ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 123 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്.ചേ൪പ്ഫ്|
സ്ഥലപ്പേര്=തൃശു൪|
വിദ്യാഭ്യാസ ജില്ല=തൃശു൪|
റവന്യൂ ജില്ല=തൃശു൪|
സ്കൂള്‍ കോഡ്=22004|
സ്ഥാപിതദിവസം=1976
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1976|
സ്കൂള്‍ വിലാസം= ചേ൪പ്ഫ് പി.ഒ, <br/>തൃശു൪|
പിന്‍ കോഡ്=680561|
സ്കൂള്‍ ഫോണ്‍=04872342123|
സ്കൂള്‍ ഇമെയില്‍=gvhsscherpu@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://gvhsscherpu.org.in|
ഉപ ജില്ല=ചേ൪പ്ഫ് ‌|
<സര്‍ക്കാര്‍ -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം,‌English|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= സതീശ൯ മാസ്റ്റര്‍|
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷണന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=root/Desktop/school photos/img_2943.jpg‎|
}}


<കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിന്‍റെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തില്‍ നിന്ന് 10 കി. മീ. അകലെ ചേര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ പെരുംപിള്ളിശ്ശേരി സെന്‍ററില്‍ നിന്നും ഏകദേശം 100 മീറ്റര്‍
{{PVHSSchoolFrame/Header}}
ഉള്ളിലേക്ക് കൊടുങ്ങല്ലൂര്‍-തൃപ്രയാര്‍ എന്നീ പ്രധാന പാതകള്‍ക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേര്‍പ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂള്‍.  വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധര്‍മ്മശാസ്താവ് അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
ചരിത്രം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
സ്വാതന്ത്ര്യത്തിനു മുന്‍പ് പ്രവര്‍ത്തിച്ചു വന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്.  കൊച്ചിയില്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുന്‍പ് 1938-ല്‍ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോള്‍ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിന്‍ കോണ്‍ഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആര്‍. മേനോന്‍ മന്ത്രിയായി.  അദ്ദേഹമാണ് ചേര്‍പ്പിലെ സാംസ്കാരിക പാരന്പര്യവും ജനകീയാവശ്യവും മുന്‍നിര്‍ത്തി പെരുന്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാന്‍ വേണ്ടത്ര സഹായം നല്‍കിയത്.  അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് എന്ന സ്വപ്നം ഇവിടെ സഫലമായി.  കേന്ദ്രത്തില്‍ നൂല്‍ നൂല്‍പ്പ്, ഖാദി നെയ്ത്ത്, സോപ്പു നിര്‍മ്മാണം, മരപ്പണി, കടലാസ്സ് നിര്‍മ്മാണം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ വിവിധതരം കുടില്‍ വ്യവസായങ്ങള്‍ നിലവില്‍ വന്നു. കൊച്ചിയിലെ വാര്‍ദ്ധ എന്ന് ഈ ഗ്രാമം അറിയപ്പെട്ടു. പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാന്‍ യേശുദാസന്‍ വൃക്ഷങ്ങളും, മറ്റു കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്ന വ്യവസായങ്ങള്‍, നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ ഇന്നും ഇവിടെ തുടര്‍ന്നുവരുന്ന.  ഈ വിദ്യാലയത്തിന് ഗ്രാമോദ്ധാരണം സ്കൂള്‍ എന്നു പേരു വരുവാന്‍ കാരണവും ഇതുതന്നെ.  പിന്നീട് സര്‍ക്കാരിന്‍റെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ല്‍ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ആരംഭം എന്ന നിലയില്‍ ഒരു പ്രൈമറി സ്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു.  മഹാത്മജി സ്ഥാപിച്ച വാര്‍ദ്ധയിലെ സേവാസംഘത്തില്‍ പരിശീലനവും നേടിവന്ന ടി. ശേഖരവാര്യര്‍ അടക്കം ആറുപേര്‍ അന്ന് ഇവിടെ അധ്യാപകരായിരുന്നു. 1976-ല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിര്‍ത്തലാക്കിയപ്പോള്‍ അധ്യാപകരെ നിലനിര്‍ത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയാണ് ഉണ്ടായത്.  ഈ സര്‍ക്കാര്‍ ഉത്തരവ് അധ്യയനവര്‍ഷം ആഗസ്തിലാണ് പ്രാബല്യത്തില്‍ വന്നത്.  ആദ്യ വര്‍ഷത്തെ എസ്. എസ്. എല്‍. സി. വിജയ ശതമാനം പൂജ്യമായിരുന്നു.  1977-ല്‍ പ്രധാനാദ്ധ്യാപകനായി ചാര്‍ജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടിമേനോന്‍ ആയിരുന്നു.  അദ്ദേഹത്തിന്‍റേയും അന്നത്തെ സഹപ്രവര്‍ത്തകരായ ശ്രീധരന്‍മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകര്‍ത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്നവും അതിരറ്റ ആത്മാര്‍ത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാര്‍ഹമായ തോല്‍വിയില്‍നിന്ന് 33% വിജയത്തിലേക്ക്  കൈ പിടിച്ചുയര്‍ത്തിയത്.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും വിജയശതമാനം ഉയര്‍ന്ന് ഉയര്‍ന്ന് 90-നും 99.5-നും ഇടയിലെത്തി.  1981-ല്‍ ആണ് യു. പി. വിഭാഗം ആരംഭിച്ചത്.  വിജയശതമാനം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി.  അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. 
1988-ല്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തില്‍ പ്രധാനധ്യാപകനായി നിയമിതനായി.  തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു.  പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്കൂളിനെ നയിക്കാന്‍ കഴിഞ്ഞു.  1996-ല്‍ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയര്‍, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡന്‍റ് ശ്രീ. കെ. ആര്‍. നാരായണനില്‍ നിന്നും സ്വീകരിച്ചു.


