(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 10:
വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q64565632
|വിക്കിഡാറ്റ ക്യു ഐഡി=Q64565632
|യുഡൈസ് കോഡ്=32050402704
|യുഡൈസ് കോഡ്=32050402704
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1968
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=എ.യു.പി.സ്കൂൾ ഞെട്ടിക്കുളം
|സ്കൂൾ വിലാസം=എ.യു.പി.സ്കൂൾ ഞെട്ടിക്കുളം, ഉപ്പട പി .ഒ , ചുങ്കത്തറ, മലപ്പുറം
|പോസ്റ്റോഫീസ്=ഉപ്പട
|പോസ്റ്റോഫീസ്=ഉപ്പട
|പിൻ കോഡ്=679334
|പിൻ കോഡ്=679334
വരി 38:
വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=552
|പെൺകുട്ടികളുടെ എണ്ണം 1-10=552
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50:
വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=തുളസീ ദേവി എം
|പ്രധാന അദ്ധ്യാപിക=ഷീജ.പി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=സുമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=റജൂല
|എം.പി.ടി.എ. പ്രസിഡണ്ട്=ആനി ചാക്കോ
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=പ്രമാണം:48465 schoolphoto.jpg
|size=350px
|size=350px
|caption=
|caption=
വരി 63:
വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ നെട്ടിക്കുളം എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് നെട്ടിക്കുളം .നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷര വെളിച്ച്ം പകർന്നു നിൽക്കുന്ന എ.യു.പി.സ്കൂൾ ഞെട്ടികുളം 1968ൽ LP SCHOOLആയി തുങ്ങുകയും 1982ൽ UP SCHOOLആയി ഉയർത്തപെടുകയുചെയ്തു.
== ചരിത്രം ==
ഏറനാടിന്റെ കുടിയേറ്റ മേഖലയായ പോത്തുകല്ല് പ്രദേശം അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പരേതനായ മാമ്പള്ളി മുഹമ്മദിൻറെ മാനേജ്മെന്റിന്റെ കീഴിൽ 1968 ൽ ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1972 ൽ ഇദ്ദേഹം ശ്രീ വിഎസ് ദിവാകരന് സ്കൂൾ കൈമാറി 1982 ൽ ഈ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിക്കുകയും നിലമ്പൂർ സബ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. മാനേജർ ശ്രീ വി എസ് ദിവാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ പത്നി ശ്രീമതി പങ്കജാക്ഷിയമ്മ മാനേജരായി ചുമതല ഏറ്റെടുത്തു ശ്രീമതി പങ്കജാക്ഷിയമ്മയുടെ നിര്യാണത്തെ തുടർന്ന് അവരുടെ മകൾ ഇന്ദിരാ ഭായി മാനേജരായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ സബ് ജില്ലയിലെ തന്നെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. [[എ.യു.പി.എസ് നെട്ടിക്കുളം/ചരിത്രം|കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക]].
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ നെട്ടിക്കുളം എന്ന സ്ഥലത്തുള്ള ഒരു പൊതു വിദ്യാലയമാണ് എ.യു.പി.എസ് നെട്ടിക്കുളം .നാടിനു നടുവിൽ കെടാവിളക്കായി ശോഭിച്ചു നിന്ന് ആയിരങ്ങൾക്ക് അക്ഷര വെളിച്ച്ം പകർന്നു നിൽക്കുന്ന എ.യു.പി.സ്കൂൾ ഞെട്ടികുളം 1968ൽ LP SCHOOLആയി തുങ്ങുകയും 1982ൽ UP SCHOOLആയി ഉയർത്തപെടുകയുചെയ്തു.
എ.യു.പി.എസ് നെട്ടിക്കുളം
വിലാസം
ഞെട്ടിക്കുളം
എ.യു.പി.സ്കൂൾ ഞെട്ടിക്കുളം, ഉപ്പട പി .ഒ , ചുങ്കത്തറ, മലപ്പുറം
ഏറനാടിന്റെ കുടിയേറ്റ മേഖലയായ പോത്തുകല്ല് പ്രദേശം അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ പരേതനായ മാമ്പള്ളി മുഹമ്മദിൻറെ മാനേജ്മെന്റിന്റെ കീഴിൽ 1968 ൽ ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1972 ൽ ഇദ്ദേഹം ശ്രീ വിഎസ് ദിവാകരന് സ്കൂൾ കൈമാറി 1982 ൽ ഈ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം കൂടി ആരംഭിക്കുകയും നിലമ്പൂർ സബ് ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയം എന്ന ഖ്യാതി നേടുകയും ചെയ്തു. മാനേജർ ശ്രീ വി എസ് ദിവാകരന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻറെ പത്നി ശ്രീമതി പങ്കജാക്ഷിയമ്മ മാനേജരായി ചുമതല ഏറ്റെടുത്തു ശ്രീമതി പങ്കജാക്ഷിയമ്മയുടെ നിര്യാണത്തെ തുടർന്ന് അവരുടെ മകൾ ഇന്ദിരാ ഭായി മാനേജരായി ചുമതല ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ സബ് ജില്ലയിലെ തന്നെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക.