"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|CV Vazhuthakkad}}
{{prettyurl|Chinmaya Vidyalayam Vazhuthacaud}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 52: വരി 52:
|പ്രിൻസിപ്പൽ=ആശാലത പി എം  
|പ്രിൻസിപ്പൽ=ആശാലത പി എം  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഇന്ദു വിക്രമൻ ജെ
|പ്രധാന അദ്ധ്യാപിക=ആശാലത പി എം  
|പ്രധാന അദ്ധ്യാപിക=ആശാലത പി എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ചിന്മയ വിദ്യാലയം വഴുതക്കാട്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
 
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ൽ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.
ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ൽ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6 ചിന്മയാനന്ദ സ്വാമികളാണ്] ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. [https://schoolwiki.in/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%B4%E0%B5%81%E0%B4%A4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D,_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 more...]
ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6 ചിന്മയാനന്ദ സ്വാമികളാണ്] ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. [[ചിന്മയ വിദ്യാലയം വഴുതക്കാട്, തിരുവനന്തപുരം/More...|more...]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
സ്കൗട്ട് & ഗൈഡ്സ്, കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. യൂണിറ്റുകൾ രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, ശ്രീമതി എൽ. പി. താര ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ
കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ
ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം.
യൂണിറ്റുകൾ
രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ,
    ശ്രീമതി എൽ. പി. താര
ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ
ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ
ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ. വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജോട്ട ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു. [[ചിന്മയ വിദ്യാലയം വഴുതക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
പ്രവർത്തനങ്ങൾ
ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം,
മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ.
മുതിർന്ന കുട്ടികൾ ലെനിൻ ബലവാടിയിലെ കുട്ടികളെ കളികൾ പഠിപ്പിക്കുന്നു.
വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.
കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
ജോട്ടി ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു.
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകൾ എല്ലാവർഷവും സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന .
പരേഡുകളിലും പങ്കെടുക്കുന്നു.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 100: വരി 81:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed"
|1969 - 72
|+
|
|1969 - 73
|സരസ്വതി മൽഹോത്ര
|-
|-
|1972 - 83
|1974 - 81
|
|മാലതി മേനോൻ
|-
|-
|1983 - 87
|1982 - 84
|
|ഷേണായി
|-
|-
|1987 - 88
|1985 - 86
|
|കമല കുമാരി
|-
|-
|1989 - 90
|1986 - 92
|
|ജി ഇന്ദിരാദേവി
|-
|-
|1990 - 92
|1992 - 97
|
|നാരായണൻ നായർ
|-
|-
|1992-01
|1997-99
|
|ശങ്കര നാരായണൻ
|-
|-
|2001 - 02
|1999 - 00
|
|റ്റി ഇന്ദിര ബായി
|-
|-
|2002- 04
|2000- 03
|
|ചന്ദ്രലേഖ പണിക്കർ
|-
|-
|2004- 05
|2003- 07
|
|കൃഷ്ണ കുമാരി
|-
|-
|2007 - 2017
|2007 -  
|ആശാലത പി. എം
|ആശാലത പി. എം
|}
|}
വരി 143: വരി 125:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* കോട്ടൺഹിൽ സ്‌കൂളിൽ നിന്നും 400മീറ്റർ അകലെ.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ടാഗോർ തീയറ്ററിനും സുബ്രഹ്മണ്യം ഹാളിനും ഇടയിലുള്ള വഴി.
 
* വഴുതയ്ക്കാട് ബസ് സ്റ്റോപ്പിൽ നിന്ന് അര കി.മി ദൂരം.


*
* തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കി.മി ദൂരം.


|}
{{Slippymap|lat= 8.504064978826001|lon= 76.9618671121822|zoom=16|width=800|height=400|marker=yes}}
|}
{{#multimaps: 8.504064978826001, 76.9618671121822| zoom=12 }}
<!--visbot  verified-chils->-->

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചിന്മയ വിദ്യാലയം വഴുതക്കാട്
വിലാസം
വഴുതയ്ക്കാട്

ചിന്മയ വിദ്യാലയ എച്ച് എസ്സ് എസ്സ് , വഴുതയ്ക്കാട്
,
ശാസ്തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1969
വിവരങ്ങൾ
ഫോൺ0471 2724136
ഇമെയിൽchin_vcaud@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43089 (സമേതം)
എച്ച് എസ് എസ് കോഡ്1113
യുഡൈസ് കോഡ്32141100312
വിക്കിഡാറ്റQ64036707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ467
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ707
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ165
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആശാലത പി എം
വൈസ് പ്രിൻസിപ്പൽഇന്ദു വിക്രമൻ ജെ
പ്രധാന അദ്ധ്യാപികആശാലത പി എം
പി.ടി.എ. പ്രസിഡണ്ട്പ്രേം കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സമ്പത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ചിന്മയ വിദ്യാലയം വഴുതക്കാട്

ചരിത്രം

ചിന്മയ വിദ്യാലയ വഴുതയ്ക്കാട് 1969 (൧൯൬൯) ൽ പ്രീ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ഓല മേഞ്ഞ കെട്ടിടത്തിലായ് ആരംഭിച്ച വിദ്യാലയം , നടത്തിപ്പിനായുള്ള സ്ഥലം ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. 1995(൧൯൯൫) ൽ അപ്പർ പ്രൈമറിയായും തുടർന്ന് ഹൈസ്ക്കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു. ഭാരതം കണ്ട സമുന്നത ആത്മീയ വ്യക്തിത്വം ചിന്മയാനന്ദ സ്വാമികളാണ് ചിന്മയ വിദ്യാലയത്തിന്റെ സ്ഥാപകാചാര്യൻ. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിലെ ജന്മസിദ്ധമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് ഭാരതീയ സാംസ്കാരിക സത്ത ഉൾക്കൊണ്ട് സമൂഹ നിർമ്മിതിക്കുതകുന്ന നല്ല വ്യക്തിത്വങ്ങളായി വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാലയ രൂപീകരണത്തിന് പ്രേരകമായി തീർന്നത്. വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്ന സി. വി.പി.(ചിന്മയ വിഷൻ പ്രോഗ്രാം) എന്ന മൂല്യാധിഷ്ഠിത പദ്ധതി ചിന്മയ വിദ്യാലയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒരു നേട്ടമാണ്. അതിനാൽ തന്നെ സമാന്തര വിദ്യാഭ്യാസ രംഗത്ത് "School with a difference" ആയി നിലകൊള്ളാൻ ചിന്മയ വിദ്യാലയത്തിന് സാധിയ്ക്കുന്നു. more...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്, കുട്ടികളിലെ ഉത്തരവാദിത്വവും അർപ്പണമനോഭാവവും വളർത്തി അവരെ ഉത്തമ പൌരൻമാരാക്കി വാർത്തെടുക്കുന്നു. യുവാക്കളുടെ ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം. യൂണിറ്റുകൾ രണ്ടു സ്കൌട്ട് ട്രൂപ്പുകൾ - സ്കൌട്ട് മാസ്റ്റർ ശ്രീ കെ. ഹരികുമാർ, ശ്രീമതി എൽ. പി. താര ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റൻ ശ്രീമതി കെ. ശ്രീലേഖ ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രശ്മി പി.ആർ ഒരു യൂണിറ്റ് ബുൾബുൾ - ശ്രീമതി ബിന്ദു ജി. കെ ക്യാമ്പുകൾ,ഹൈക്കുകൾ,അടുക്കളത്തോട്ടനിർമാണം,പ്രൊഫഷൻസി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം, മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവൽക്കരണ പരിപാടികൾ. വൃക്ഷ തൈകൾ സ്കൂൾ പരിസരത്ത് നടുന്നു.കബ്, ബുൾബുൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജോട്ട ജോട്ടി, ജില്ല റാലികൾ. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയിൽ പങ്കെടുത്തു. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1969 - 73 സരസ്വതി മൽഹോത്ര
1974 - 81 മാലതി മേനോൻ
1982 - 84 ഷേണായി
1985 - 86 കമല കുമാരി
1986 - 92 ജി ഇന്ദിരാദേവി
1992 - 97 നാരായണൻ നായർ
1997-99 ശങ്കര നാരായണൻ
1999 - 00 റ്റി ഇന്ദിര ബായി
2000- 03 ചന്ദ്രലേഖ പണിക്കർ
2003- 07 കൃഷ്ണ കുമാരി
2007 - ആശാലത പി. എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഹുൽ ഈശ്വർ (ഭാരതീയ യുവ എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടൺഹിൽ സ്‌കൂളിൽ നിന്നും 400മീറ്റർ അകലെ.
  • ടാഗോർ തീയറ്ററിനും സുബ്രഹ്മണ്യം ഹാളിനും ഇടയിലുള്ള വഴി.
  • വഴുതയ്ക്കാട് ബസ് സ്റ്റോപ്പിൽ നിന്ന് അര കി.മി ദൂരം.
  • തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് 4.5 കി.മി ദൂരം.
Map