"ഇരിങ്ങണ്ണൂർ എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl |iringannur HSS }}
{{prettyurl |IRINGANNUR H S S}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇരിങ്ങണ്ണൂർ
|സ്ഥലപ്പേര്=ഇരിങ്ങണ്ണൂർ
വരി 57: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ കുന്നുമ്മൽ
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ കുന്നുമ്മൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ എൻ
|സ്കൂൾ ചിത്രം=2.JPG
|സ്കൂൾ ചിത്രം=16039_school pic.jpeg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}
=='''ചരിത്രം'''==
=='''ചരിത്രം'''==
എടച്ചേരി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഇരിങ്ങണ്ണൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഏതാണ്ട് ചെറിയ കുന്നുപോലുള്ള വിശാലമായ പുറക്കാലുമ്മൽ പറമ്പിലാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്താന്റെ പേരു തന്നേയാണ് സ്കൂളിനും സ്വീകരീച്ചത് . സ്ഥാപനത്തീന്റെ ചരീത്രത്തീന് 47 വർഷത്തെ പഴക്കമുണ്ട്. 1954 മാച്ച് മാസത്തീൽ അന്നത്തെ മലബാർ കലക്ടർ പീ കെ നമ്പ്യാരെ എന്തോ ആവശ്യത്തീന് ഇരീങ്ങണ്ണൂരീലെ പൗര മുഖ്യന്മാർ സമീപീക്കുകയുണ്ടായി വിദ്യാഭ്യാസ തല്പരനായ നംബ്യാർ അവർ ക്കൊരു സ്കൂൾ വാഗ്ദാനം ചെയ്തു. പൗരമുഖ്യരിൽ പ്രധാനിയായിരുന്ന മാവിലാട്ടില്ലത്ത് അപ്പു നമ്പ്യാർ അത് സസന്തോഷം ഏറ്റെടുത്തു.1957 ജൂൺ 7 ന് ഇപ്പോൾ ഇരിങ്ങണ്ണൂർ എൽ.പി സ്കൂൾ പ്രവർത്തിച്ചുവരുന്ന സ്ഥലത്ത്  6,7,8 ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 9,10 ക്ലാസുകളും ആരംഭിച്ചു. തുടക്കത്തിലുണ്ടായിരുന്ന 192 വിദ്യാർത്ഥികളിൽ ആദ്യത്തെ കുട്ടി അരയാക്കണ്ടിയിൽ അപ്പുക്കുട്ടനായിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക് 52% വിജയമാണ് ലഭിച്ചത്.1958 ൽ മുഖ്യമന്ത്രി  ഇ.എം.എസ് .നമ്പൂതിരിപ്പാടാണ്  സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.1959 ൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. ഡോക്ടർമാർ,അധ്യാപകർ,അഡ്വക്കേറ്റുമാർ,പോലീസുകാർ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരെ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടവരാണ് ഫാറൂഖ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പി.മമ്മു, മൂരിപ്പാറ രാമകൃഷ്ണൻ, പുത്തൻ പുരയിൽ മുരളി എന്നീ പ്രൊഫസർമാർ. രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്.

വരി 76: വരി 76:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<font size=3 color="red">'''10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  
10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  
8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''</font>
8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''

<font size=3 color="red">'''<font color=blue>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
</font><font color=brown>
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 87: വരി 85:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
=='''  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==
=='''  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''==
<font size=3 color="green">
 
*ഹെൽത്ത്  ക്ലബ്ബ്  
*ഹെൽത്ത്  ക്ലബ്ബ്  
*എക്കോ  ക്ലബ്ബ്  
*എക്കോ  ക്ലബ്ബ്  
വരി 96: വരി 95:
*ഇംഗ്ളീഷ് ക്ലബ്ബ്  
*ഇംഗ്ളീഷ് ക്ലബ്ബ്  
*സയൻസ് ക്ലബ്ബ്  
*സയൻസ് ക്ലബ്ബ്  
*ഐ ടി ക്ലബ്ബ്  
*ഐ ടി ക്ലബ്ബ്
</font>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<font size=3 color="red">'''‍ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  
പവിത്രൻ മാസ്ര്റ്റാണ് ഇപ്പോൾ മാനേജറായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററാണ് വീമല കെ കെ.,  
പവിത്രൻ മാസ്ര്റ്റാണ് ഇപ്പോൾ മാനേജറായി പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററാണ് വീമല കെ കെ.,  
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രാജ്കുമാർ പി ആകുന്നു'''</font>
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ രാജ്കുമാർ പി ആകുന്നു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<font size=3 color="blue">'''
 
#പത്മനാഭക്കുറുപ്പ് വി പി
#പത്മനാഭക്കുറുപ്പ് വി പി
#കുഞ്ഞപ്പ നംബ്യാർ
#കുഞ്ഞപ്പ നംബ്യാർ
വരി 118: വരി 116:
#വിമല കെ കെ''
#വിമല കെ കെ''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<font size=3 color="green">'''
*പ്രഫസർ പി.മമ്മു
*പ്രഫസർ പി.മമ്മു
*പ്രഫസർ മൂരിപ്പാറ രാമകൃഷ്ണൻ
*പ്രഫസർ മൂരിപ്പാറ രാമകൃഷ്ണൻ
വരി 126: വരി 123:
*രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവി
*രമേശ് ബാബു കരിപ്പാളി ഇന്ത്യൻ നേവി
*അസീസ് തായമ്പത്ത് ഇന്ത്യൻ വോളി
*അസീസ് തായമ്പത്ത് ഇന്ത്യൻ വോളി
'''</font>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |  
 
|-
{{Slippymap|lat= 11.711352|lon=75.605736 |zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 വടകര നഗരത്തിൽ  നിന്നും 22 കിലോ മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.       
|----
*  വടകര റെയിൽവെ സ്റ്റേഷനിൽ നിന്ന്  22 കിലോ മിറ്റർ അകലം

|}
|}
<< {{#multimaps: 11.7133,75.6000?z=14 | width=800px | zoom=16 }}>
11.071469, 76.077017, MMET HS Melmuri
ഇരിങ്ങണ്ണൂർ
11.712964, 75.606279

"https://schoolwiki.in/ഇരിങ്ങണ്ണൂർ_എച്ച്.എസ്സ്.എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്