ജി.എം.എൽ.പി.എസ്. മൊറയൂർ/ചരിത്രം (മൂലരൂപം കാണുക)
16:21, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
('സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മലബാർ മേഖലയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മലബാർ മേഖലയിൽ നിന്നും ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ എതിർപ്പിനെ തുടർന്ന് ഇവിടുത്തെ ജനതയെ തങ്ങൾക്കനുകൂലമാക്കി വാ എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് മൊറയൂർ ജി എം എൽ പി സ്കൂൾ പഴയകാലത്ത് | സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മലബാർ മേഖലയിൽ നിന്നും ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ എതിർപ്പിനെ തുടർന്ന് ഇവിടുത്തെ ജനതയെ തങ്ങൾക്കനുകൂലമാക്കി വാ എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് മൊറയൂർ ജി എം എൽ പി സ്കൂൾ പഴയകാലത്ത് | ||
എഴുത്തുകുത്തുകളിൽ നിന്നും 1927 ഡിസംബർ ഏഴിനാണ് ഈ വിദ്യാലയത്തിന് തുടക്കമായത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു മുമ്പ് മദ്രാസ് സർക്കാരിന് കീഴിൽ ബോർഡ് മാപ്പിള സ്കൂൾ ആയിരുന്നു കേരള സർക്കാർ രൂപീകരണത്തിനു ശേഷം ആണ് ഇപ്പോഴുള്ള പേരിൽ അറിയപ്പെടുന്നത് | എഴുത്തുകുത്തുകളിൽ നിന്നും 1927 ഡിസംബർ ഏഴിനാണ് ഈ വിദ്യാലയത്തിന് തുടക്കമായത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു മുമ്പ് മദ്രാസ് സർക്കാരിന് കീഴിൽ ബോർഡ് മാപ്പിള സ്കൂൾ ആയിരുന്നു കേരള സർക്കാർ രൂപീകരണത്തിനു ശേഷം ആണ് ഇപ്പോഴുള്ള പേരിൽ അറിയപ്പെടുന്നത് | ||
60 വരെയുള്ള കാലഘട്ടത്തിൽ എൻഎച്ച് 213 ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് 1965 കോടി തൊടിക അധികാരി ദാനമായി നൽകിയ ഇന്നത്തെ സ്ഥലത്ത് ഓടിട്ട കെട്ടിടം നിർമ്മിക്കപ്പെട്ടത് എവിടെയാണ് സ്ഥായിയായ ഒരു സ്ഥലം ഉണ്ടായ ഒന്ന് തുടർന്ന് കുറെ കാലങ്ങളായി ഈ ഒരു കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു വന്നു 1966 വർഷത്തിൽ മൂന്ന് മുറികളുള്ള ഡിപിഇപി കെട്ടിടവും 1998 പി ടി എ യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറിയും 2007 8 വർഷങ്ങളിൽ ഗ്രാമപഞ്ചായത്ത് എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികളും സ്ഥാപിച്ചു തുടക്കത്തിൽ ഒന്നാംതരം മുതൽ നാലാം തരം വരെ അധ്യായം നടന്നിരുന്ന വിദ്യാലയം 2006 പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി പി ടി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി സെക്ഷൻ ആരംഭിക്കുകയും ചെയ്തു വർഷങ്ങളായി പടിപടിയായി ഈ വിദ്യാലയം അതിൻറെ ഭൗതിക സൗകര്യങ്ങളിൽ നേടിയ വളർച്ച എടുത്തു പറയേണ്ട കാര്യമാണ് പഴയ കെട്ടിടം പൊളിച്ച് മൂന്നു നിലയിൽ 12 ക്ലാസ് റൂമുകൾ ആയിട്ട് പുതിയ കെട്ടിടവും 2020 ലഭിക്കേണ്ട | 60 വരെയുള്ള കാലഘട്ടത്തിൽ എൻഎച്ച് 213 ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് 1965 കോടി തൊടിക അധികാരി ദാനമായി നൽകിയ ഇന്നത്തെ സ്ഥലത്ത് ഓടിട്ട കെട്ടിടം നിർമ്മിക്കപ്പെട്ടത് എവിടെയാണ് സ്ഥായിയായ ഒരു സ്ഥലം ഉണ്ടായ ഒന്ന് തുടർന്ന് കുറെ കാലങ്ങളായി ഈ ഒരു കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിച്ചു വന്നു 1966 വർഷത്തിൽ മൂന്ന് മുറികളുള്ള ഡിപിഇപി കെട്ടിടവും 1998 പി ടി എ യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് മുറിയും 2007 8 വർഷങ്ങളിൽ ഗ്രാമപഞ്ചായത്ത് എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികളും സ്ഥാപിച്ചു തുടക്കത്തിൽ ഒന്നാംതരം മുതൽ നാലാം തരം വരെ അധ്യായം നടന്നിരുന്ന വിദ്യാലയം 2006 പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം മനസ്സിലാക്കി പി ടി എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി സെക്ഷൻ ആരംഭിക്കുകയും ചെയ്തു വർഷങ്ങളായി പടിപടിയായി ഈ വിദ്യാലയം അതിൻറെ ഭൗതിക സൗകര്യങ്ങളിൽ നേടിയ വളർച്ച എടുത്തു പറയേണ്ട കാര്യമാണ് പഴയ കെട്ടിടം പൊളിച്ച് മൂന്നു നിലയിൽ 12 ക്ലാസ് റൂമുകൾ ആയിട്ട് പുതിയ കെട്ടിടവും 2020 ലഭിക്കേണ്ട |