"കെ.എ.യു.പി.എസ്.പടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}


{{prettyurl|khmhs}}
{{prettyurl| K. A. U. P. S. Padiyam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 99: വരി 99:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: ,  | width=800px | zoom=16 }}
{{Slippymap|lat= 10°53'05.3"N|lon= 75°53'58.0"E |zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കെ.എ.യു.പി.എസ്.പടിയം
വിലാസം
വെട്ടം

വെട്ടം പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽkuttiyilaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19785 (സമേതം)
യുഡൈസ് കോഡ്32051000507
വിക്കിഡാറ്റQ64567655
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവെട്ടം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ224
പെൺകുട്ടികൾ238
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിഷ കെ
പി.ടി.എ. പ്രസിഡണ്ട്പുരുഷോത്തമൻ
എം.പി.ടി.എ. പ്രസിഡണ്ട്ജുഷൈറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണ് വെട്ടം. ഈ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 3 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1976 ൽ എൽ.പി. സ്കൂളായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം 1983 -ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യ്തു. ശ്രീ. കുറ്റിയിൽ കറപ്പനാണ് ഈ വിദ്യാ‍ാലയത്തിന്റെ ആദ്യക്കാലം മുതൽ ഇന്നുവരെയുള്ള മാനേജർ.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ചുറ്റുമതിലോട് കൂ‍ൂടിയ വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളാണ് ഈ സ്കൂ‍ൂളിലുള്ളത്. സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, ഗണിത ലാബ്, സാമൂ‍ഹ്യ ശാസ്ത്ര് ലാ‍ബ്, ലൈബ്രറീ കം റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവയ്ക്ക് പുറമെ യു.പി. ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ക്ലാസ്സ് ലാബുകളും ലൈബ്രറികളും ഈ സ്കൂളിൽ ഉണ്ട്. മനോ‍ാഹരമായ പൂ‍ന്തോട്ടം, ഔഷധോദ്യാനം, വാഴത്തോട്ടം, പച്ചക്കറി ക്രിഷി എന്നിവ കുട്ടികൾ പരിപാലിച്ചു പോരുന്നു. സ്റ്റേജ്, കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, ജൈവ മാലിന്യ സംസ്ക്കരണത്തിനാ‍യി മണ്ണിര കംമ്പോസ്റ്റ് എന്നിവയ്യും ഈ സ്കൂളിൽ ഉണ്ട്. അടുക്കള, 2 സ്റ്റോർ റൂം, കിണർ ആവശ്യമായ ശൂചിമുറികൾ, ശൌചാലയങ്ങൾ എന്നിവയും ഇവിടെയുണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബ് ഹരിത ക്ലബ്ബ് ഭാഷാ ക്ലബ്ബ് ഗണിത ക്ലബ്ബ് ശാസ്ത്ര ക്ല്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ന്രിത്ത പരിശീലനം കരട്ടെ ക്ലാസ്സ് വ്യക്തിത്വ വികസന ക്ലാസ്സ് പ്രഭാത ഭക്ഷണം നേർകാഴ്‍ച

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി


"https://schoolwiki.in/index.php?title=കെ.എ.യു.പി.എസ്.പടിയം&oldid=2531518" എന്ന താളിൽനിന്ന് ശേഖരിച്ചത്