"സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
17028 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1877-ൽ അന്നത്തെ സാമൂതിരിരാജാ പി.കെ മാനവിക്രമ രാജാ ബഹദൂർ കേരള വിദ്യാശാല എന്ന പേരിൽ കുടുംബത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനു വേ‌ണ്ടിയാണ്‌ ഈ വിദ്യാലയം സ്ഥാപിച്ചത്. 1900-ൽ കേരള വിദ്യാശാല എന്നതു സാമൊരിൻസ് കോളേജ് ഹൈ സ്കൂൾ എന്നു പുനർ നാമകരണം ചെയ്തു.സിറിൽ.എം.ബാരോയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1955-ൽ കോളേജ് വിഭാഗം പൊക്കുന്നിലേക്കു മാറ്റുകയും '''ഹൈസ്കൂൾ വിഭാഗം'''  തളിയിൽ തുടരുകയും ചെയ്തു.ഹൈ ടെക് ക്‌ളാസ്സുകളാക്കിയ എല്ലാ '''ഹൈ സ്‌കൂൾ''' ക്‌ളാസ്സു മുറികളിലും ക്‌ളാസ് ലൈബ്രറി സൗകര്യവും  ഏർപ്പെടുത്തിയിട്ടുണ്ട് 
[[പ്രമാണം:17028-HS (1).jpg|ലഘുചിത്രം]]
[[പ്രമാണം:Hs Compulab.jpg|ലഘുചിത്രം|ഹൈ സ്‌കൂൾ കമ്പ്യൂട്ടർ ലാബ് ]]
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}