"സി.എം.എസ്.യുപി.എസ് അതിരുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9497384636 (സംവാദം | സംഭാവനകൾ) റ്റാഗ്: Manual revert |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|CMS UPS Athirunkal}} | {{prettyurl|CMS UPS Athirunkal}} | ||
{{ | {{PSchoolFrame/Header}} | ||
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ സി എം എസ് മാനേജ്മെന്റിന് കീഴിൽ 1952 ൽ ശ്രീ. M.K ഫിലിപ്പ് അതിരുങ്കൽ ഗ്രാമത്തിലെ കുട്ടികളുടെ പഠനത്തിനായി സിഎംഎസ് യുപി സ്കൂൾ സ്ഥാപിച്ചു. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അതിരുങ്കൽ | |സ്ഥലപ്പേര്=അതിരുങ്കൽ | ||
| വരി 42: | വരി 42: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അച്ചാമ്മ പി സ്കറിയ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മിനിമോൾ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജോമി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:School CMS photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ സി എം എസ് മാനേജ്മെന്റിന് കീഴിൽ '''1952''' ൽ ശ്രീ'''. M.K''' ഫിലിപ്പ് അതിരുങ്കൽ ഗ്രാമത്തിലെ കുട്ടികളുടെ പഠനത്തിനായി സിഎംഎസ് യുപി സ്കൂൾ സ്ഥാപിച്ചു'''. 1953''' ൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആയിരുന്നു എന്റെ ശിലാസ്ഥാപനം കർമ്മം നിർവഹിച്ചത്'''.''' പോത്തുപാറ''',''' കുളത്തുമൺ''',''' അഞ്ചുമുക്ക്''','''നിരത്തു പാറ''',''' അതിരുങ്കൽ എന്നീ പ്രദേശങ്ങളിൽ വസിക്കുന്ന ഗ്രാമവാസികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് അപ്പർപ്രൈമറി വിദ്യാഭ്യാസത്തിന് ആശ്രയിക്കാൻ ഈ യുപിസ്കൂൾ മാത്രമാണുള്ളത്'''.''' ശ്രീ '''C.K''' വിശ്വനാഥൻ '''IAS,''' കത്തോലിക്കാസഭയിലെ '''30''' ലധികം വരുന്ന വൈദിക ശ്രേഷ്ഠന്മാർ''',''' സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്ന അനേകം മഹത്‌വ്യക്തികൾ ഇവരൊക്കെയും ഈ വിദ്യാലയത്തിന് മഹത്തായ സംഭാവനകളാണ്'''.''' കേരളത്തിലെ അഭ്യസ്തവിദ്യരുടെ ഇടയിലേക്ക് വിദ്യയുടെ വെളിച്ചം കൊണ്ടുവന്നത് വിദേശത്തുനിന്ന് കടന്നുവന്ന '''CMS''' മിഷനറിമാർ ആയിരുന്നു'''.''' സിഎംഎസ് മാനേജ്മെന്റ് കീഴിലെ '''136''' സ്കൂളുകളിൽ സിഎംഎസ് അതിരുങ്കലും ഉൾപ്പെട്ടത് അഭിമാനകരമാണ്'''.''' | |||
'''2012-13, 13-14''' ഈ കാലയളവിൽ കുട്ടികൾ ഇല്ല എന്ന കാരണത്താൽ ഈ സ്കൂൾ സറണ്ടർ ചെയ്യുകയുണ്ടായി'''.''' അരുവാപ്പുലം പഞ്ചായത്തിന്റെയും പൂർവ്വ വിദ്യാർഥികളുടെയും റിട്ടേർഡ് അധ്യാപകരുടെയും പൊതുജനങ്ങളുടെയും '''SSG''' യുടെയും സാമൂഹ്യ പ്രവർത്തകരുടെയും ആവശ്യപ്രകാരം സിഎംഎസ് മാനേജ്മെന്റ് ഗവൺമെന്റിൽ നിവേദനം സമർപ്പിക്കുകയും അതിന്റെ ശ്രമഫലമായി '''1- 6- 2016''' ൽ വീണ്ടും ഈ സ്ഥാപനം തുറന്നു പ്രവർത്തിക്കുകയുണ്ടായി'''.''' ശ്രീമതി ഷേർളി മാത്യു വീണ്ടും ഈ വിദ്യാലയത്തിൽ പ്രഥമ അധ്യാപികയായി ചുമതലയേൽക്കുകയും അഞ്ചാം ക്ലാസ്സിൽ '''15''' കുട്ടികളുമായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു'''. 2020-21''' അധ്യയന വർഷം '''15''' കുട്ടികളിൽനിന്ന് '''47''' കുട്ടികളിലേക്ക് ഉയരുകയും സമൂഹത്തിൽ മികച്ച സ്ഥാനം കണ്ടെത്താൻ കഴിയുകയും ചെയ്തു എന്നത് അഭിമാന നേട്ടങ്ങളിലൊന്നാണ്'''.