"ജി യു പി എസ് മൊഗ്രാൽ പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sukuknair (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Shahana k (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Year frame/Header}}
 
== '''<big><u>പ്രവേശനോത്സവം</u></big>''' ==
[[പ്രമാണം:11463 Inauguration First Day.jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|പകരം=|അതിർവര]]
 
=== ഉദ്ഘാടനം ===
 
2022-23 അധ്യയന വർഷത്തെ  മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് - പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം ജി.യു.പി.എസ് മൊഗ്രാൽ പുത്തൂരിൽ വെച്ച് നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി ബഷീർ, എച്ച്.എം ശ്യാമള ടീച്ചർ, സിറാജ് മൂപ്പൻ, വാർഡ് മെമ്പർ ഗിരീഷ്, സി.ആർ.സി കോർഡിനേറ്റർ സഈദ് ഷാഹിദ് എന്നിവർ സംസാരിച്ചു.
 
[[പ്രമാണം:11463 JUNE-1 3.jpg|ലഘുചിത്രം]]
[[പ്രമാണം:11463 JUNE-1 1.jpg|ഇടത്ത്‌|ലഘുചിത്രം|347x347px]]
[[പ്രമാണം:11463 JUNE-1 2.jpg|അതിർവര|നടുവിൽ|ലഘുചിത്രം|352x352px]]
 
==='''ബാഗ്  വിതരണം'''===
 
ഹീറോസ് ബള്ളൂർ ക്ലബ്ബ് വക സ്കൂളിലേക്ക് പുതുതായി വന്ന കുട്ടികൾക്ക് ബാഗ് വിതരണം ചെയ്തു.[[പ്രമാണം:11463 JUNE-1 4.jpg|ലഘുചിത്രം|565x565ബിന്ദു|പകരം=|നടുവിൽ]]
 
== '''ജൂൺ 5 - പരിസ്ഥിതിദിനം''' ==
 
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഏഴാം ക്ലാസിലെ കുട്ടികളുമായി കർഷക തിലകം അവാർഡ് ലഭിച്ച ശ്രിമതി ഖദീജയുടെ വീട്ടിലേക്ക് പരിസ്ഥിതിദിന സന്ദേശ റാലി സംഘടിപ്പിച്ചു . വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ , ബി.ആർ.സി. കോർഡിനേറ്റർ , ഹെഡ് ടീച്ചർ , അധ്യാപകർ , വാർഡ് മെമ്പർ എന്നിവർ സംസാരിച്ചു .ശ്രിമതി ഖദീജയുടെ ജന്മദിനം പ്രമാണിച്ച് കുട്ടികൾക്ക് മധുരപലഹാരങ്ങൾ  വിതരണം ചെയ്‌തു . അവരുമായി അഭിമുഖം നടത്തുകയും കൃഷിയിടങ്ങൾ സന്ദർശിക്കുകയും ചെയ്‌തു . അവരുടെ വക കുട്ടികൾക്ക് ചെടികൾ വിതരണം ചെയ്‌തു .
 
[[പ്രമാണം:11463 june-5 1.jpg|നടുവിൽ|ലഘുചിത്രം|676x676ബിന്ദു]]
[[പ്രമാണം:11463 june-5 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11463 june-5 6.jpg|ലഘുചിത്രം]]
[[പ്രമാണം:11463 june-5 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11463 june-5 4.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11463 june-5 5.jpg|നടുവിൽ|ലഘുചിത്രം|356x356px]]
 
== '''ജൂൺ 15 വയോജന ചൂഷണ വിരുദ്ധദിനം''' ==
 
'''വയോജന ചൂഷണ വിരുദ്ധദിനത്തോടനുബന്ധിച്ച്  "വയോജന സന്ദേശ പ്രതിജ്ഞ"  ചെയ്‌തു .'''
[[പ്രമാണം:11463 JUne-15 4.jpg|നടുവിൽ|ലഘുചിത്രം|541x541ബിന്ദു]]
 
 
[[പ്രമാണം:11463 JUne-15 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11463 JUne-15 3.jpg|ലഘുചിത്രം]]
[[പ്രമാണം:11463 JUne-15 2.jpg|നടുവിൽ|ലഘുചിത്രം|319x319ബിന്ദു]]
 
== '''ജൂൺ 19 വായനദിനം''' ==
 
 
'''പി .എൻ പണിക്കർ ചരമദിനമായ ജൂൺ 19 ന് വായനാദിനമായി ആചരിച്ചു .എഴുത്തുകാരെ പരിചയപ്പെടാൻ പോസ്റ്റർ പ്രദർശനവും വായനയിലേക്ക് താല്പര്യം ജനിപ്പിക്കാൻ പുസ്തക പ്രദർശനവും നടത്തി . സ്കൂൾ അസംബ്ലിയിൽ വയനാടിനെ പ്രതിജ്ഞ ചെയ്‌തു . വായനവാരത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി സജ്ജീകരിച്ചു .''' [[പ്രമാണം:11463 JUne-19 1.jpg|നടുവിൽ|ലഘുചിത്രം|457x457ബിന്ദു]]
[[പ്രമാണം:11463 june-19 2.jpg|ലഘുചിത്രം|450x450px|പകരം=|അതിർവര]]
[[പ്രമാണം:11463 june-19 1.jpg|ലഘുചിത്രം|583x583px|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
== '''ഓഗസ്റ്റ്-1 സ്കൂൾ പാർലിമെന്റ്  തിരഞ്ഞെടുപ്പ്''' ==
[[പ്രമാണം:11463 August-1 8.jpg|ലഘുചിത്രം]]
[[പ്രമാണം:11463 August-1 9.jpg|നടുവിൽ|ലഘുചിത്രം]]
 
== '''ഓഗസ്റ്റ്-13 തിരംഗ  യാത്ര''' ==
[[പ്രമാണം:11463 August-13 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11463 August-13 2.jpg|നടുവിൽ|ലഘുചിത്രം|682x682ബിന്ദു]]
[[പ്രമാണം:11463 August-13 3.jpg|ലഘുചിത്രം|589x589ബിന്ദു|പകരം=|നടുവിൽ]]
 
 
 
 
 
 
 
 
 
 
 
 
 
== '''ഓഗസ്റ്റ്-15 സ്വാതന്ത്ര്യദിനം  ''' ==
[[പ്രമാണം:11463 August-15 1.jpg|നടുവിൽ|ലഘുചിത്രം|567x567ബിന്ദു]]