"മഞ്ഞളാമ്പുറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
| സ്കൂൾ ഇമെയിൽ= manhalampuramups@gmail.com | | സ്കൂൾ ഇമെയിൽ= manhalampuramups@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപജില്ല= ഇരിട്ടി | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 325 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 290 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 615 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 28 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സൂസമ്മ എൻ എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബഷീർ കെ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= MANHALAMPURAM UPS.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര മേഖലയിലെ കുടിയേറ്റ കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ജീവൻ പകർന്നുകൊണ്ട് 1950-ൽ ആരംഭിച്ച മഞ്ഞളാംപുറം യു പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി നിറവിലാണ്. കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാ ഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം ഇരിട്ടി സബ്‌ജില്ലയിലെ പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നു. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിൽ ഒന്നായ മഞ്ഞളാംപുറം യു പി സ്‌കൂൾ വിദ്യാഭ്യാസ മികവുകൊണ്ടും, ഭൗതിക സാഹചര്യങ്ങൾകൊണ്ടും, സർവ്വോപരി രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും പിന്തുണകൊണ്ടും ഏറെ സമ്പന്നമാണ്. 2024 വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ്, ഉപജില്ല കലോത്സവത്തിൽ എൽ പി, യു പി തലങ്ങളിൽ ഹാട്രിക്ക് വിജയം, മനോരമ നല്ല പാഠം പ്രവർത്തനത്തിൽ ജില്ലയിലെ മികച്ച സ്‌കൂളിനുള്ള അവാർഡ് തുടങ്ങിയ നേട്ടങ്ങൾ സ്കൂളിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നു. കലാ കായിക മേഖലകളിൽ വലിയ വിജയങ്ങൾ കുറിച്ച ചരിത്രം സ്‌കൂളിനുണ്ട്. സമൂഹത്തിലെ വിവിധ രംഗങ്ങളിൽ സേവനം ചെയ്യുന്ന അനേകം പ്രതിഭകളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
| വരി 39: | വരി 38: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.89688|lon= 75.80317|zoom=18|width=800|height=400|marker=yes}} | ||
<small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | <small>ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ് </small> | ||