ഇപ്പോള്‍ ഹൈസ്കൂളിനു പുറമേ +2, വി. എച്ച്. എസ്. . എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ല്‍ വി. എച്ച്. എസ്. ഇ-യും, 1997-ല്‍ ഹയര്‍ സെക്കന്‍ററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തി. 1999, 2000, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ലീഡ് ആയി ഉയര്‍ന്നു വന്നതില്‍ സ്കൂള്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂള്‍ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്. ഇതിനൊക്കെ പുറമെ ഗവണ്‍മെന്‍റ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. 
{{Infobox School
|സ്ഥലപ്പേര്=ചേർപ്പ്
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22004
|എച്ച് എസ് എസ് കോഡ്=8002
|വി എച്ച് എസ് എസ് കോഡ്=908012
|വിക്കിഡാറ്റ ക്യു ഐഡി=Q64091669
|യുഡൈസ് കോഡ്=32070400504
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=GVHSS CHERPu
|പോസ്റ്റോഫീസ്=ചേർപ്പ്
|പിൻ കോഡ്=680561
|സ്കൂൾ ഫോൺ=0487 2342123
|സ്കൂൾ ഇമെയിൽ=gvhsscherpu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേർപ്പ് പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്.
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=215
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=372
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=560
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=വി ഇ ഷീബ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിനി എൽസൺ വർഗീസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിതകുമാരി ടിവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി എച്ച് ഹുസൈൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീന അൻസാർ
|സ്കൂൾ ചിത്രം=22004 new building.jpeg
|size=350px
|caption=പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}




== ഭൗതികസൗകര്യങ്ങള്‍ ==
<ref><nowiki>https://archive.ph/lCacw|</nowiki></ref>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങള്‍, ചുറ്റുപാടുകള്‍
കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്ന‌ു വിശേഷിപ്പിക്കപ്പെട‌ുന്ന, പ‌ൂരങ്ങള‌ുടെ നാടായ ത‌ൃശ്ശിവപേര‌ൂരിൻറെ ഹ‌ൃദയഭാഗത്തിന‌ു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെര‌ുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മ‌ുഖാമ‌ുഖമായി സ്ഥിതിചെയ്യ‌ുന്ന കെട്ടിട സമ‌ുച്ചയമാണ് '''ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്''' എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ".  വിദ്യാ ദാതാവായ ശ്രീ തിരുവ‌ുള്ളക്കാവ് ധർമ്മശാസ്താവ് അന‌ുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞ‌ുകൊണ്ട് ഈ വിദ്യാലയത്തിനഭിമ‌ുഖമായി ക‌ുടികൊള്ള‌ുന്ന‌ു.


സ്കൂളിന്‍റെ ഉയര്‍ച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്. സ്കൂളിന് സ്വന്തമായ സയന്‍സ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിന്‍റെ സേവനം, വായനക്കാര്‍ക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടര്‍ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എല്‍.സി.ഡി. പ്രൊജക്ടര്‍-കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങള്‍ക്ക് ചുറ്റുമുള്ള പഠനത്തറകള്‍, സ്കൂള്‍ അങ്കണത്തില്‍ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങള്‍ക്കു വേണ്ടിയുള്ള ടോയ്ലെറ്റുകള്‍, കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കിണര്‍, മോട്ടോര്‍, പൈപ്പ് കണക്ഷനുകള്‍ തുടങ്ങിയവയൊക്കെ സ്കൂളില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോള്‍ അനുഗ്രഹമായിരിക്കുകയാണ്.  സ്കൂളിന്‍റെ ചുറ്റുപാടുകള്‍ വളരെ ശാന്തമായതാണ്.  മെയിന്‍ റോഡില്‍ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിന്‍ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യാത്രാ സൗകര്യം


തൃശ്ശൂരില്‍ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂര്‍ക്കഞ്ചേരി-പാലക്കല്‍-പെരുംപിള്ളിശ്ശേരിയില്‍ നിന്നും 50 മീറ്റര്‍ കൂടി വന്നാല്‍ സ്കൂളില്‍ എത്തിച്ചേരാന്‍ സാധിക്കുംകുട്ടികള്‍ക്കായാലും അദ്ധ്യാപകര്‍ക്കായാലും രണ്ടു മിനിറ്റ് കൂടുന്പോള്‍ ബസ്സ് ലഭിക്കുംതൃപ്രയാര്‍-ചിറക്കല്‍-ചേര്‍പ്പ് കഴിഞ്ഞാല്‍ പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം. ഇരിങ്ങാലക്കുട-കരുവന്നൂര്‍-ഊരകം-പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം. ഒല്ലൂര്‍-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികള്‍ സ്കൂളില്‍ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.
== ചരിത്രം ==
ചരിത്രം
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ച‌ുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി ര‌ൂപം കൊണ്ടിരിക്ക‌ുന്നത്. കൊച്ചിയിൽ ഷൺമ‌ുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മ‌ുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവ‌ും ജനകീയഭരണവ‌ും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കിഅന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായിഅദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവ‌ും ജനകീയാവശ്യവ‌ും മ‌ുൻനിർത്തി പെര‌ുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം ത‌ുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. [[ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക]]
   


