"ഗവ. എച്ച് എസ് റിപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ghs ripon}}'''
'''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=RIPPON
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=WAYANAD
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=WAYANAD
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=15089
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 11: വരി 14:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GHS RIPON , RIPPON P O , MEPPADI WAYANAD 673577
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=RIPPON
|പിൻ കോഡ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=ghsripon@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=വൈത്തിരി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മൂപ്പൈനാട്
|വാർഡ്=
|വാർഡ്=10
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=KALPPETTA
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കൽപ്പറ്റ
|താലൂക്ക്=
|താലൂക്ക്=വൈത്തിരി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=KALPPETTA
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=HS
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=MALAYALAM & ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=375
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=337
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=712
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=JESSY PERRERA
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=അബ്‍ദുൾ അസീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=15089a1.png
|size=350px
|size=350px
|caption=
|caption=
വരി 59: വരി 62:
|logo_size=50px
|logo_size=50px
}}  
}}  
{{PHSchoolFrame/Header}}
'''വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.{{prettyurl|ghs ripon}}'''
 


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/വിഷൻ 2025|വിഷൻ 2025]]
*  [[{{PAGENAME}}/വിഷൻ 2025|വിഷൻ 2025]]
വരി 94: വരി 95:


== നേട്ടങ്ങൾ ==  
== നേട്ടങ്ങൾ ==  
# '''S.S.L.C. മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു'''
# [[പ്രമാണം:15089 Softball Team.jpg|ലഘുചിത്രം|വയനാട് ജില്ല സോഫ്റ്റ് ബോൾ രണ്ടാം സ്ഥാനം ]][[പ്രമാണം:15089 LSS WINNER.jpg|ലഘുചിത്രം|LSS 2022-23 WINNER LIBA FATHIMA]]'''S S L C മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു'''
# '''L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു'''
# '''L S S പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു'''
# '''S.S.L.C. മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു'''
# '''SSLC മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു'''
# '''S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'''
# '''S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'''
# '''L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു'''
# '''L S S പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു'''
# '''S S L C MARCH 2021 100% വിജയം.  13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+'''
# '''S S L C MARCH 2021 100% വിജയം.  13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+   [[ഗവ. എച്ച് എസ് റിപ്പൺ/നേട്ടങ്ങൾ/ക‍ൂട‍ുതൽ വായിക്ക‍ുക|ക‍ൂട‍ുതൽ വായിക്ക‍ുക]]'''
[[പ്രമാണം:Ssrpn.png|ലഘുചിത്രം|S.S.L.C. മാർച്ച് 2019 ൽ 100% വിജയം]]
[[പ്രമാണം:Ssrpn.png|ലഘുചിത്രം|S.S.L.C. മാർച്ച് 2019 ൽ 100% വിജയം]]
[[പ്രമാണം:Lrpn.png|ലഘുചിത്രം|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു]]
[[പ്രമാണം:Lrpn.png|ലഘുചിത്രം|L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ്  ലാൽ വിജയിച്ചു]]
വരി 112: വരി 113:
==വഴികാട്ടി==
==വഴികാട്ടി==
===മാപ്പ്===
===മാപ്പ്===
{{#multimaps:11.535143268475329, 76.17389491118622 |zoom=18}}
{{Slippymap|lat=11.535143268475329|lon= 76.17389491118622 |zoom=18|width=full|height=400|marker=yes}}


===എത്തിച്ചേരാനുള്ള വഴി===
===എത്തിച്ചേരാനുള്ള വഴി===
* എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി.  അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി.  അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.       
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പൺ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഗവ.ഹൈസ്കൂളാണ് GHS RIPON.

