"എം.വി.എച്ച്.എസ്.എസ്. അരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|M. V. H. S. S Arumanoor}}
{{prettyurl|M. V. H. S. S Arumanoor}}
വരി 63: വരി 64:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25}}  




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിൻകരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധൻ 1951ൽ അരുമാനൂരിൽ സ്ഥാപിച്ച യു.പി സ്കൂൾ 1953ൽ ഹൈസ്കൂളായി ഉയർത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വർഷങ്ങൾ പിന്നിടുമ്പോൾ നെയ്യാറ്റിൻകര താലൂക്കിൽ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു.
                    1998ൽ ഹയർ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ
മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ
സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും
പിന്തുടരുന്ന ഈ സ്കൂൾ, നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സുസജ്ജമായ ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ഗണിതശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ്, ലൈബ്രറി, സ്റ്റേഡിയം, ശിശുസൗഹൃദ ശൗചാലയങ്ങൾ...
*  സ്കൗട്ട് & ഗൈഡ്സ്.
*  
*  എൻ.സി.സി. നേവൽ
* എൻ.സി.സി എയർഫോഴ്സ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ. 
* ഐ. ടി. ക്ലബ്ബ്:
* ശാസ്ത്ര ക്ലബ്ബ്:
* ഗണിത ക്ലബ്ബ്: 
* സോഷ്യൽ സയൻസ് ക്ലബ്ബ്       
* പ്രവർത്തി പരിചയ  ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജ്മെന്റ് - ശ്രീ. വി. ജയചന്ദ്രൻ, ശ്രീ. വി. ജയരാജൻ, ഡോക്ടർ. വി. ജയകുമാർ
മാനേജ്മെന്റ് - ശ്രീ. വി. ജയചന്ദ്രൻ, ശ്രീ. വി. ജയരാജൻ, ഡോക്ടർ. വി. ജയകുമാർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രൊഫസർ അരുമാനൂർ നിർമലാനന്ദൻ, ശ്രീ. എൻ. ഹരിദാസ്, പ്രൊഫസർ നാരായണൻ,   
പ്രൊഫസർ അരുമാനൂർ നിർമലാനന്ദൻ, ശ്രീ. എൻ. ഹരിദാസ്, പ്രൊഫസർ നാരായണൻ,  ഡോക്ടർ ഇന്ദുചൂഡൻ, ആനന്ദ് എ ബി (മജിസ്ട്രേറ്റ്), പദ്മകുമാർ (കോറിയോഗ്രാഫർ), സജികുമാർ. എസ്സ്, നിർമൽ. പി. രാജ്, ഡോ. വിനയചന്ദ്രൻ, സുനിൽ അരുമാനൂർ, അരുമാനൂർ ദിലീപ് (നടൻ), പ്രസന്നലാൽ (കായിക പ്രതിഭ)
ഡോക്ടർ ഇന്ദുചൂഡൻ, എസ്. സജികുമാർ


==വഴികാട്ടി==
==വഴികാട്ടി==
വരി 104: വരി 86:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:8.3407642, 77.0757437}}
{{Slippymap|lat=8.36023|lon=77.05514|zoom=16|width=800|height=400|marker=yes}}
|}
|}
|
|
വരി 110: വരി 92:
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  27കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  27കി.മി.  അകലം
|}
|}
 
{{അപൂർണ്ണം}}
<!--visbot  verified-chils->
"https://schoolwiki.in/എം.വി.എച്ച്.എസ്.എസ്._അരുമാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്