അദ്ധ്യാപകര്‍
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ


ടി. കെ. സതീശന്‍ മാസ്റ്റര്‍ - പ്രിന്‍സിപ്പാള്‍ /root/Desktop/satheesan master.jpg
സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്.  സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്.  സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്.  മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്.
ഹൈസ്കൂള്‍ അദ്ധ്യാപകര്‍
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
യാത്രാ സൗകര്യം


1. സി. വിജയലക്ഷ്മി       - HSA Physics
  കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും.    ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.   
2. കെ.വി. ശശി       - HSA Social Science
3. കെ. ആര്‍. കനകം     - HSA Maths
4 കെ. സി. ഉഷ     - HSA Hindi
5. കെ.കെ. ലളിത     - HSA Maths
6. കെ. എ. ലോഹിതാക്ഷന്‍- HSA Soc. Science
7. കെ. എസ്. അനന്തലക്ഷ്മി- HSA Malayalam
8. കെ. കെ. ലീല       - HSA Maths
9. കെ. കെ. അംബിക     - HSA Physics
10. കെ. ബി. ചെംബ       - HSA Soc. Science
11. എ. രാജശ്രീ         - HSA Natural Science
12. എ. എസ്. രാജി - HSA English
13. ടി. കെ. വനജ - HSA Physics
14. എല്‍. കെ. ഷീജ - HSA Natural Science
15. ഗീത. സി.ജി. - HSA English
16. ബിന്ദു പേരാത്ത് - HSA Malayalam
17. കെ. എസ്. മിനി. - HSA Malayalam
18. കെ. പി. സുജ - HSA Sanskrit
19. കെ. കെ. ദാസപ്പന്‍- Drawing
20. രാഖി രാമകൃഷ്ണന്‍- Physical Education


യു. പി. വിഭാഗം
{| class="wikitable"
 
|+
21. കെ. ജാനകി - UPSA
! colspan="3" |HIGH SCHOOL STAFF
22. ഹേമലത. പി. - UPSA
|-
23. രഞ്ജിനി. സി. - UPSA
!Sl No
24. നദീറാബീബി. ജെ. - UPSA
!Name
25. കെ. ജി. വത്സല - UPSA
!Designation
26. കെ. കെ. ശ്രീലേഖ - UPSA
|-
27. വി. യു. സുനഭ - UPSA
|1
28. വി. എം. ഗീത - UPSA
|അജിതകുമാരി ടി വി 
29. മാഗി പി. തോമസ് - UPSA
|HM
30. കെ. . സഫിയ - UPSA
|-
31. പി. കെ. ത്രേസ്യാമ്മ - UPSA
|2
32. ആന്‍സി അലക്സ് - UPSA
|കെ. കെ. ലീല
33. കെ. ബി. സ്റ്റെല്ല - UPSA
|HSA Maths
34. കെ. അജിതകുമാരി - UPSA
|-
35. കെ. വി. അംബിക - Jr. Hindi
|3
36. പി. കെ. വിനയകുമാരി - Jr. Sanskrit
|പ്രമീള സി.എം
37. കെ. എം. സുജിനി - Needle work
|HSA Social Science
38. കെ. ജി. സുധാദേവി - Music Teacher
|-
 
|4
എല്‍. പി. വിഭാഗം
|ഷൈനി ജോസ്
 
|HSA Maths
39. പി. വി. രാധാമണി       - LPSA
|-
40. സി. പി. മറിയംബീവി    - LPSA
|5
41. സി. മിനി - LPSA
|വഹിദാഭാന‍ു എ എം
42. കെ. പി. ലീന       - LPSA
|HSA Malayalam
43. കെ. ആര്‍. ബിജി.      - LPSA
|-
44. ബിന്ദു. എ. കെ.       - LPSA
|6
45. നിഷ കെ. ജോണ്‍സണ്‍- HSA English (On leave)
|ഷംല സി എം
 
|HSA Sanskrit
വി. എച്ച്. എസ്. ഇ. വിഭാഗം
|-
 
|7
1. പ്രീതി. കെ. എന്‍ - V. Tr. in MRRTV
|നിഷ
2. റോസീന. പി. എ. - Tr. English
|HSA Natural Science
3. ലതിക. എം. ബി. - Tr. Physics
|-
4. അനിത. വി.ജി. - Tr. GEC
|8
5. ദിവ്യ. പി. വി. - Tr. Chemistry
|നന്ദിനി സി ബി
6. വിനയ് ചന്ദ്രന്‍. എ​ന്‍ - Tr. Maths
|HSA Physical Science
7. ദീപ. ടി. വൈ. - Instr. MRRTV
|-
8. ലിജു. എം. പി. - Instr. MRRTV
|9
9. ഗോപകുമാര്‍. എം. - Lab Asstt. MRRTV
|ഷൈലജ എ ആർ
10. ലസീദ. എം. . - Lab Asstt. MRRTV
|HSA English
 
|-
ഹയര്‍ സെക്കന്‍ററി വിഭാഗം
|10
 
|ശ്രീല
1. ഷീജ.ടി. ആര്‍ - Principal
|HSA Hindi
൨. ഭരതരാജന്‍. കെ. എസ്. - HSST. Economics
|-
3. സുരേന്ദ്രന്‍. കെ. - HSST. Geography
|11
4. ജനിത.കെ. - HSST. History
|സെയ്ദ്
5. ഷീന. പി. സി. - HSST. English
|LDC
6. അരുണ്‍. കെ. ജെ. - HSST. Physics
|-
7. ത്രേസ്സ്യ. . ഒ. - HSST. Commerce
|12
8. ഷീന. കെ. എ. - HSST. (Jr.) Zoology
|സിനേഷ് ഒ ജെ
9. ശ്രീലേഖ. ഇ. എസ്. - HSST. English
|O A
10. മദന മോഹനന്‍. ടി. വി. - HSST. Malayalam
|-
11. ശ്രീജിത്ത്. വി. ആര്‍. - HSST. Computer Application (LWA for 5 years)
|13
12. രാധ. എം. ആര്‍. - HSST. Pol. Science
|രമേഷ്
13. ജമീല ബീവി. എം. - HSST.(Jr.)Botony
|FTM
14. മഞ്ജുള. വി. ആര്‍ - HSST.(Jr.)Sanskrit
|}
15. ബിജു. സി. കെ. - HSST. Mathematics
{{prettyurl|GVHSS CHERPU}}
16. രാജശ്രീ. കെ. ആര്‍. - HSST. Computer Application
{| class="wikitable"
17. ജയപ്രകാശന്‍. ടി. പി. - Lab Assistant
|+
18. വിനിത. കെ. വി. - Lab Assistant
! colspan="3" |LP / UP STAFF
|-
 
!Sl No
== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളര്‍ച്ചയുടെ ഭാഗമായി പ്രവര്‍ത്തി പരിചയക്ലാസ്സുകള്‍ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിര്‍മ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എന്‍ഗ്രീവിയന്‍സ് തുടങ്ങീ നിരവധി ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്.
!Name
സയന്‍സ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികള്‍ക്ക് വിഷയങ്ങള്‍ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകള്‍ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയന്‍സ് മേളകളില്‍ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മത്സരിച്ച് സമ്മാനങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിന്‍റെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു.  കലാ-സാംസ്കാരിക രംഗങ്ങളില്‍ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകള്‍, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകള്‍ അഭ്യസിപ്പിച്ചു വരുന്നു.
!Designation
==
|-
*  സ്കൗട്ട് & ഗൈഡ്സ്.
|1
*  എന്‍.സി.സി.
|കെ. ബി. സ്റ്റെല്ല
*  ബാന്റ് ട്രൂപ്പ്.
|UPSA
*  ക്ലാസ് മാഗസിന്‍.
|-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|2
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|അജിതകുമാരി
 
|UPSA
== മാനേജ്മെന്റ് ==
|-
 
|3
== മുന്‍ സാരഥികള്‍ ==
|സുജാത
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|UPSA
{|പ്രമുഖരായ പൂര്‍വ്വ അദ്ധ്യാപകര്‍
|-
 
