"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പാലക്കാട് | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21054 | |||
|എച്ച് എസ് എസ് കോഡ്=09009 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64689367 | |||
|യുഡൈസ് കോഡ്=32060900746 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1918 | |||
|സ്കൂൾ വിലാസം=GMMGHSS PALAKKAD | |||
|പോസ്റ്റോഫീസ്=പാലക്കാട് | |||
|പിൻ കോഡ്=678001 | |||
|സ്കൂൾ ഫോൺ=04912544747 | |||
|സ്കൂൾ ഇമെയിൽ=gmmghss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=gmmghss.blogspot.com | |||
|ഉപജില്ല=പാലക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി | |||
|വാർഡ്=18 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=പാലക്കാട് | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | |||
|ഭരണവിഭാഗം= സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= യു പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കുൾ | |||
|പഠന വിഭാഗങ്ങൾ4=ഹയ൪ സെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=ഹയർ സെക്കന്ററി | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=3671 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-1൦=3761 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=117 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=850 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=850 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പുഷ്കല സി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഇന്ദു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിസ ജോമോ൯ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമതി സുരേഷ് | |||
|സ്കൂൾ ചിത്രം=21054 GMMGHSS PKD.jpg | |||
|size=350px | |||
|caption=സ൪ക്കാ൪ വിദ്യാലയം | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -> | |||
[[പ്രമാണം:21054.jpg|250px|ലഘുചിത്രം]] | |||
== | |||
<font size=7> | |||
<font color=brown> | |||
ജി. എം . എം. ജി. എച്ച്. എസ്. എസ് പാലക്കാട്<br /> | |||
</font size> | |||
</font color> | |||
<font size=5> | |||
<font color=blue> | |||
<br>1918-ൽ തലശ്ശേരി സ്വദേശിയായ ഒരു മൊയൻ കുഞ്ഞിരാമൻ നമ്പ്യാരാണ് ഈ വിദ്യാലയം | |||
സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | |||
ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആദ്യ കാലത്ത് | |||
പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. | |||
ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. | |||
ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന | |||
സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | |||
1918-ൽ തലശ്ശേരി സ്വദേശിയായ മോയൻ കുഞ്ഞിരാമൻ നായരാണ് ഈ വിദ്യാലയം | |||
സ്ഥാപിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു വളരെ വർഷങ്ങൾക്കുമുൻപു പെൺകുട്ടികൾക്കു വിദ്യാഭ്യാസം | |||
ലഭിക്കാൻ സാഹചര്യം ഇല്ലാതിരുന്ന കാലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. [[ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം|കൂടുതലറിയാം]] | |||
== അക്കാദമിക്ക് രംഗം റിസൾട്ട് == | |||
[[പ്രമാണം:WhatsApp Image 2022-01-05 at 8.30.27 AM (1).jpg|ലഘുചിത്രം]] | |||
SSLCക്ക് 864 കുട്ടികൾ പരീക്ഷയ്ക്കിരുന്നു. 94% വിജയം , +2വിന് 360പേരെ പരീക്ഷക്കിരുത്തി 328പേരെ വിജയിപ്പിച്ച് 91 ശതമാനവും വിജയം നേടി എന്നത് വളരെ ശ്രദ്ധേയമാണ്. SSLCക്ക് 11 പേർക്ക് എല്ലാ വിഷയത്തിലും A+ ലഭിക്കുകയുണ്ടായി. | |||
== കായികരംഗം == | |||
