"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 326 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|GVHSS MALAMPUZHA}} | {{prettyurl|GVHSS MALAMPUZHA}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
{{PVHSSchoolFrame/Header}} | |||
<!-- | |||
<!-- | |||
{{Infobox School | {{Infobox School | ||
< | |സ്ഥലപ്പേര്=പാലക്കാട് | ||
< | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
</ | |റവന്യൂ ജില്ല=പാലക്കാട് | ||
< | |സ്കൂൾ കോഡ്=21068 | ||
|എച്ച് എസ് എസ് കോഡ്=9076 | |||
|വി എച്ച് എസ് എസ് കോഡ്=909011 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64689607 | |||
|യുഡൈസ് കോഡ്=32060900206 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=ജി .വി . എച്ച് .എസ്.എസ് , മലമ്പുഴ | |||
|പോസ്റ്റോഫീസ്=മലമ്പുഴ | |||
|പിൻ കോഡ്=678651 | |||
|സ്കൂൾ ഫോൺ=04912815243 | |||
|സ്കൂൾ ഇമെയിൽ=gvhssmalampuzha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാലക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മലമ്പുഴ | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=മലമ്പുഴ | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ1=പ്രൈമറി | |||
|പഠന വിഭാഗങ്ങൾ2=യു .പി | |||
|പഠന വിഭാഗങ്ങൾ3=എച് .എസ് . | |||
|പഠന വിഭാഗങ്ങൾ4=എച് .എസ് .എസ് . | |||
|പഠന വിഭാഗങ്ങൾ5=വി .എച് .എസ് . | |||
|സ്കൂൾ തലം=എച്ച്.എസ്.എസ്, | |||
വിഎച്ച്എസ്എസ് | |||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=504 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=436 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=940 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=184 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=370 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=78 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=171 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഒ സ്വപ്നകുമാരി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശിവപ്രസാദ് എം ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹേമലത ബാബുരാജ് | |||
|സ്കൂൾ ചിത്രം=പ്രമാണം:21068 GVHSS MALAMPUZHA.jpeg | |||
|size=450px | |||
|caption= | |||
|ലോഗോ=പ്രമാണം:21068-logo IMG-20220115-WA0034.jpg | |||
|logo_size=50px | |||
}} | |||
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്. | |||
==ചരിത്രം== | |||
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട് എൽ.പി സ്ക്കൂളായി തുടങ്ങി. 1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ/ ചരിത്രം|അറിയാം]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു. | |||
* ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സ്ക്കൂൾ യൂട്യൂബ് ചാനൽ|സ്ക്കൂൾ യൂട്യൂബ് ചാനൽ]]''' | |||
* ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/പത്രവാർത്തകൾ |പത്രവാർത്തകൾ ]]''' | |||
* ''' [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഡിജിറ്റൽ പോസ്റ്റർ |ഡിജിറ്റൽ പോസ്റ്റർ ]]''' | |||
==തനതു പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/പ്രവേശനോത്സവം 2018-2019|'''പ്രവേശനോത്സവം 2018-2019''']] | |||
<div style="border-top:0px solid #E39C79; border-bottom:1px solid #E39C79; background-color:#ffffff; padding:0.9em 0.9em 0.5em *[[{{PAGENAME}}/പ്രവേശനോത്സവം 2016-2017| | |||
