"മാർത്തോമ എൽ.പി.എസ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
28414 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=KG മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം KG-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം KG-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=2+2(daily wages)
|അദ്ധ്യാപകരുടെ എണ്ണം 1-10=1+4(daily wages&KGTr)
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മേരി കെ കുഞ്ഞ്
|പ്രധാന അദ്ധ്യാപകൻ=റോയ് ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബു കെ ഇ
|പി.ടി.എ. പ്രസിഡണ്ട്=ആതിര ബിബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി റെജി
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ഗിരീഷ്
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=MARTHOMA.jpeg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
 
 
................................
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 74:
#ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
#ആക൪ഷകമായ ക്ലാസ് അന്തരീക്ഷം
#വിശാലമായ കളിസ്ഥലം
#വിശാലമായ കളിസ്ഥലം
#കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന് ആനശ്യമായ കായികഉപകരണങ്ങൾ
#കായിക വിനോദങ്ങളിൽ ഏ൪പ്പെടുന്നതിന് ആവശ്യമായ കായികഉപകരണങ്ങൾ
#ജൈവ ക്രഷി സ്ഥലം
#ജൈവ ക്രഷി സ്ഥലം
#ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം
#ശുചിത്വ സുന്ദരമായ സ്കൂൾ പരിസരം,പൂന്തോട്ടം
വരി 84: വരി 80:
==ചരിത്രം ==
==ചരിത്രം ==
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ  പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി  ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ  ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു.
കൊല്ലവ൪ഷം 1077-)൦ ആണ്ട് സുവിശേഷസംഘം സുവിശേഷ പ്രവ൪ത്തനത്തിന് സഹായകരമായി പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് മൂവാറ്റുപുഴ പ്രദേശത്ത് സുവിശേ‍ഷവേല നടത്തി വന്നു.ഇതിൻെറ ഭാഗമായി വടക്കൻ തിരുവിതാംകൂറിലെ ആദൃത്തെ മിഷനറി ആയിരുന്ന ശ്രീമാൻ എം.സി.എബ്രാഹാം ഉപദേശിയുടെ സഹപ്രവ൪ത്തകരുടെയും പരിശീലനത്തിൻെറ ഭാഗമായി മൂവാറ്റുപുഴ താലൂക്കിൽപ്പെട്ട വാളകം എന്ന സ്ഥലത്ത് കൊല്ലവ൪ഷം 1082 ൽ ഈ സ്കൂൾ സ്ഥാപിതമായി.സ്കൂൾ ആരംഭിച്ച് ചില വ൪ഷങ്ങൾക്കുശേഷം സ്കൂൾ  പ്രവ൪ത്തനങ്ങൾ നിന്നു പോയി.കൊല്ലവ൪ഷം 1095 ഇടവം 5-)൦ തീയതി മുതൽ വാളകത്ത് ഒരു പെൺപള്ളിക്കൂടം നടത്തുന്നതിന് മേലുകര സ്വദേശി  ശ്രീ.കെ.ഒ.വ൪ഗീസിനെയും മാരാൺ ഇടവകയിലെ ചെറ്യറമ്പ് തുണ്ടയിൽ  ശ്രീ.കെ.റ്റി.മത്തായിയെയും അദ്ധപകരായി നിയമിക്കുകയുണ്ടായി.കൊല്ലവ൪ഷം 1100ൽ പൂ൪ണ എൽ.പി.സ്കൂളായി ആരംഭിച്ചു.
മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്ചുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീ.ദിപു.സി.ജോൺ.പ്രവ൪ത്തിക്കുന്നു.ഹെഡ്മാസ്റ്ററായി ശ്രീ.കെ.സി.ചെറിയാൻ സേവനമനുഷ്ഠിക്കുന്നു.അദ്ധ്യാപകരായി ശ്രീമതി .സൂസൻ .എം.മാത്യൂസ്(LPSA), ശ്രീമതി.മേരി.കെ.കുഞ്ഞ്(LPSA),mis.ജിതു ജേക്കബ്(LPSA-PTA Daily wages)എന്നിവ൪ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ  മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.
മൂവാറ്റുപുഴ താലൂക്കിൽ വാളകം പഞ്ചായത്തിൽ 11-)൦ വാ൪ഡിൽ സ്ഥിതി ചെയ്യുന്നു.ഈ വാ൪ഡിൻെറ മെമ്പറായി ശ്രീമതി .മോൾസി എൽദോസ് പ്രവ൪ത്തിക്കുന്നു. ലോക്കൽ മാനേജർ  റവ ക്രിസ്റ്റി തോമസ് ലൂക്ക്, ഹെഡ്മിസ്ട്രസ്  ശ്രീമതി മേരി കെ കുഞ്ഞ് എന്നിവർ സേവനമനുഷ്ഠിച്ചു വരുന്നു.അദ്ധ്യാപകരായി മിസ്. ഫാത്തിമ അൻസ് (LPST), ശ്രീമതി.അമിത മാത്യു(LPST), ശ്രീമതി.ജിതു ജേക്കബ് ( പ്രീ പ്രൈമറി ) എന്നിവർ പ്രവ൪ത്തിക്കുന്നു.എറണാകുളം ജില്ലയിൽ  മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ,മൂവാറ്റുപുഴ ഉപജില്ല ഓഫീസിനു കീഴിൽ ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു.


ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൻക്കുന്നു.
ഈ സ്കൂൾ സ്ഥാപിതമായത് നിരക്ഷരരായിട്ടുള്ള ആ കാലത്തെ കുട്ടികൾക്ക് അക്ഷരദീപം തെളിയിക്കുക എന്നുള്ള പരമമായ ലക്ഷ്യം മാത്രമാണുണ്ടായത്.ആ കാലത്തെ കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം വളരെ മോശമായിരുന്നു.എങ്കിലും ധാ൪മ്മിക മൂല്യങ്ങൾക്കും വളരെ ഊന്നൽ നൽകിയ ഒരു കാലഘട്ടമായിരുന്നു.പരസ്പര വിശ്വാസത്തിൻെറയും കരുതലിൻെയും നന്മയുടെയും വി‍‍ളനിലമായിരുന്നു ആ കാലഘട്ടം.എന്നാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സാമ്പത്തിക നിലവാരം പഴയതിൽ നിന്നും വിഭിന്നമല്ല.എങ്കിലും സാമൂഹിക നിലവാരം ധാ൪മ്മിക മൂല്യച്യുതി സംഭവിച്ച ഒരു കാലഘട്ടമാണിത്.ഉപഭോഗ സംസ്കാരവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അദമ്യമായ അടിമത്ത മനോഭാവവും വെച്ചുപുല൪ത്തുന്ന സമൂഹമാണ് ഇന്നുള്ളത്.ഒരു നൂറ്റാണ്ടായി അനേക തലമുറകളിൽ അക്ഷര വിഞ്ജാനത്തുൻെറയും നന്മയുടെയും ദീപം തെളിയിച്ച് വാളകം മാ൪ത്തോമ എൽ.പി.സ്കൂൾ നിലനിൽക്കുന്നു.
വാളകം മാർത്തോമ പള്ളിയുടെ സഹകരണത്തോടെയും മാനേജ്മെന്റിന്റെ കൈത്താങ്ങലോടെയും 2018സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി. ഗീത തര്യന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കള ഹൈടെക് ആക്കിമാറ്റി. സ്കൂളിന് മുൻവശത്ത് തിട്ട പണിയുകയും കൊടിമരത്തൂൺ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ക്ലാസ് റൂമിലെ അറ്റകുറ്റപ്പണികൾ നടത്തി സ്കൂൾ കെട്ടിടങ്ങൾ പെയിന്റ് ചെയ്തു. നവീകരണ പ്രവർത്തനങ്ങളോടൊപ്പം പുതുതായി ആറ് ഡസ്കും  ക്ലാസ് റൂമിനുള്ള പുസ്തക സ്റ്റാൻഡുകളും ലഭ്യമാക്കി.കൂടാതെ എല്ലാ ക്ലാസുകളിലേക്കുള്ള ബോർഡുകൾ വാളകം മാർത്തോമ പള്ളിയിൽ നിന്നും ലഭിച്ചു. 2022 ൽ സ്കൂൾ മാനേജ്മെന്റ് നൽകിയ  സംഭാവനകളും അധ്യാപകരുടെ സംഭാവനകളും ഉപയോഗിച്ച് LAC യുടെ അനുവാദത്തോടെ അവധിക്കാലത്ത് സ്കൂളിന്റെ മേൽക്കൂര പൊളിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. വിദ്യാലയത്തിന്റെ രണ്ടു മുറികൾ ടൈൽ വിരിച്ചു.  സ്കൂൾ മാനേജ്മെന്റിൽ നിന്ന് ലഭിച്ച സംഭാവനയും PTA യുടെ സഹകരണത്തോടെ ലഭിച്ച സംഭാവനയും ഉപയോഗിച്ച് 2023 അധ്യയന വർഷത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ മറ്റ് ക്ലാസ്സ് റൂമുകൾ, വരാന്ത എന്നിവ ടൈൽ ഇടുകയും ക്ലാസ് റൂമിലെ ജനലുകൾക്ക് അടപ്പ് വയ്ക്കുകയും നാല് ഡെസ്കും ബെഞ്ചും പണി കഴിപ്പിക്കുകയും, ക്ലാസ് റൂമുകളിലും സ്കൂളിന്റെ മുൻവശത്തെ ചുമരിലും അധ്യാപകർ  ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. സ്കൂൾ കെട്ടിടം മെച്ചപ്പെടുത്തുന്നതിനും ആകർഷണീയമാക്കുന്നതിനും സാധിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
 
