"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Prettyurl| | {{Prettyurl|St. Peter`S H.S.S. Kumbalangy}} | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
| വരി 19: | വരി 19: | ||
|പിൻ കോഡ്=682007 | |പിൻ കോഡ്=682007 | ||
|സ്കൂൾ ഫോൺ=0484 2240035 | |സ്കൂൾ ഫോൺ=0484 2240035 | ||
|സ്കൂൾ ഇമെയിൽ=stpetershskbly@gmail.com | |സ്കൂൾ ഇമെയിൽ=stpetershskbly@gmail.com, stpeterskumbalanghi.stp@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മട്ടാഞ്ചേരി | |ഉപജില്ല=മട്ടാഞ്ചേരി | ||
| വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=മേരി | |പ്രധാന അദ്ധ്യാപിക=വൽസല മേരി ഡിസിൽവ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ടോജൻ ചെറുവള്ളി | |പി.ടി.എ. പ്രസിഡണ്ട്=ടോജൻ ചെറുവള്ളി | ||
| വരി 87: | വരി 87: | ||
ഹൈസ്‌ക്കൂളിൽ 18 ഉം U.P യിൽ 12 ഉം ഡിവിഷനുകളിൽ 619 ആൺ കുട്ടികളും, 486 പെൺ കുട്ടികളുമായി 1105 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2021 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു. | ഹൈസ്‌ക്കൂളിൽ 18 ഉം U.P യിൽ 12 ഉം ഡിവിഷനുകളിൽ 619 ആൺ കുട്ടികളും, 486 പെൺ കുട്ടികളുമായി 1105 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2021 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു. | ||
[[പ്രമാണം:Schoolwiki 093843.jpg|ലഘുചിത്രം|വലത്ത്|ചിലമ്പ് ]] | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത് ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സംഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത് ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സംഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല ത്തിലും പങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പിക്കുകയും ചെയ്യുന്നുണ്ട്. | ||
| വരി 99: | വരി 100: | ||
== <FONT SIZE = 5>ഗ്രന്ഥശാല</FONT> == | == <FONT SIZE = 5>ഗ്രന്ഥശാല</FONT> == | ||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളിൽ മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. | കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന് വായനവാരം സ്ക്കൂളിൽ സംഘടിപ്പിക്കാറുണ്ട്.വിവിധ ഭാഷകളിൽ മൂല്യബോധമുണർത്തുന്ന പുസ്തകങ്ങൾ പരിചയപ്പെടുത്താനും മികച്ച വായനക്കാരെ കണ്ടെത്താനും ഉതകുന്ന മത്സരങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തി സമ്മാനങ്ങൾ നല്കി വരുന്നു.അധിക വായനയ്ക്കായി സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു.ലോക പുസ്തകദിനവും വായനാദിനവും വിദ്യാലയത്തിൽ ആചരിക്കുന്നതിലൂടെ വിദ്യാർത്ഥികളെ കൂടുതൽ പുസ്തക ലോകത്തേക്ക് അടുപ്പിക്കാൻ സാധിക്കുന്നു . ഇ -റീഡിങ് പ്രചരിപ്പിക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി ക്ലബ്ബുകളും ആരംഭിക്കാൻ ഈ ദിനങ്ങൾ വിനിയോഗിക്കുന്നു . | ||
== മുൻ പ്രധാനാധ്യാപകർ | == മുൻ പ്രധാനാധ്യാപകർ = | ||
# ശ്രീ. അലക്സാണ്ടർ പറമ്പിത്തറ | |||
# ശ്രീ. എ കെ റോക്കി | |||
# ശ്രീമതി. ഇ എ അന്ന | |||
# ശ്രീ. കെ എഫ് ജോസഫ് | |||
# ശ്രീ. കെ ജെ തോമസ് | |||
# ശ്രീമതി. എ എക്സ് ഗ്രേസി | |||
# ശ്രീമതി. ജെന്നറ്റ് അലക്സാണ്ടർ കെ | |||
# ശ്രീ. കെ ജെ ജോർജ്ജ് | |||
# ശ്രീമതി. ലാലി കെ എ | |||
# ശ്രീമതി. ടെസി ജേക്കബ് | |||
# ശ്രീമതി. റോസി ക്ലാര | |||
# ശ്രീ. ജോൺ ജൂഡ് ഇ വി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 117: | വരി 128: | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]]== | ==[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ]]== | ||
| വരി 162: | വരി 149: | ||
== ഇതര പ്രവർത്തനങ്ങൾ == | == ഇതര പ്രവർത്തനങ്ങൾ == | ||
<u><big>സാമൂഹികഇടപെടലുകൾ</big></u> | |||
* <u>2023-2024</u>[[പ്രമാണം:26042 christmas ashwasabhavan.jpg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം 2023]] | |||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ആശ്വാസഭവനിലെ കുരുന്നുകളെ സന്ദർശിക്കുകയും 1000 ത്തിലധികം വരുന്ന വിദ്യാർത്ഥികളും 46 സ്റ്റാഫ് അംഗങ്ങളും ചേർന്ന് സ്വരൂപിച്ച 40000 രൂപയോളം വരുന്ന കുഞ്ഞുങ്ങളുടെ നിത്യോപയോഗത്തിനാവശ്യമായ സാധന സാമഗ്രികൾ അവിടെ എത്തിക്കുകയുണ്ടായി. NCC , NAVAL NCC എന്നിവയുടെ നേതൃത്വത്തിൽ കൂടിയ ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. | |||
[[പ്രമാണം:NCC-WA0123.jpg|ലഘുചിത്രം|NCC]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
| വരി 172: | വരി 165: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.881629|lon= 76.286895|zoom=16|width=800|height=400|marker=yes}} | ||
---- | ---- | ||
== മേൽവിലാസം == | == മേൽവിലാസം == | ||