഇതിനുവേണ്ടി ഒരാഴ്ച പുതിയ കുറെ ഇംഗ്ലീഷ് പദങ്ങൾ കോമൺ ബോര്ഡില് എഴുതിയെടുകയും കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുകയും ചെയ്തു തുടർന്ന് ഒരു പരീക്ഷ നടത്തുകയും വാക്കുകളുടെ അർദ്ധം വിശദീകരിക്കുകയും അവയുടെ ഉച്ചാരണം കേൾപ്പിക്കുകയും ചെയ്തു .ഈ പ്രവർത്തനം കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിഅനുഭവപ്പെട്ടു
| |
| <gallery>
| |
| 25041SBC1.JPG
| |
| </gallery>
| |
| == ഹിരോഷിമ ദിവസം 2019==
| |
| <big>ആഗസ്ത് 6 2019</big>
| |
| == സ്വാതന്ത്ര്യ ദിനാഘോഷം 2019==
| |
| <big>ആഗസ്ത് 6 2019</big>
| |
| ഭാരതബയുടെ മടിത്തട്ടിൽ പിറന്നുവീണ നമ്മുടെ മനസ്സിൽ അഭിമാനത്തിന്റെ അല്മനിർവിധിയുടെ തിരകൾ അലയടിക്കുന്ന സുന്ദര നിമിഷം.ഓഗസ്റ്റ് വ്യത്യസ്ത ജാതികൾക്കും മതങ്ങൾക്കും നാനാവിധ ഇസങ്ങൾക്കും നേതൃത്വം നൽകിയ ആർഷ ഭാരതം ബെന്ധങ്ങളെ തകർത്തു സ്വാത്രന്ത്യത്തിന്റെ
| |
| == ഒന്നാം പാദവാർഷിക പരീക്ഷ 2019==
| |
| <big>ആഗസ്ത് 26 2019</big>
| |
| ഒന്നാം പാദവർഷിക പരീക്ഷ നടത്തുകയും അതിൽ എ പ്ലസ്സ് ,ബി പ്ലസ് ഗ്രേഡ് കിട്ടിയവക്ക് ഷീൽഡ് കൊടുക്കുകയും ക്ലാസ് പി ടി എ നടത്തി പഠനനിലവാരം മതാപിതാക്കളുമായി വിലയിരുത്തുകയും ചെയ്തു ഇതിൽ മാതാപ്പിതാക്കളുടെ സാന്നിധ്യം സജീവമായിരുന്നു .
| |
| <gallery>
| |
| 102040.JPG
| |
| 102041.JPG
| |
| 102042.JPG
| |
| </gallery>
| |
| == ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് 2019==
| |
| <big>ആഗസ്ത് 29 2019</big>
| |
| വിദ്യാലയവുമായി ബന്ധപ്പെട്ടു നടക്കാവുന്ന തീപിടുത്തം വാഹനാപകടങ്ങൾ തുടങ്ങിയ പെട്ടന്നുള്ള അപകട സാഹചര്യങ്ങളിൽ ചെയ്യാവുന്ന പ്രധിവിധികളെ കുറിച്ച് ആലോചിക്കാൻ സേഫ്റ്റി ഓഫീസർസും സെന്റ് ജോസഫ് വിദ്യാലങ്ങളില്ലേ പ്രാധാന്യഥാപകരും അധ്യാപകരും സ്കൂൾ ലീഡേഴ്‌സും ചേർന്ന് ഡിസാസ്റ്റർ മാനേജ്‌മന്റ് ക്ലാസ് നടത്തി .കുട്ടികളെ ബോധവത്കരിക്കാൻ അവർക്കു ക്ലാസ്സുകളും പരിശീലനവും നൽകാമെന്ന് തീരുമാനിച്ചു
| |
| <gallery>
| |
| 25041RS1.JPG
| |
| 25041RS2.JPG
| |
| 25041RS3.JPG
| |
| </gallery>
| |
| == ഓണാഘോഷം 2019==
| |
| <big>സെപ്റ്റംബർ 2 2019</big>
| |
| സ്നേഹത്തിന്റെയും സമാധനത്തിന്റെയും പ്രതീകമായ ഓണദിനത്തിൽ ഒരുമയോടെ കുട്ടികൾ പൂക്കളം ഇടുകയും ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയും അതിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികള്ക്ക് വേണ്ടി വിഭവസമൃദ്ധമായ സാധ്യ ഒരുക്കുകയും ചെയ്തു,
| |
| <gallery>
| |
| 25041O1.JPG
| |
| 25041O2.JPG
| |
| </gallery>
| |
| == അധ്യാപകദിനാഘോഷം 2019==
| |
| <big>സെപ്റ്റംബർ 5 2019</big>
| |
| അധ്യാപകദിനത്തിൽ കുട്ടികൾ എല്ലാ അധ്യാപകരെയും പൂച്ചെണ്ടുകൾ കൊടുത്തു ആദരിക്കുകയും,അധ്യപകർക് ചെറിയ മല്സരങ്ങൾ നടത്തി അതിൽ വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. == ശാസ്ത്രമേളകൾ 2019== <big>സെപ്റ്റംബർ 5 2019</big> വിദ്യാർത്ഥികൾക്ക് അവരവരുടെ അറിവും കഴിവും പ്രദർശിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു ശാസ്ത്രമേള
| |
| <gallery>
| |
| 25041EX1.JPG
| |
| 25041EX2.JPG
| |
| 25041EX3.JPG
| |
| 25041EX4.JPG
| |
| 25041EX5.JPG
| |
| </gallery>
| |
| == ഗാന്ധി ജയന്തി 2019==
| |
| <big>ഒക്ടോബർ 2 2019</big>
| |
| നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു പ്രകൃതിയുടെ സംരക്ഷണത്തിനായി ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കൈകോർത്തു .പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി .ഗാന്ധിജിയുടെ മൂല്യങ്ങൾ പ്രഘോഷിച്ചുകൊണ്ടു നാടകാവതരണം നടത്
| |
| <gallery>
| |
| 25041GJ2.JPG
| |
| 25041GJ1.JPG
| |
| </gallery>
| |
| == കേരളപ്പിറവി ആഘോഷം 2019==
| |
| <big>നവംബർ 1 2019</big>
| |
| കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ പരിപാടികൾ നടത്തി. കേരളത്തിന്റെ സംസ്കാരവും തനിമയും മനസിലാക്കിപ്പിച്ചുകൊണ്ടുള്ള നാടകവും നൃത്തചുവടുകളും വിദ്യാർത്ഥികൾ വിദ്യാലയത്തിൽ അവതരിപ്പിച്ചു.