|4
1977 - ശ്രീ. പാലാഴി ഗോവിന്ദന്‍കുട്ടി മേനോന്‍, ശ്രീധരന്‍ മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍, വിശാലാക്ഷി ടീച്ചര്‍, തങ്കമണി ടീച്ചര്‍
|ഡെൽജി
1978 - ശ്രീമതി സരോജിനി ടീച്ചര്‍, മാലതി ടീച്ചര്‍, ബി. സരസ്വതി, ശ്രീമതി. വി. വി. ശാന്ത
|UPSA
1988 - ശ്രീ. വിജയന്‍ മാസ്റ്റര്‍,
|-
ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയര്‍ (ദേശീയ അവാര്‍ഡ് ജേതാവ്-1996 & പി.ടി.എ. സംസ്ഥാന അവാര്‍ഡ്)
|5
1992 - ശ്രീമതി അമ്മിണിയമ്മ ടീച്ചര്‍,
|ഷെൻസി
1993 - ശ്രീ. നന്ദകുമാര്‍ മാസ്റ്റര്‍
|UPSA
1994 - ശ്രീ. രവിവര്‍മ്മന്‍
|-
1995 - ശ്രീമതി മാലതി
|6
1997 - ശ്രീ. എ.ഡി. മാനുവല്‍
|തുഷാര
1999 - ശ്രീമതി. പി.ജി. വിജയലക്ഷ്മി ടീച്ചര്‍
|UPSA
2000 - ശ്രീമതി മേരി ഐസക് (ദേശീയ അവാര്‍ഡ് ജേതാവ്-2002)
|-
class="wikitable" style="text-align:center; width:300px; height:500px" border="1"
|7
|മിനിജകുമാരി
|Jr.Hindi Full Time
|-
|8
|കെ. . സഫിയ
|P D Teacher
|-
|9
|രാജി പി ആർ
|P D Teacher
|-
|10
|ബിന്ദു
|P D Teacher
|-
|11
|പ്രസന്ന പടിയത്ത്
|P D Teacher
|}
{| class="wikitable"
|+
! colspan="3" |VHSE STAFF
|-
!Sl No
!Name
!Designation
|-
|1
|ലിനി എൽസൺ വർഗ്ഗീസ്
|Principal
|-
|2
|ഹേന രഘ‍ു കെ
|VT MRRTV
|-
|3
|വിനയചന്ദ്രൻ എ​ൻ
|NVT Maths Jr
|-
|4
|റൊസീന പി എ
|NVT Eng Jr
|-
|5
|ബേബി ചിന്ന ജോസ്
|NVT Che Jr
|-
|6
|ശ്രീന ടി
|NVT Phy Jr
|-
|7
|നിസോജൻ എൻ
|VI MRRTV
|-
|8
|ജിഷ ടി പി 
|VI MRRTV
|-
|9
|അമാന‍ുളള എസ്
|LTA
|-
|10
|ഷിനോഷ്  പി എൻ
|LTA
|-
|11
|ആദർശ് രവീന്ദ്രൻ
|LDC
|}
{| class="wikitable"
|+
! colspan="3" |HSS STAFF
|-
!Sl No
!Name
!Designation
|-
|1
|ഷീബ വി ഇ
|Principal
|-
|2
|ലിജി ടി ആർ
|HSST History
|-
|3
|പ്രീതി സി എ
|HSST Chemistry
|-
|4
|സുജ സി കെ
|HSST Hindi
|-
|5
|ദിനേശൻ കെ കെ
|HSST Malayalam
|-
|6
|മെർലി പി സി
|HSST Economics
|-
|7
|ഹേമ കെ
|HSST English
|-
|8
|അമ്പിളി സി എസ്
|HSST Economics
|-
|-
|1905 - 13
|9
| റവ. ടി. മാവു
|ഫിവി ജോ
|HSST English
|-
|-
|1913 - 23
|10
| (വിവരം ലഭ്യമല്ല)
|അനിൽകുമാർ പി
|HSST English
|-
|-
|1923 - 29
|11
| മാണിക്യം പിള്ള
|ബിന്ദു ടി എസ്
|HSST Commerce
|-
|-
|1929 - 41
|12
|കെ.പി. വറീദ്
|ദിവ്യ വി എം
|HSST Computer science/Appn
|-
|-
|1941 - 42
|13
|കെ. ജെസുമാന്‍
|അപിൻദാസ് ടി ടി
|HSST Physics
|-
|-
|1942 - 51
|14
|ജോണ്‍ പാവമണി
|സുഷി ടി എസ്
|HSST Pol Science
|-
|-
|1951 - 55
|15
|ക്രിസ്റ്റി ഗബ്രിയേല്‍
|ഡാലിയ സഹദേവൻ
|HSST Geography
|-
|-
|1955- 58
|16
|പി.സി. മാത്യു
|Dr.ശ്രീനിവാസൻ എം എ
|HSST Jr Botany
|-
|-
|1958 - 61
|17
|ഏണസ്റ്റ് ലേബന്‍
|വാണി സുകുമാരൻ
|HSST Jr Zoology
|-
|-
|1961 - 72
|18
|ജെ.ഡബ്ലിയു. സാമുവേല്‍
|അരുൺ എം കെ
|HSST Jr Malayalam
|-
|-
|1972 - 83
|19
|കെ.എ. ഗൗരിക്കുട്ടി
|Dr.ദീപ ആന്റണി
|HSST Jr Commerce
|-
|-
|1983 - 87
|20
|അന്നമ്മ കുരുവിള
|രേഖ എ
|HSST Jr History
|-
|-
|1987 - 88
|21
|എ. മാലിനി
|രശ്മി ടി എസ്
|HSST Jr Physics
|-
|-
|1989 - 90
|22
|എ.പി. ശ്രീനിവാസന്‍
|രജനി ജെ
|HSST Jr Chemistry
|-
|-
|1990 - 92
|23
|സി. ജോസഫ്
|Dr.ജാസിം എച്ച് ആർ
|HSST Jr Geography
|-
|-
|1992-01
|24
|സുധീഷ് നിക്കോളാസ്
|ശ്രീജിത്ത് ടി എസ്
|HSST Jr Pol Science
|-
|-
|2001 - 02
|25
|ജെ. ഗോപിനാഥ്
|സുനിൽ എ എൻ
|HSST Maths
|-
|-
|2002- 04
|26
|ലളിത ജോണ്‍
|വിനിത കെ വി
|Lab Asst
|-
|-
|2004- 05
|27
|വല്‍സ ജോര്‍ജ്
|സറീന പി ഇസഡ്
|Lab Asst
|-
|-
|2005 - 08
|28
|സുധീഷ് നിക്കോളാസ്
|ലേബി പി ടി
|HSST Maths
|}
|}


== പ്രമുഖരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍


വി. എച്ച്. എസ്. ഇ - വിഭാഗം.  ആരംഭം - 1990-ല്‍
 
 
ഹയർ സെക്കൻററി വിഭാഗം
 
1. ഷീജ.ടി. ആർ     - Principal
2.      മെർളി പി സി             - HSST. Economics
3. രത്‌നവല്ലി എം     - HSST. Geography
4. ജനിത.കെ.             - HSST. History
5. രാധിക സി എസ്              - HSST. English
6. സ്‌മിത എം കെ     - HSST. Physics
7. ജയൻ വി എസ്     - HSST. Commerce
8. സലിത ബാലൻ     - HSST. (Jr.) Zoology
9. ഇ കെ ഗീത             - HSST. English
10. കെ കെ ദിനേശൻ            - HSST. Malayalam
11. അജിത് ക‌ുമാർ കെ എസ്    - HSST. Computer Science
12. രാധ. എം. ആർ.     - HSST. Pol. Science
13. സജിനി കെ വി     - HSST.(Jr.)Botony
14. അജിതൻ എംവി             - HSST.(Jr.)Sanskrit
15. ബിജു. സി. കെ.       - HSST. Mathematics
16. കൊച്ച‌ുത്രേസ്യ സ് എം       - HSST. .(Jr.)ComputerScience
17. ബെറ്റി സി കെ                    - HSST. Economics
18    പാർവതി എം                      -HSST. English
19    സരസ്വതി കെ ബി              - HSST Chemistry
20    ബൈജ‌ു പി ടി                    - HSST. .(Jr.)Chemistry
21      രാജേഷ് ടി                        -  HSST. .(Jr.)Pol. Science
22    ബാബ‌ുമോൻ എടമ്പാടം        - HSST. .(Jr.)Malayalam
23    മ‌‌‍ഞ്‌ജ‌ു കെ ജെ                  - HSST. .(Jr.)Mathematics
24    സന്തോഷ് ടി                      -  HSST. .(Jr.)Geography
25    സിമി ലാസർ                        - HSST. .(Jr.)Commerce
26    മിനി കെഎൻ                      -  HSST. .(Jr.)Commerce(LWA)
27    വിനിത. കെ. വി.       -  Lab Assistant
 
== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളർച്ചയുടെ ഭാഗമായി പ്രവർത്തി പരിചയക്ലാസ്സുകൾ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിർമ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എൻഗ്രീവിയൻസ് തുടങ്ങീ നിരവധി ക്ലാസ്സുകൾ നൽകുന്നുണ്ട്.
സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു.  കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.
==
*  ജെ .ആർ .സി
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ് പി സി
* എക്കോ  ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്
* കാർഷിക ക്ലബ്
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ==
 
വി. എച്ച്. എസ്. ഇ - വിഭാഗം.  ആരംഭം - 1990-


1993 - 3 - അനൂപ്
1993 - 3 - അനൂപ്
1996 - 2 - സ്മിത
1996 - 2 - സ്മിത
1997 - 1 - വിനിത. എന്‍. വി.
1997 - 1 - വിനിത. എൻ. വി.
1998 - 3 - ലക്ഷ്മി കെ. ബാലന്‍
1998 - 3 - ലക്ഷ്മി കെ. ബാലൻ


ഹയര്‍ സെക്കന്‍ററി വിഭാഗം  ആരംഭം - 1997-ല്‍
ഹയർ സെക്കൻററി വിഭാഗം  ആരംഭം - 1997-
1999 - അഭിലാഷ്
1999 - അഭിലാഷ്
2000 - മായാ മേനോന്‍
2000 - മായാ മേനോൻ
2001 - ജ്യോതി. ടി.
2001 - ജ്യോതി. ടി.
2002 - ഭാഗ്യലക്ഷമി
2002 - ഭാഗ്യലക്ഷമി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
== നേട്ടങ്ങൾ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''തൃശ്ശൂരില്‍ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂര്‍ക്കഞ്ചേരി-പാലക്കല്‍-പെരുംപിള്ളിശ്ശേരിയില്‍ നിന്നും 50 മീറ്റര്‍ കൂടി വന്നാല്‍ സ്കൂളില്‍ എത്തിച്ചേരാന്‍ സാധിക്കും.  കുട്ടികള്‍ക്കായാലും അദ്ധ്യാപകര്‍ക്കായാലും രണ്ടു മിനിറ്റ് കൂടുന്പോള്‍ ബസ്സ് ലഭിക്കും.  തൃപ്രയാര്‍-ചിറക്കല്‍-ചേര്‍പ്പ് കഴിഞ്ഞാല്‍ പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം.  ഇരിങ്ങാലക്കുട-കരുവന്നൂര്‍-ഊരകം-പെരുംപ്പിള്ളിശ്ശേരിയില്‍ എത്തിച്ചേരാം.  ഒല്ലൂര്‍-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികള്‍ സ്കൂളില്‍ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്. 


നേട്ടങ്ങള്‍
1988-ശ്രീ. വിജയൻ മാസ്റ്റർ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.  1990-വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.  കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുൻനിരയിൽ നിൽക്കുന്നു എന്നതിനു് തെളിവാണ് 2007-ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ചൂടി.  2008-കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  2009-ൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
1988-ല്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ വിദ്യാലയത്തില്‍ പ്രധാനധ്യാപകനായി നിയമിതനായി.  തുടര്‍ന്നുള്ള നാലു വര്‍ഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാന്‍ കഴിഞ്ഞു.  1990-ല്‍ വി. എച്ച്. എസ്. ഇ-യും, 1997-ല്‍ ഹയര്‍ സെക്കന്‍ററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വര്‍ഷങ്ങളില്‍ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തി.  1999, 2000, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ലീഡ് ആയി ഉയര്‍ന്നു വന്നതില്‍ സ്കൂള്‍ അദ്ധ്യാപകരുടേയും, വിദ്യാര്‍ത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂള്‍ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവണ്‍മെന്‍റ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.  കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുന്‍നിരയില്‍ നില്‍ക്കുന്നു എന്നതിനു് തെളിവാണ് 2007-ല്‍ ഉപജില്ലാ കലോത്സവം ഓവറോള്‍ കിരീടം ചൂടി.  2008-ല്‍ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി.   
'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ‍ സ്ഥിതിചെയ്യുന്നു.         
* ‍ സ്ഥിതിചെയ്യുന്നു.         
വരി 279: വരി 454:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
==വഴികാട്ടി==
</googlemap>
* തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
* തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.  
* ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
* ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്.
 
 
{{Slippymap|lat=10.444118|lon=76.21175|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

17:18, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്
പുതിയ കെട്ടിടം
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 08 - 1949
വിവരങ്ങൾ
ഫോൺ0487 2342123
ഇമെയിൽgvhsscherpu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22004 (സമേതം)
എച്ച് എസ് എസ് കോഡ്8002
വി എച്ച് എസ് എസ് കോഡ്908012
യുഡൈസ് കോഡ്32070400504
വിക്കിഡാറ്റQ64091669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്.
തദ്ദേശസ്വയംഭരണസ്ഥാപനംചേർപ്പ് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ215
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ372
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ277
പെൺകുട്ടികൾ283
ആകെ വിദ്യാർത്ഥികൾ560
അദ്ധ്യാപകർ25
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി ഇ ഷീബ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽലിനി എൽസൺ വർഗീസ്
പ്രധാന അദ്ധ്യാപികഅജിതകുമാരി ടിവി
പി.ടി.എ. പ്രസിഡണ്ട്വി എച്ച് ഹുസൈൻ
എം.പി.ടി.എ. പ്രസിഡണ്ട്റഹീന അൻസാർ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





