"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെ… |
No edit summary |
||
| (14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 231 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
പഠന | {{PHSSchoolFrame/Header}} | ||
പഠന | {{prettyurl|L.F.C.G.H.S.S MAMMIYOOR}} | ||
പഠന | {{Infobox School | ||
മാദ്ധ്യമം= | |സ്ഥലപ്പേര്=മമ്മിയൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24049 | |||
അദ്ധ്യാപകരുടെ എണ്ണം= | |എച്ച് എസ് എസ് കോഡ്=08080 | ||
|വി എച്ച് എസ് എസ് കോഡ്= | |||
പ്രധാന | |വിക്കിഡാറ്റ ക്യു ഐഡി=Q64088767 | ||
പി.ടി. | |യുഡൈസ് കോഡ്=32070300801 | ||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1943 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഗുരുവായൂർ | |||
|പിൻ കോഡ്=680101 | |||
|സ്കൂൾ ഫോൺ=0487 2554615 | |||
|സ്കൂൾ ഇമെയിൽ=lfcghss24049@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചാവക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട് | |||
|വാർഡ്=08 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഗുരുവായൂർ | |||
|താലൂക്ക്=ചാവക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ 1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1852|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=450 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=450 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=45 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റീന ജേക്കബ് ടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ബീന വർഗീസ് | |||
|പ്രധാന അദ്ധ്യാപിക=ഷീല സി ഐ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജെയ്സൺ ജോർജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂഢിത് എം ജെ | |||
|സ്കൂൾ ചിത്രം=24050.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കേരളത്തിന്റെ സാംസ്ക്കാരിക കേൻദ്രമായ തൃശ്ശൂർ ആസ് ഥാനമാക്കി ദൈവജനശൂശ്രൂഷ ചെയ്യുന്ന സന്യാസിനീസഭയായ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കീഴിൽ ചരിത്രപ്രസിദ്ധമായ ഗുരുവായൂരിനു സമീപം മമ്മിയൂർ പ്രദേശത്ത് സ് ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണ് എൽ.എഫ്.സി.ജി.എച്ച്.എസ്.എസ്. മമ്മിയൂർ. | |||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | |||
ബ്രിട്ടീഷ് മലബാർ ഏരിയായിൽപ്പെട്ട മമ്മിയൂർപ്രദേശത്ത് 1943 ജൂൺ 1-ന് ഈ സ് ഥാപനം നിലവിൽ വന്നു. 1944 ജൂൺ 1-ന് ഈ വിദ്യാലയം ഹൈസ്ക്കൂൾ തലത്തിലേക്കുയർന്നു. ദൈവാനുഗ്രഹത്താൽ അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തിൽ വിദ്യാർത് ഥികളുടെ എണ്ണം വർദ്ധിക്കുകയും ദൂരസ് ഥലങ്ങളിൽനിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാർത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത സാഹചര്യം പരിഗണിച്ച് 1946 -ൽ സ്ക്കൂൾ ബോർഡിംഗ് നിലവിൽ വന്നു. വിജയത്തിന്റെ പൊൻകൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങൾ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററിൽ ഫ്ളവർ ഹൈസ്ക്കൂളിൽ 1992 ജൂലായ് 18-ന് സുവർണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയിൽ 100% വിജയം കരസ് ഥമാക്കികൊണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊൻതൂവൽ ചാർത്തിക്കൊണ്ട് 2002 മെയ് മാസത്തിൽ റാങ്കിന്റെ കന്നിമാധുര്യം ആസ്വദിക്കുവാൻ ഇവിടത്തെ അധ്യാപകർക്കും വിദ്യാർത് ഥികൾക്കും ജഗദീശൻ ഇടവരുത്തി.26-07-2000 ത്തിൽ +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നു. പഠനത്തിലും പാഠ്യേ തരപ്രവർത്തനങ്ങളിലും വൻമികവ് പുലർത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക് ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു. | |||
[[എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/സൗകര്യങ്ങൾ|കൂടുതലറിയാൻ]] | |||
== മാനേജ്മെന്റ് == | |||
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷന്റെ കോർപ്പറേററ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | |||
== | == മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''== | ||
റവ.സിസ്ററർ വിക്ടോറിയ--------------------1943-1955 | |||
- റവ.സിസ്ററർ ഫെലിസ്ററ--------------------1955-1977 | |||
- റവ.സിസ്ററർ ജനേസിയ---------------------1977-1980 | |||
- റവ.സിസ്ററർ ഡൽമേഷ്യ--------------------1980-1990 | |||
- റവ.സിസ്ററർ തെരേസ് ഐവൻ------------1990-1993 | |||
- റവ.സിസ്ററർ മേരി ട്രീസ--------------------1993-1995 | |||
- റവ.സിസ്ററർ ബാസ്ററിൻ---------------------1995-2003 | |||
- റവ.സിസ്ററർ സ്ററാർലററ് സ്ക്കറിയ---------2003-2007 | |||
- റവ.സിസ്ററർ സരിത പുലിക്കോട്ടിൽ--------2007-2013 | |||
- റവ.സിസ്ററർ ബെറ്റി ഇ എം------------------2013-2021 - റവ. സിസ്റ്റർ. സവിത----------------------- -2021-2025 - റവ. സിസ്റ്റർ എൽസ ആന്റോ----------------2025- - റവ. സിസ്റ്റർ അൽഫോൻസ് ഡെൽഫി----- | |||
[[പ്രമാണം:24049 taekwondowinner.jpg|ലഘുചിത്രം]] | |||
==ചിത്രശാല'== | |||
[[പ്രമാണം:Lfcghss kalolstavam2025.jpg|ചട്ടം| A DECADE OF LEGACY AND DOMINANCE]] | |||
[[പ്രമാണം:Lfcghss decadeoflegacy.jpg|ലഘുചിത്രം|2025]] | |||
[[പ്രമാണം:Lfcghss childrensday2025.jpg|ലഘുചിത്രം|CHILDRENS DAY 2025]] | |||
[[പ്രമാണം:Lfcghss 2025fair.jpg|ലഘുചിത്രം|2025]] | |||
[[പ്രമാണം:24049 lfcghss mmamiyoor.jpg|ലഘുചിത്രം|World Friendship Day]] | |||
[[പ്രമാണം:INDEPENDANCE DAY 24049 LFCGHSS.jpg|ലഘുചിത്രം|INDEPENDENCE DAY 2025] | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''== | ||
*'''രശ്മി സോമൻ -സിനി ആർട്ടിസ്ററ്''' | |||
**'''അനുശ്രീ.വി -ടി.വി.അവതാരിക''' | |||
*'''ശ്രയാ പി സിഗ് -കളക്ട൪ ,പത്മനാഭപുരം''' | |||
**'''ഷേഹാ പി ഫൈസർ -ടി.വി.അവതാരിക''' | |||
== | ==''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* മുതുവട്ടൂരിനും മമ്മിയൂർ ജംഗ്ഷനും മദ്ധ്യേ | |||
* | *ഗുരുവായൂർ അമ്പലത്തിൽ നിന്ന് 1കീ.മി അകലെ | ||
| | {{Slippymap|lat=10.598691|lon=76.031914|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||