"ഗവ.എൽ.പി.എസ്.ചീരാണിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
സ്കൂളിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ എല്ലാം നിലവിലുണ്ട് .എൽ പി വിഭാഗം നാല് ഡിവിഷനുകളും അവയ്ക്കായി ഒരു ഇരുനിലമന്ദിരവും സ്റ്റേജും ഉൾപ്പെടെ നിലവിലുണ്ട് . അതുപോലെ  ശുചിമുറി സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികൾക്കു കായിക പരിശീലനത്തിനുള്ള കളിസ്ഥലവും കളിയുപകരണങ്ങളും അപര്യാപ്‌തമാണ് .
സ്കൂളിന് ഉപയോഗയോഗ്യമായ  അടുക്കളയുണ്ട് .നിലവിൽ ഓപ്പൺസ്റ്റേജിന്റെ പണി പൂർത്തീകരിച്ചിട്ടില്ല .പ്രീപ്രൈമറി  ക്ലാസ്സുകൾക്കുള്ള  സൗകര്യങ്ങൾ നിലവിലെ സാഹചര്യത്തിൽനിന്നും മെച്ചപ്പെടേണ്ടതുണ്ട് .
"https://schoolwiki.in/ഗവ.എൽ.പി.എസ്.ചീരാണിക്കര/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്