[1] കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്ന‌ു വിശേഷിപ്പിക്കപ്പെട‌ുന്ന, പ‌ൂരങ്ങള‌ുടെ നാടായ ത‌ൃശ്ശിവപേര‌ൂരിൻറെ ഹ‌ൃദയഭാഗത്തിന‌ു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെര‌ുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മ‌ുഖാമ‌ുഖമായി സ്ഥിതിചെയ്യ‌ുന്ന കെട്ടിട സമ‌ുച്ചയമാണ് ജി. വി. എച്ച്. എസ്. എസ്. ചേർപ്പ് എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ". വിദ്യാ ദാതാവായ ശ്രീ തിരുവ‌ുള്ളക്കാവ് ധർമ്മശാസ്താവ് അന‌ുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞ‌ുകൊണ്ട് ഈ വിദ്യാലയത്തിനഭിമ‌ുഖമായി ക‌ുടികൊള്ള‌ുന്ന‌ു.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

ചരിത്രം സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ച‌ുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി ര‌ൂപം കൊണ്ടിരിക്ക‌ുന്നത്. കൊച്ചിയിൽ ഷൺമ‌ുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മ‌ുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവ‌ും ജനകീയഭരണവ‌ും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി. അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി. അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവ‌ും ജനകീയാവശ്യവ‌ും മ‌ുൻനിർത്തി പെര‌ുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം ത‌ുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ

സ്കൂളിൻറെ ഉയർച്ചയെ ബാധിക്കുന്ന ഒരു പ്രധാന ഘടകം, കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളും, ചുറ്റുപാടുകളുമാണ്. സ്കൂളിന് സ്വന്തമായ സയൻസ് ലാബ് (ശാസ്ത്രപോഷിണി), എഡ്യൂസാറ്റിൻറെ സേവനം, വായനക്കാർക്കായുള്ള ലൈബ്രറി-റീഡിങ്ങ് റൂം, ആധുനിക സാങ്കേതികതയുള്ള കംപ്യൂട്ടർ ലാബ്, കുട്ടികളുടെ പഠനം എളുപ്പമാക്കുന്നതിനുള്ള എൽ.സി.ഡി. പ്രൊജക്ടർ-കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള റൂം, വാന നിരീക്ഷണത്തിനുള്ള ടെലിസ്കോപ്പ്, പി.ടി.എ. സൗകര്യപ്പെടുത്തി തന്നിട്ടുള്ള ഒരു സ്ഥിരം സ്റ്റേജ്, മരങ്ങൾക്ക് ചുറ്റുമുള്ള പഠനത്തറകൾ, സ്കൂൾ അങ്കണത്തിൽ തന്നെയുള്ള കായിക അഭ്യസനത്തിനു വേണ്ടതായ ഗ്രൗണ്ട്, കുട്ടികളുടെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, കുട്ടികളുടേയും, അദ്ധ്യാപകരുടെയും സൗകര്യങ്ങൾക്കു വേണ്ടിയുള്ള ടോയ്ലെറ്റുകൾ, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കിണർ, മോട്ടോർ, പൈപ്പ് കണക്ഷനുകൾ തുടങ്ങിയവയൊക്കെ സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ചിട്ടുള്ള ബസ്സ് ഇപ്പോൾ അനുഗ്രഹമായിരിക്കുകയാണ്. സ്കൂളിൻറെ ചുറ്റുപാടുകൾ വളരെ ശാന്തമായതാണ്. മെയിൻ റോഡിൽ അല്ലെങ്കിലും മൂന്നു വശത്തു കൂടിയും മെയിൻ റോഡിലേക്ക് എത്തിച്ചേരാവുന്നതാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യാത്രാ സൗകര്യം

കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും.     ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.  
HIGH SCHOOL STAFF
Sl No Name Designation
1 അജിതകുമാരി ടി വി HM
2 കെ. കെ. ലീല HSA Maths
3 പ്രമീള സി.എം HSA Social Science
4 ഷൈനി ജോസ് ഐ HSA Maths
5 വഹിദാഭാന‍ു എ എം HSA Malayalam
6 ഷംല സി എം HSA Sanskrit
7 നിഷ HSA Natural Science
8 നന്ദിനി സി ബി HSA Physical Science
9 ഷൈലജ എ ആർ HSA English
10 ശ്രീല HSA Hindi
11 സെയ്ദ് LDC
12 സിനേഷ് ഒ ജെ O A
13 രമേഷ് FTM
LP / UP STAFF
Sl No Name Designation
1 കെ. ബി. സ്റ്റെല്ല UPSA
2 അജിതകുമാരി UPSA
3 സുജാത UPSA
4 ഡെൽജി UPSA
5 ഷെൻസി UPSA
6 തുഷാര UPSA
7 മിനിജകുമാരി Jr.Hindi Full Time
8 കെ. ഐ. സഫിയ P D Teacher
9 രാജി പി ആർ P D Teacher
10 ബിന്ദു P D Teacher
11 പ്രസന്ന എ പടിയത്ത് P D Teacher
VHSE STAFF
Sl No Name Designation
1 ലിനി എൽസൺ വർഗ്ഗീസ് Principal
2 ഹേന രഘ‍ു കെ VT MRRTV
3 വിനയചന്ദ്രൻ എ​ൻ NVT Maths Jr
4 റൊസീന പി എ NVT Eng Jr
5 ബേബി ചിന്ന ജോസ് NVT Che Jr
6 ശ്രീന ടി NVT Phy Jr
7 നിസോജൻ എ എൻ VI MRRTV
8 ജിഷ ടി പി VI MRRTV
9 അമാന‍ുളള എസ് LTA
10 ഷിനോഷ് പി എൻ LTA
11 ആദർശ് രവീന്ദ്രൻ LDC
HSS STAFF
Sl No Name Designation
1 ഷീബ വി ഇ Principal
2 ലിജി ടി ആർ HSST History
3 പ്രീതി സി എ HSST Chemistry
4 സുജ സി കെ HSST Hindi
5 ദിനേശൻ കെ കെ HSST Malayalam
6 മെർലി പി സി HSST Economics
7 ഹേമ കെ HSST English
8 അമ്പിളി സി എസ് HSST Economics
9 ഫിവി ജോ HSST English
10 അനിൽകുമാർ പി HSST English
11 ബിന്ദു ടി എസ് HSST Commerce
12 ദിവ്യ വി എം HSST Computer science/Appn
13 അപിൻദാസ് ടി ടി HSST Physics
14 സുഷി ടി എസ് HSST Pol Science
15 ഡാലിയ സഹദേവൻ HSST Geography
16 Dr.ശ്രീനിവാസൻ എം എ HSST Jr Botany
17 വാണി സുകുമാരൻ HSST Jr Zoology
18 അരുൺ എം കെ HSST Jr Malayalam
19 Dr.ദീപ ആന്റണി HSST Jr Commerce
20 രേഖ എ HSST Jr History
21 രശ്മി ടി എസ് HSST Jr Physics
22 രജനി ജെ HSST Jr Chemistry
23 Dr.ജാസിം എച്ച് ആർ HSST Jr Geography
24 ശ്രീജിത്ത് ടി എസ് HSST Jr Pol Science
25 സുനിൽ എ എൻ HSST Maths
26 വിനിത കെ വി Lab Asst
27 സറീന പി ഇസഡ് Lab Asst
28 ലേബി പി ടി HSST Maths



