"ഡി.എൽ.പി.എസ്.കദളിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|  D.L.P.S. Kadalimangalam }}
{{prettyurl|  D.L.P.S. Kadalimangalam }}
{{Infobox AEOSchool

|സ്ഥലപ്പേര്= തിരുവല്ല
|വിദ്യാഭ്യാസ ജില്ല= തിരുവല്ല
|റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്= 37242
|സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം= 1983
|സ്കൂൾ വിലാസം= വെൺപാല പി ഒ
തിരുവല്ല
|പിൻ കോഡ്= 689102
|സ്കൂൾ ഫോൺ= 9526781202
|സ്കൂൾ ഇമെയിൽ= bindutpsr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=  തിരുവല്ല
|ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 14
|വിദ്യാർത്ഥികളുടെ എണ്ണം= 21
|അദ്ധ്യാപകരുടെ എണ്ണം= 3
|പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ബിന്ദു റ്റി പിള്ള
|പി.ടി.ഏ. പ്രസിഡണ്ട്= അശ്വതി വിനോദ്
|സ്കൂൾ ചിത്രം= 37242_dlps_venpala(1).jpg|

==ചരിത്രം==
==ചരിത്രം==

തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ രണ്ടാം  വാർഡിൽ കദളിമംഗലം ക്ഷേത്രത്തോട് ചേർന്ന് മണിമലയാറിന്റെ  തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  വെൺപാല എന്ന കൊച്ചുഗ്രാമത്തിൽ സാധാരണക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒരു സ്കൂൾ അത്യാവശ്യമാണ് എന്നു മനസിലാക്കി കദളിമംഗലം ദേവസ്വം എൽ പി സ്കൂൾ 1983 സെപ്റ്റംബർ 26ന് പ്രവർത്തനം ആരംഭിച്ചു. പണക്കാരുടെ മക്കൾക്ക് പഠിക്കുവാൻ ധാരാളം സ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ ഭീമമായ ഫീസ് കൊടുത്തു പഠിക്കാൻ പാവങ്ങളായ നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് ഇങ്ങനെ ഒരു സ്കൂളിനെ പറ്റി ചിന്തിച്ചത്. ദേവസ്വത്തിന്റെയും  നാട്ടുകാരുടെയും സേവന മനസ്ഥിതി മൂലം ഈ സ്ഥാപനം ഇന്നും പ്രവർത്തിക്കുന്നു.
25 കുട്ടികളുള്ള ഒന്നാം ക്ലാസോടുകൂടിയാണ്  ഈ വിദ്യാലയം ആരംഭിച്ചത്. കെ എൻ കേശവപിള്ള എന്ന പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ചാണ്  സ്കൂൾ ആരംഭിച്ചത്. അന്ന് ഓല ഷെഡ്ഡിൽ ആരംഭിച്ച സ്കൂൾ അധികം താമസിയാതെ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായി. കദളിമംഗലം ക്ഷേത്രത്തിന് സമീപം തന്നെയാണ് ഈ സ്കൂൾ.

[[പ്രമാണം:37242 കദളിമംഗലം ദേവീക്ഷേത്രം.jpg|centre||thumb|Kadalimangalam Devi Temple]]
{{Infobox School
|സ്ഥലപ്പേര്=Venpala
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37242
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120900512
|സ്ഥാപിതദിവസം=26
|സ്ഥാപിതമാസം=09
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=Venpala
|പിൻ കോഡ്=689102
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kadalimangalamdlps1983@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=1
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=BinduTPillai
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Manjumol Maniyan
|എം.പി.ടി.എ. പ്രസിഡണ്ട്=ujitha Nair
|സ്കൂൾ ചിത്രം=37242_dlps_venpala(1).jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}[[പ്രമാണം:37242 കദളിമംഗലം ദേവീക്ഷേത്രം.jpg|centre|thumb|Kadalimangalam Devi Temple]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 97: വരി 125:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

വരി 103: വരി 131:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*തിരുവല്ല തുകലശ്ശേരി കല്ലൂ പടി ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ക്നാനായ ചർച്ച്ന്റെ അവിടെ നിന്നും ഇടത്തേക്ക് 50 മീറ്റർ നീങ്ങിയാൽ കദളിമംഗലം സ്കൂളിലെത്തും.
*തിരുവല്ല തുകലശ്ശേരി കല്ലൂപടി ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ക്നാനായ ചർച്ച്ന്റെ അവിടെ നിന്നും ഇടത്തേക്ക് 50 മീറ്റർ നീങ്ങിയാൽ കദളിമംഗലം സ്കൂളിലെത്തും.
* തിരുവല്ല കായംകുളം റൂട്ടിൽ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും തെക്കുഭാഗത്തേക്ക് അര കിലോമീറ്റർ പോയി ശ്രീവല്ലഭ അമ്പലത്തിന്റെ  മുന്നിലൂടെ ഗോവിന്ദൻ കുളങ്ങര ആൽത്തറ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് ചക്രക്ഷാളന  കടവ് പാലത്തിൽ എത്തുക. അവിടെ നിന്നും ഇടത്തേക്ക് ഒന്നര കിലോമീറ്റർ നേരെ സഞ്ചരിച്ചാൽ കദളിമംഗലം സ്കൂളിലെത്തും.

{{#multimaps:9.3644031, 76.5744456 |zoom=10}}
{{Slippymap|lat=9.3644031|lon= 76.5744456 |zoom=16|width=full|height=400|marker=yes}}

"https://schoolwiki.in/ഡി.എൽ.പി.എസ്.കദളിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്