*''' [[പ്രവേശനോത്സവം 2017-2018<nowiki>'''</nowiki>]] | |||
<nowiki>*</nowiki> [[{{PAGENAME}}/ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ|<nowiki>'''</nowiki>ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ<nowiki>'''</nowiki>]] | |||
<nowiki>*</nowiki>[[{{PAGENAME}}/ദിനാചരണങ്ങൾ|<nowiki>'''</nowiki>ദിനാചരണങ്ങൾ.<nowiki>'''</nowiki>]] | |||
<nowiki>*</nowiki>[[{{PAGENAME}}/വാർത്താ മുറി|<nowiki>'''</nowiki>വാർത്താ മുറി.<nowiki>''</nowiki>]] | |||
<nowiki>*</nowiki>[[{{PAGENAME}}/ഓട്ടിസം സെന്റർ|<nowiki>'''</nowiki>ഓട്ടിസം സെന്റർ.<nowiki>'''</nowiki>]] | |||
[[{{PAGENAME}}/ഹെറിറ്റേജ് മ്യൂസിയം|"ഹെറിറ്റേജ് മ്യൂസിയം"]] | |||
<nowiki>*</nowiki> [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|<nowiki>'''</nowiki>സയൻസ് ക്ലബ്ബ്. ]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| <nowiki>'''</nowiki>ഐ.ടി. ക്ലബ്ബ്.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|<nowiki>'''</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/മാത് സ് ക്ലബ്ബ് |<nowiki>'''</nowiki>മാത്‌സ് ക്ലബ്ബ്.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |<nowiki>'''</nowiki>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/എക്കോ ക്ലബ്ബ്.|<nowiki>'''</nowiki>എക്കോ ക്ലബ്ബ്.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/പഠനയാത്ര|<nowiki>'''</nowiki>പഠനയാത്ര.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/ദിനാചരണങ്ങൾ|<nowiki>'''</nowiki>ദിനാചരണങ്ങൾ.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/ഉച്ചഭക്ഷണം|<nowiki>'''</nowiki>ഉച്ചഭക്ഷണം.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/ലൈബ്രറി|<nowiki>'''</nowiki>ലൈബ്രറി.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/സ്മാർട്ട് റൂം / ഇന്റെറാക്റ്റീവ് ക്ലാസ്സ് റൂം|<nowiki>'''</nowiki>സ്മാർട്ട് റൂം / ഇന്റെറാക്റ്റീവ് ക്ലാസ്സ് റൂം]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/സ്ക്കൂൾ സൊസൈറ്റി|<nowiki>'''</nowiki>സ്ക്കൂൾ സൊസൈറ്റി.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/ജൈവപാർക്ക്|<nowiki>'''</nowiki>ജൈവപാർക്ക്]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/സ്റ്റുഡന്റ് പോലീസ് കേഡറ്റ്|<nowiki>'''</nowiki>സ്റ്റുഡന്റ് പോലീസ് കേഡറ്റ്.]]<nowiki>'''</nowiki> | |||
<nowiki>*</nowiki> [[{{PAGENAME}}/സ്ക്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്|<nowiki>'''</nowiki> സ്ക്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ്]]<nowiki>'''</nowiki> | |||
--"> | |||
*[[{{PAGENAME}}/കല|'''കല''']] | |||
*[[{{PAGENAME}}/കായികം.|'''കായികം''']] | |||
*[[{{PAGENAME}}/വോയിസ് ഓഫ് മലമ്പുഴ(സ്കൂൾ റേഡിയോ )|'''വോയിസ് ഓഫ് മലമ്പുഴ (സ്കൂൾ റേഡിയോ)''']] | |||
*[[{{PAGENAME}}/സ്ക്കൂൾ ഗാലറി|''' സ്ക്കൂൾ ഗാലറി''']] | |||
*[[{{PAGENAME}}/ഹെറിറ്റേജ് മ്യൂസിയം|ഹെറിറ്റേജ് മ്യൂസിയം]] | |||
*[[{{PAGENAME}}/ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ|ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ]] | |||
*[[{{PAGENAME}}/ഓട്ടിസം സെന്റർ|ഓട്ടിസം സെന്റർ ]] | |||
==പ്രധാന സാരഥികൾ== | |||
<gallery> | |||
ചിത്രം:21068_VINEETHA T_HS PRINCIPAL IN CHARGE.jpeg|thumb|100px|വിനീത ടി (എച്ച് എസ് പ്രിൻസിപ്പാൾ ഇൻ ചാർജ്) | |||
