"ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/വിദ്യാരംഗം‌ എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെ (അക്ഷര നിറവ് 2021-22) വായനാവാരം ആചരിച്ചു. വായനവാരം ഉദ്ഘാടനം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ ജി സന്തോഷ് കുമാർ നിർവഹിച്ചു. കവയിത്രി ശ്രീമതി ലോപ.ആർ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.പുസ്തകപരിചയം, കവിതാലാപനം , ഛായാചിത്രരചന എന്നീ പരിപാടികളാണ് വായനാ വാരത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയത്. വായനാ മത്സരം ക്വിസ് മത്സരം ,കഥാരചന, കവിതാരചന,പ്രസംഗം തുടങ്ങിയ മത്സര ഇനങ്ങളും നടത്തി.