| |
| <gallery>
| |
|
| |
|
| 25041.N1.JPG
| | 2.https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 |
|
| |
|
| | 3.https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF |
|
| |
|
| | 4.https://en.wikipedia.org/wiki/Congregation_of_Mother_of_Carmel |
|
| |
|
| | 5.https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF |
|
| |
|
| | 6.https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82 |
|
| |
|
| 25041NF2.JPG
| | 7.https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 |
| 25041NF3.JPG
| |
| </gallery>
| |
| == ശിശുദിനാഘോഷം 2019==
| |
| <big>നവംബർ 14 2019</big>
| |
| കുട്ടികളെ ഏറെ ഇഷ്ടപെടുന്ന ജവഹർലാൽ നെഹ്രുവിന്റെ പിറന്നാളാഘോഷം നടത്തുന്നതിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ നടത്തി . എൽപി വിദ്യാലയത്തിൽ ഊർജസ്വരായ കുട്ടികൾ റാലി നടത്തുകയും വളരെ സന്തോഷത്തോടെ ശിശുദിനം ആഘോഷിക്കുകയും ചെയ്തു == "'''നൈതികം''' " ഭരണഘടനാ ദിനാഘോഷം 2019==
| |
| അങ്കമാലി സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും സാമൂഹ്യ ശാസ്ത്ര അധ്യാപകർ ഒന്നുചേർന്നു ഭരണഘടനയുടെ എഴുപതാം വാർഷികം ആഘോഷിക്കുകയുണ്ടായി.വിദ്യാലയത്തിലെ ഭരണഘടനയിൽ എന്തെലാം മാറ്റങ്ങൾ വേണമെന്ന് വിദ്യാർത്ഥികളോട് ചോദിച്ചു മനസിലാക്കി.കുട്ടികളുടെ അവകാശങ്ങൾ എന്തെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ എന്തെന്നും അവർക്കു വിശദീകരിച്ചു നൽകി
| |
| == ഫുഡ് ഫെസ്റ്റ് 2019==
| |
| <big>ഒക്ടോബർ 16 2019<</big>br>
| |
| നിങ്ങളുടെ വിദ്യാലയത്തിലെ ഓരോ ക്ലാസ്സുകളുടെയും നേതൃത്വത്തിൽ വളരെ മനോഹരമായി ഫുഡ് ഫെസ്റ്റ് നടത്തി വളരെ ആവേശത്തോടെ എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു ഓരോരുത്തരും രുചികരവും ആസ്വാദകരവുമായ രീതിയിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കി കൊണ്ട് വരികയും മനോഹരമായരീതിയിൽ അവ ക്രമപ്പെടുത്തുകയും ചെയ്തു
| |
| == ക്രിസ്തുമസ് 2019==
| |
| big>സെപ്റ്റംബർ 5 2019</big>
| |
| ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനതിരുനാൾ വളരെ മനോഹരമായി വിദ്യാലയത്തിൽ ആഘോഷിച്ചു. കരോൾ ഗാനമത്സരം, ലൈവ് ക്രിബ്, നസ്രാണിമംഗ,ക്രിസ്തുമസ് പാപ്പാനി തുടഞ്ഞിയ മത്സരങ്ങൾ ഈ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ നടത്തി. കുട്ടികൾ വളരെ ആവേശപൂർവം ഇതിൽ പങ്കെടുക്കുകയും ചെയ്തു.
| |
| == ശാസ്ത്രമേളകൾ 2019==
| |
| <big>സെപ്റ്റംബർ 5 2019</big>
| |
| == ഫോട്ടോഗാലറി==
| |
| == യാത്രാസൗകര്യം==
| |
| ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.
| |
| == സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ==
| |
| എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
| |
| ===റൂട്ട് മാപ്പ് ===
| |
| അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________ST.JOSEPH'S H.S S KARUKUTTY ==വഴികാട്ടി== ----
| |
| {{#multimaps:10.22822,76.38035|zoom=18}}
| |
| ----
| |
| ==മേൽവിലാസം==
| |
| സെന്റ് ജോസഫ്‌സ് ,ജി .എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 ഫോൺ:0484-2613418 stjosephkarukutty@gmail.com സെന്റ് ജോസഫ്‌സ് ,എച്.എസ്.എസ് കറുകുറ്റി കറുകുറ്റി പി.ഒ പിൻ 683 576 stjosephhsskarukutty@gmail.com
| |