എസ്.എൻ.വി.എച്ച്.എസ്.പനയറ/ചരിത്രം (മൂലരൂപം കാണുക)
12:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
3/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ഒരു മുറി കടയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.. ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. | |||
[[പ്രമാണം:Snvhs 42073.jpg|ലഘുചിത്രം|Panayara ]] | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} |