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കരിങ്കല്ലിൽ തീർത്ത ബലവത്തായ രണ്ടു ഹാൾ '''(3600sqft)''' ആണ് നിലവിലുള്ള കെട്ടിടം'''.''' ഇതിനോട് ചേർന്ന് മൂന്നു വരാന്തകളും നിർമിച്ചിട്ടുണ്ട് കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ഇതിനോട് ചേർന്ന് ഊണുമുറിയും സ്ഥിതിചെയ്യുന്നു'''.''' ആകെ '''9''' ക്ലാസ് മുറികൾ ആണുള്ളത്'''. 2017-18''' അധ്യയനവർഷം ക്ലാസ് റൂം ഹൈടെക് ആയി'''.''' കൈറ്റിന്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ലഭ്യമാക്കുകയും അക്കാദമിക സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തു'''.''' കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യം പഞ്ചായത്ത് വകയായി '''2020-21''' ൽ ലഭ്യമാവുകയുണ്ടാ യി'''.''' മഴവെള്ള സംഭരണി''',''' കുഴൽ കിണർ''',''' സ്കൂൾവാൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്'''.''' ഏകദേശം '''800''' പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്'''.''' ജൈവവൈവിധ്യ ഉദ്യാനം''',''' ഔഷധത്തോട്ടം''',''' പച്ചക്കറിത്തോട്ടം''',''' മീൻ കുളം എന്നിവ സ്കൂൾ പരിസരത്തെ മോടി കൂട്ടുന്നു'''.''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 79: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# '''P.J''' കോശി | |||
# '''N.P''' വർഗീസ് | |||
# ജോൺ തോമസ് | |||
# '''P.C''' മാത്യു | |||
# ലാലമ്മ ജോൺ | |||
# ഷേർളി മാത്യു | |||
# മാത്യു പി തോമസ് | |||
# അലക്സ് പി സ്‌കറിയ | |||
# | # | ||
# | # | ||
# | # | ||
==മികവുകൾ== | ==മികവുകൾ== | ||
ഉപജില്ലാ തലത്തിൽ നടന്ന സർഗോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു'''.''' കലാകായിക ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായിട്ടുണ്ട് '''.''' | |||
'''B. R. C''' തലത്തിലുള്ള ക്വിസ് പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും അക്ഷരമുറ്റം മുതലായവയിൽ കുട്ടികൾ സമ്മാനാർഹരാകുകയും ചെയ്തു'''.''' | |||
== | ==ദിനാചരണങ്ങൾ== | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
| വരി 93: | വരി 110: | ||
'''07. അധ്യാപകദിനം''' | '''07. അധ്യാപകദിനം''' | ||
'''08. ശിശുദിനം''' | '''08. ശിശുദിനം''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* ശ്രിമതി അച്ചാമ്മ പിസ്കറിയ'''(H.M)''' | |||
* ശ്രീ ബോബി ഐസക് | |||
* ശ്രീമതി റ്റീനാ ചാക്കോ | |||
* ശ്രീമതി ഷൈനി ഡേവിഡ് | |||
* '''OA''' ശ്രീ അജോ വർഗീസ് | |||
== | ==ക്ലബുകൾ== | ||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
| വരി 114: | വരി 135: | ||
'''* ഇംഗ്ലീഷ് ക്ലബ്''' | '''* ഇംഗ്ലീഷ് ക്ലബ്''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''1.ശ്രീ സി കെ വിശ്വനാഥൻ,IAS''' | |||
'''2. ശ്രീ ഗോപൻ ,മനോരമ സീനിയർ ഫോട്ടോഗ്രാഫർ''' | |||
# | # | ||
# | # | ||
# | # | ||
{{ | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കോന്നിയിൽ നിന്നും '''5''' കിലോമീറ്റർ പുനലൂർ റൂട്ടിൽ സഞ്ചരിക്കുമ്പോൾ മുറിഞ്ഞകൽ ജംഗ്ഷനിൽ എത്തിച്ചേരുന്നു'''.''' അവിടെ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ ശാലേം മർത്തോമ പള്ളിയുടെ പുറകിൽ ആയി അതിരുങ്കൽ സി എം എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു'''.''' | |||
{{Slippymap|lat= 9.160510|lon= 76.867592|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||