ഗവ. എച്ച് എസ് റിപ്പൺ
വിലാസം
RIPPON

GHS RIPON , RIPPON P O , MEPPADI WAYANAD 673577
,
RIPPON പി.ഒ.
,
WAYANAD ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽghsripon@gmail.com
കോഡുകൾ
സ്കൂൾ കോഡ്15089 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലWAYANAD
വിദ്യാഭ്യാസ ജില്ല WAYANAD
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംKALPPETTA
നിയമസഭാമണ്ഡലംകൽപ്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്KALPPETTA
തദ്ദേശസ്വയംഭരണസ്ഥാപനംമൂപ്പൈനാട്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംHS
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംMALAYALAM & ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ712
അദ്ധ്യാപകർ26
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJESSY PERRERA
പി.ടി.എ. പ്രസിഡണ്ട്അബ്‍ദുൾ അസീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന പ്രകൃതിസുന്ദരമായ തേയിലക്കാടുകൾക്കും ദൈന്യതവിളിച്ചോതുന്ന     പാടികൾക്കും നടുവിലായി സ്ഥിതിചെയ്യുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ. വിളിക്കാതെ കടന്നെത്തുന്ന മാനുകളെയും മയിലുകളെയും കാണുന്ന വിശാലമായ കളിസ്ഥലം വിദ്യാലയത്തിനു പുറകുവശത്ത്. കോടമഞ്ഞിന്റെ തണുത്തകുളിരുകോരിയുള്ള പ്രഭാതങ്ങളും കമ്പിളിക്കുപ്പായങ്ങൾ ധരിച്ചെത്തുന്ന നിഷ്കളങ്കരായ പഠിതാക്കളും. വയനാടിന്റെ മണ്ണിൽ ജീവിതം നയിക്കാൻ   വിയർപ്പൊഴുക്കുന്ന സാധാരണ മനുഷ്യർ. അക്ഷരങ്ങളും അറിവും ആയുധമാക്കി മുന്നേറുന്ന ഇവിടുത്തെ പുതുതലമുറ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്തിലെ തലമുറകൾക്ക് ആധുനികവിദ്യാഭ്യാസത്തിന്റെ ദീപം പക‍ർന്നുനൽകിക്കൊണ്ട് ചെറിയ വാഹനങ്ങളും ഒന്നോരണ്ടോ ബസുകളും മാത്രം കടന്നുപോകുന്ന റോഡിനരികിലായി രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നതാണ് ഗവ. ഹൈസ്കൂൾ റിപ്പൺ.കൂടുതൽ വായിക്കാം
ഫയൽ ചിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. അബ്ദുൾ റസാഖ് ( ഗവ. എച്ച് എസ് റിപ്പൺ ആദ്യ പ്രധാനാധ്യാപകൻ )

നേട്ടങ്ങൾ

  1. വയനാട് ജില്ല സോഫ്റ്റ് ബോൾ രണ്ടാം സ്ഥാനം
    LSS 2022-23 WINNER LIBA FATHIMA
    S S L C മാർച്ച് 2019 ൽ 100% വിജയം ലഭിച്ചു
  2. L S S പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
  3. SSLC മാർച്ച് 2020 ൽ 100% വിജയം ലഭിച്ചു
  4. S S L C മാർച്ച് 2020 ൽ ഷാന ഫാത്തിമ പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി
  5. L S S പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു
  6. S S L C MARCH 2021 100% വിജയം. 13 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ക‍ൂട‍ുതൽ വായിക്ക‍ുക
S.S.L.C. മാർച്ച് 2019 ൽ 100% വിജയം
L.S.S. പരീക്ഷ 2019 ൽ ജോമിഷ എസ് ലാൽ വിജയിച്ചു
ഒരു ചരിത്രമെഴുത്തിന്റെ തുടക്കത്തിന് ലഭിച്ച അംഗീകാരം
S.S.L.C. മാർച്ച് 2020 ൽ ഷാന ഫാത്തിമ. പി മ‍ുഴ‍ുവൻ വിഷയങ്ങൾക്ക‍ും A+ നേടി'
'L.S.S. പരീക്ഷ 2020 ൽ മ‍ുഹ്‍സിന. വി. പി വിജയിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മാപ്പ്

Map

എത്തിച്ചേരാനുള്ള വഴി

  • എസ്.എച്ച്. 29 ൽ റിപ്പൺ ബസ്സ് സ്റ്റാൻഡിൽ നിന്ന് 250 മി. അകലം പുതുക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_റിപ്പൺ&oldid=2534987" എന്ന താളിൽനിന്ന് ശേഖരിച്ചത്