"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:06, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1857 മുതൽ 1905 വരെ സെന്റ് ജോസഫ്സ് മിഡിൽസ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കർമ്മലീത്താ വൈദീകരാണ് ഫാ.ഫെർഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടർ(ഫ്രഞ്ച്), ഫാ. ജോൺ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അൽഫോൺസ്. 1998-ൽ സെന്റ് ജോസഫ് ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂളായി മാറി. കമ്പ്യൂററർ സയൻസ്, ബയോളജിക്കൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിററീസ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.