സ്കൂൾ ഗെയിംസ് ഇനങ്ങളായ ലോൺടെന്നിസ്, ബോൾ ബാറ്റ്മിന്റൺ, ഷട്ടിൽ ബാറ്റ്മിന്റൺ, ഖൊ-ഖൊ, ചെസ്സ് എന്നിവ സജീവമാണ്. | |||
സ്കൂളിലെ കായികവിഭാഗം ഉർജ്ജസ്വലമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കുവാൻ കഴിയുന്നത്. ഗ്രൗണ്ട് തയാറാക്കാനും, സമീപ പ്രദേശത്തെ ഗ്രൗണ്ടുകളിൽ പരിശീലനം നടത്താനും, വിദൂരസ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സാമ്പത്തക സഹായം നൽകിയും പി.ടി.എ. യും ഒപ്പമുണ്ട്. | |||
== കലാരംഗം == | |||
== | കലോത്സവ വേദികൾ പണക്കൊഴുപ്പിന്റെയും മറ്റ് സ്വാധീനങ്ങളുടെയും പിടിയിലമർന്ന കാലഘട്ടത്തിലാണ് മോയൻസിലെ പെൺകുട്ടികൾ ഇവയോടെല്ലാം മത്സരിച്ച് മലമ്പുഴമുതൽ ചരിത്ര നഗരമായ കോഴിക്കോടുവരെ | ||
നടന്ന സ്കൂള് കലോത്സവത്തിൽ വിജയക്കൊടി പാറിച്ചത്. പി.ടി.എ യുടെ കൈതാങ്ങും പ്രോത്സാഹനവും ഒന്നുകൊണ്ട് മാത്രമാണ് ഇത് സാദ്ധ്യമാകുന്നത്. മലമ്പുഴ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ഗവഃ/എയിഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി കെ.എസ്.ട്.എ. ഏർപ്പെടുത്തിയ ട്രോഫി ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും നമ്മൾ നേടുകയുണ്ടായി. | |||
സാമ്പത്തിക ബുദ്ധിമുട്ടുമൂലം കലാപഠനത്തിന് കഴിയാത്തവരും കഴിവുള്ളവരുമായ കുട്ടികളെ കണ്ടെത്തി | |||
പരിശീലിപ്പിച്ച് വേദികളിലെത്തിക്കുവാൻപ്രാപ്തമാക്കതുന്ന സർക്കാർ ആവിഷ്കൃത പദ്ധതിയായ കലാക്ഷേത്രം സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. | |||
[[വിക്കികണ്ണി]] | |||
'''http://www.youtube.com/watch?v=j325sMM-zKM&feature=relmfu''' | |||
കല്പ്പാത്തി: | |||
കല്പ്പാത്തിക്കൂ ഒരുപാടൂ പ്രത്യേകതൾ ഉണ്ട്. പാലക്കാടൻ ചുരമിറഞി കല്പ്പാത്തിയ്യൂടേ | |||
ഗ്രാമവീത്ഥികളിൽ മൂളി നടക്കുന്ന പാലക്കാടൻ കാറ്റ് ആവയിൽ ഒന്നാകുമ്പോൾ | |||
സഹ്യന്റ . മൂർദ്ധാവിൽ നിന്നും ഒഴുകിയെത്തി കല്പ്പാത്തിയെ തരളമായി | |||
സ്പർശിച്ചുകൊണ്ട് നിളയൂം അഗ്രഹാരങളെ പൂർണ്ണതയിലേക്കെത്തിക്കുന്നു. | |||
പപ്രത്യെണ്ടു തഞ്വാവൂരിൽ നിന്നും കുടിയേറി പാർത്തവർ ഭാരതപുഴ്ക്കരികിൽ വാസമുറപ്പീച്ചപ്പോൾ അത് പാലക്കാടീന് സമ്മാനിച്ചത് 'കല്പ്പാത്തി' ഏന്ന അപൂർവ്വ അഗ്രഹാരസംഗമം ആണ്. | |||
ശുദ്ധമായ കർണ്ണാടക സംഗ്ഗീതവും കല്ല്പാത്തിയുടെ മറ്റോരു പ്രത്യെകതയാണ്. | |||
കർണ്ണാടക സംഗിതത്തിലെ അതികായൻമാരിൽ ചിലർ കല്പ്പാത്തിയുടെ സ്വന്തമാണ്. | |||
കോവിലുകളിൽ നടക്കുന്ന ഉത്സവങൾക്ക് എപ്പോഴും മാറ്റേകുക കല്പ്പാത്തിയുടെ | |||
ശുദ്ധ സംഗിതകച്ചേരികളാണ്. കല്പ്പാത്തിയിലെ പ്രമുഖമായ നാല് കോവില്ലുകളൽ നിന്നും പുറപ്പെടൂന്ന അലങ്കരിച്ച രഥ്ങൾ ആണ്ഡീലോരിക്ക്ൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം | |||
നടത്തുബോൾ അത് ദൃശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ പുറപ്പെടൂന്ന അലങ്കരിച്ച രഥങൾ ആണ്ടിലോരിക്കൽ കല്പ്പാത്തിയുടെ വീഥികളില്ലൂടെ പ്രയാണം നടത്തുബോൾ അത് ദ്രിശ്യവിസ്മയമാകുന്നു കല്പ്പാത്തി രഥോത്സവമാകുന്നു. ഗ്രാമവാസികളുടെ ഹ്യദയവീഥികളിലുടെയാണ് ദേവരഥയാത്ര. വേദമന്ത്രങളും , ശുദ്ധസംഗീതവും , | |||
അരിപ്പൊടിക്കോലങളും , പൈതൃകം ചാർത്തുന്ന കല്പ്പാത്തി ദേവ രത്ഥോത്സവം പെരുമയോടെ എന്നൂം സിന്ദൂരം ചാർത്തും........................! അതുറപ്പ്......................! | |||
1918- | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== നേട്ടങ്ങൾ == | |||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* [https://ml.wikipedia.org/wiki/%E0%B4%92.%E0%B4%B5%E0%B4%BF._%E0%B4%89%E0%B4%B7 ഒ.വി. ഉഷ] | |||
==യാത്രാസൗകര്യം== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. | |||
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം | |||
== വഴികാട്ടി == | |||
{{Slippymap|lat=10.77976476644773 |lon=76.65489433820842 |zoom=20|width=80%|height=400|marker=yes}} | |||
== അവലംബം == | |||