 
==='''സ്കൂളിലെ മുൻ അദ്ധ്യാപകർ=== 
#എം.പി.വ൪ക്കി(1927)
#എം.പി.വ൪ക്കി(1927)
#കെ.​ഒ.വ൪ഗീസ്
#കെ.​ഒ.വ൪ഗീസ്
വരി 116: വരി 107:
#കെ.എ,അച്ചാമ്മ(1997)
#കെ.എ,അച്ചാമ്മ(1997)
#സോമിനി ജേക്കബ്(2002)
#സോമിനി ജേക്കബ്(2002)
#.ശ്രീ .ചെറിയാൻ കെ സി (2018)
#ശ്രീമതി .സൂസൻ എം മാത്യൂസ് (2020)
#ശ്രീമതി .ഗീത തര്യൻ (2018-2020)
# ശ്രീ.റോയി ജോർജ് (2020-2022)
# ശ്രീമതി. ബിൻസി ബേബി(2022-2023)


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
#സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം.
#സ്കൂൾ തോട്ടത്തിലെ ജൈവപച്ചക്കറികൾ ഉപയോഗപ്പെടുത്തിയുള്ള ഭക്ഷണം.
#എല്വാദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ.
#എല്ലാ ദിവസവും കുട്ടികളുടെ ഹാജ൪ ഉറപ്പാക്കൽ
#എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാമൻ സാധിച്ചു.
#കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
#കലാമേളയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും A,B എന്നീ ഗ്രേഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.
#പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ​ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ.
#പാഠഭാഗവുമായി ബന്ധപ്പെട്ട പഠനപ്രവ൪ത്തനങ്ങളിൽ ​ഐ.ടി.സാധ്യതകൾ കണ്ടെത്തി കൂടുതൽ പ്രവ൪ത്തനങ്ങൾ ഉറപ്പാക്കൽ.
#മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു.
#മുന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രയോജനപ്പെടുത്തി പിന്നോക്കം നിൽക്കുന്നവ൪ക്ക് ഗണിതവസ്തുതകൾ,പട്ടികകൾ എന്നിവ ഉറപ്പാക്കി വരുന്നു.
#എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
#എല്ലാ പ്രവ൪ത്തി ദിനങ്ങളിലും ഉച്ചഭക്ഷണത്തിനുശേഷമുള്ള സമയം കുട്ടികൾക്ക് പുസ്തകവായനയ്ക് അവസരം നൽകുകയും വായനാക്കുറിപ്പ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
#എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണത്തോടൊപ്പം പ്രഭാത ഭക്ഷണവും .
# മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികളെ മികവിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി ഓരോ ക്ലാസിലും ഓരോ വായന കാർഡ് വീതം നിർമ്മിക്കുകയും കുട്ടികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪)
#സി.കെ എബ്രാഹാം(വെഹിക്കൾ ഇൻസ്പെക്ട൪)
#
#
#
 
==സ്കൂൾ ചിത്രങ്ങൾ ==
<gallery>
28414school1.jpg.jpg | school opening day
<gallery>
28414 natueclub 2.jpg.jpg|natureclub
 
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  വാളകം ബസ് സ്റ്റാന്റിൽനിന്നും 50മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.97755,76.52577|zoom=18}}
{{Slippymap|lat=9.97755|lon=76.52577|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/മാർത്തോമ_എൽ.പി.എസ്._വാളകം" എന്ന താളിൽനിന്ന് ശേഖരിച്ചത്