"മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19113 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ കോട്ടക്കലിനു കിഴക്കു വശം 3 കിലോമീറ്റര്‍ മാറിയണു മലബാര്‍.ഇംഗ്ലീഷ് സ്ക്കൂള്‍ കോട്ടക്കല്‍ സ്തിതി ചെയ്യുന്നത്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= തിരൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 19113
| സ്ഥാപിതദിവസം= 08
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 2000
| സ്കൂൾ വിലാസം=  എടരിക്കോട്. പി.ഒ, <br/>മലപ്പുറം  
| പിൻ കോഡ്= 676501
| സ്കൂൾ ഫോൺ= 0483 2640980
| സ്കൂൾ ഇമെയിൽ=malabareskottakkalyahoo.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=വേങ്ങര
| ഭരണം വിഭാഗം=അണ് എയ് ഡഡ് (അങീക്രതം)
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  862
| പെൺകുട്ടികളുടെ എണ്ണം=  669
| വിദ്യാർത്ഥികളുടെ എണ്ണം=  1531
| അദ്ധ്യാപകരുടെ എണ്ണം=  62
| പ്രിൻസിപ്പൽ=അബ്ദുൽ ലത്തീഫ് .കെ
| പി.ടി.ഏ. പ്രസിഡണ്ട്= 
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് '''മലബാർ.ഇംഗ്ലീഷ് സ്ക്കൂൾ കോട്ടക്കൽ' .  2000-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ 5 വർഷമായി 100 ശതമാനമാണ് എന്ന് മാത്രമല്ല ഹയർ സെക്കൻണ്ടറി വിഭാഗത്തിൽ 90 ശതമാനത്തിനു മുകളിൽ കൈവരിക്കുന്ന സംസ്ഥാനത്തെ അപൂർവ്വം അണ് എയ് ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
 
==<font color=blue>''' ചരിത്രം'''</font> ==
 
==<font color=red> ഭൗതികസൗകര്യങ്ങൾ</font> ==
 
 
 
==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"
 
|-
|<font color=red size=3>ഗൈഡ്
|-
|<font color=green size=3>സ്കൗട്ട്
|-
|<font color=red size=3>സ്റ്റുഡന്റ് പോലീസ്
|-
 
|-
|<font color=green size=3>പരിസ്ഥിതി ക്ലബ്ബ്
|-
|<font color=red size=3>വിദ്യാരംഗം
|-
|<font color=green size=3>വിവിധ വിഷയങ്ങൾക്ക് പ്രത്യേകം ക്ലബ്ബുകൾ
‌‌‌‌‌‌'''
|}
 
==<font color=blue> പ്രധാന അധ്യാപകർ</font> ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"
'''
|2000 - 
|<font color=green size=3>
|-‌‌‌‌‌‌
|199  - 19 
|<font color=green size=3>
|-
|199 - 2010
|<font color=green size=3>
|-
|2007-2009
|<font color=green size=3>അൻ വർ സാദിക്ക് എം പി
|-
|2009-
|<font color=green size=3>അബ്ദുൽ ലത്തീഫ്
|-'''
|}
 
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
==<font color=blue> മാനേജ്മെന്റ് </font>==
കോട്ടക്കൽ ഏഡൂഒക്കേഷൻ അന്റ് ചാരിറ്റബ്ലിൾ ട്രുസ്റ്റ് ആണു
സ്കൂളിന്റെ മാനേജ്മെന്റ്.<font color=red size=4> ടി ടി ബീരാവുണ്ണി സാഹിബ് </font>ആണു ഇപ്പോഴത്തെ ചെയർമാൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
==വഴികാട്ടി==
<googlemap version="0.9" lat="11.014635" lon="75.980541" zoom="19">
</googlemap><br />
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
 
*NH 17 ന് തൊട്ട് കോട്ടക്കൽ നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
*കോഴിക്കോട് സർവ്വകലാശാലക്ക് 19 കി.മി. ദൂരം
 
|}
|}
 
<!--visbot  verified-chils->
"https://schoolwiki.in/മലബാർ.ഇംഗ്ലീഷ്_സ്ക്കൂൾ_കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്