ചിത്രം:21068_LEKHA C_VHSE PRINCIPAL.jpeg|thumb|100px|ലേഖ സി (വി എച്ച് എസ് ഇ പ്രിൻസിപ്പാൾ) | |||
ചിത്രം:21068_O SWAPNAKUMARI_HM.jpeg|thumb|100px|ഒ സ്വപ്നകുമാരി (ഹെഡ്മിസ്ട്രസ്) | |||
</gallery> | |||
പ്രധാന | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |||
|1 | |||
|ദേവിക കെ സി | |||
|2023 | |||
|- | |||
|2 | |||
|ചന്ദ്രിക | |||
|2016 | |||
|- | |||
|3 | |||
|സുബ്രമണ്യൻ | |||
|2015-16 | |||
|- | |||
|4 | |||
|സദു | |||
|2015- | |||
|- | |||
|5 | |||
|ശങ്കരനാരായണൻ | |||
|2010-14 | |||
|- | |||
|6 | |||
|സിസിലിയാമ്മ | |||
|2007- | |||
|- | |||
|7 | |||
|പത്മകുമാരി | |||
|2004- | |||
|- | |||
|8 | |||
|പരമേശ്വരൻ | |||
|2004- | |||
|} | |||
==വഴികാട്ടി== | |||
<nowiki>*</nowiki>പാലക്കാടു നിന്നും 7 km | |||
< | <nowiki>*</nowiki>മലമ്പുഴ ഗാർഡൻ സമീപത്തു സ്ഥിതിചെയ്യുന്നു | ||
<nowiki>*</nowiki>ബസ്സ് റൂട്ട്{{Slippymap|lat=10.81849|lon=76.66912|zoom=16|width=800|height=400|marker=yes}}zoom:16 |
12:01, 27 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി. വി. എച്. എസ്. എസ്. മലമ്പുഴ | |
---|---|
വിലാസം | |
പാലക്കാട് ജി .വി . എച്ച് .എസ്.എസ് , മലമ്പുഴ , മലമ്പുഴ പി.ഒ. , 678651 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04912815243 |
ഇമെയിൽ | gvhssmalampuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21068 (സമേതം) |
എച്ച് എസ് എസ് കോഡ് | 9076 |
വി എച്ച് എസ് എസ് കോഡ് | 909011 |
യുഡൈസ് കോഡ് | 32060900206 |
വിക്കിഡാറ്റ | Q64689607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മലമ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | എച്ച്.എസ്.എസ്, വിഎച്ച്എസ്എസ് |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 504 |
പെൺകുട്ടികൾ | 436 |
ആകെ വിദ്യാർത്ഥികൾ | 940 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 370 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഒ സ്വപ്നകുമാരി |
പി.ടി.എ. പ്രസിഡണ്ട് | ശിവപ്രസാദ് എം ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹേമലത ബാബുരാജ് |
അവസാനം തിരുത്തിയത് | |
27-08-2024 | 21068 |
[[Category:പാലക്കാട് റവന്യൂ ജില്ലയിലെ എച്ച്.എസ്.എസ്,
വിഎച്ച്എസ്എസ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ. പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.
ചരിത്രം
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട് എൽ.പി സ്ക്കൂളായി തുടങ്ങി. 1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.അറിയാം
ഭൗതികസൗകര്യങ്ങൾ
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു.
തനതു പ്രവർത്തനങ്ങൾ
- കല
- കായികം
- വോയിസ് ഓഫ് മലമ്പുഴ (സ്കൂൾ റേഡിയോ)
- സ്ക്കൂൾ ഗാലറി
- ഹെറിറ്റേജ് മ്യൂസിയം
- ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ
- ഓട്ടിസം സെന്റർ
പ്രധാന സാരഥികൾ
-
വിനീത ടി (എച്ച് എസ് പ്രിൻസിപ്പാൾ ഇൻ ചാർജ്)
-
ലേഖ സി (വി എച്ച് എസ് ഇ പ്രിൻസിപ്പാൾ)
-
ഒ സ്വപ്നകുമാരി (ഹെഡ്മിസ്ട്രസ്)
മുൻ സാരഥികൾ
1 | ദേവിക കെ സി | 2023 |
2 | ചന്ദ്രിക | 2016 |
3 | സുബ്രമണ്യൻ | 2015-16 |
4 | സദു | 2015- |
5 | ശങ്കരനാരായണൻ | 2010-14 |
6 | സിസിലിയാമ്മ | 2007- |
7 | പത്മകുമാരി | 2004- |
8 | പരമേശ്വരൻ | 2004- |
വഴികാട്ടി
*പാലക്കാടു നിന്നും 7 km
*മലമ്പുഴ ഗാർഡൻ സമീപത്തു സ്ഥിതിചെയ്യുന്നു
*ബസ്സ് റൂട്ട്zoom:16- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21068
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