ഹയർ സെക്കൻററി വിഭാഗം

1. ഷീജ.ടി. ആർ - Principal 2. മെർളി പി സി - HSST. Economics 3. രത്‌നവല്ലി എം - HSST. Geography 4. ജനിത.കെ. - HSST. History 5. രാധിക സി എസ് - HSST. English 6. സ്‌മിത എം കെ - HSST. Physics 7. ജയൻ വി എസ് - HSST. Commerce 8. സലിത ബാലൻ - HSST. (Jr.) Zoology 9. ഇ കെ ഗീത - HSST. English 10. കെ കെ ദിനേശൻ - HSST. Malayalam 11. അജിത് ക‌ുമാർ കെ എസ് - HSST. Computer Science 12. രാധ. എം. ആർ. - HSST. Pol. Science 13. സജിനി കെ വി - HSST.(Jr.)Botony 14. അജിതൻ എംവി - HSST.(Jr.)Sanskrit 15. ബിജു. സി. കെ. - HSST. Mathematics 16. കൊച്ച‌ുത്രേസ്യ സ് എം - HSST. .(Jr.)ComputerScience 17. ബെറ്റി സി കെ - HSST. Economics 18 പാർവതി എം -HSST. English 19 സരസ്വതി കെ ബി - HSST Chemistry 20 ബൈജ‌ു പി ടി - HSST. .(Jr.)Chemistry 21 രാജേഷ് ടി - HSST. .(Jr.)Pol. Science 22 ബാബ‌ുമോൻ എടമ്പാടം - HSST. .(Jr.)Malayalam 23 മ‌‌‍ഞ്‌ജ‌ു കെ ജെ - HSST. .(Jr.)Mathematics 24 സന്തോഷ് ടി - HSST. .(Jr.)Geography 25 സിമി ലാസർ - HSST. .(Jr.)Commerce 26 മിനി കെഎൻ - HSST. .(Jr.)Commerce(LWA) 27 വിനിത. കെ. വി. - Lab Assistant


== കുട്ടികളുടെ പഠനവും അതിനോടനബന്ധിച്ച് അവരിലുണ്ടാകേണ്ട വളർച്ചയുടെ ഭാഗമായി പ്രവർത്തി പരിചയക്ലാസ്സുകൾ ഇവിടെ നല്കി വരുന്നുണ്ട്. പാവ നിർമ്മാണം, ചോക്ക്, ചന്ദനത്തിരി, സോപ്പ്, ചവിട്ടി, മെറ്റാലിക് എൻഗ്രീവിയൻസ് തുടങ്ങീ നിരവധി ക്ലാസ്സുകൾ നൽകുന്നുണ്ട്. സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു. കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.

==
  • ജെ .ആർ .സി
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി
  • എക്കോ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • കാർഷിക ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ

വി. എച്ച്. എസ്. ഇ - വിഭാഗം. ആരംഭം - 1990-ൽ

1993 - 3 - അനൂപ് 1996 - 2 - സ്മിത 1997 - 1 - വിനിത. എൻ. വി. 1998 - 3 - ലക്ഷ്മി കെ. ബാലൻ

ഹയർ സെക്കൻററി വിഭാഗം ആരംഭം - 1997-ൽ 1999 - അഭിലാഷ് 2000 - മായാ മേനോൻ 2001 - ജ്യോതി. ടി. 2002 - ഭാഗ്യലക്ഷമി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


നേട്ടങ്ങൾ

1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി. തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു. 1990-ൽ വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി. 1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി. 1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി. ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്. ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുൻനിരയിൽ നിൽക്കുന്നു എന്നതിനു് തെളിവാണ് 2007-ൽ ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ചൂടി. 2008-ൽ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2009-ൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

  • ‍ സ്ഥിതിചെയ്യുന്നു.

|----

  • നിന്ന് 20 കി.മി. അകലം

|} |}

വഴികാട്ടി

  • തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.
  • തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
  • ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
  • ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്.


Map
  1. https://archive.ph/lCacw|