"പി.എം.എം.യു.പി.എസ് താളിപ്പാടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Clubs}} | |||
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' = | |||
അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. അതുകൊണ്ടുതന്നെ വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പാഠ്യേതര പ്രവർത്തനങ്ങളും നൽകിവരുന്നു. വിവിധ വിഷയങ്ങളുടെ കീഴിൽ ക്ലബ് പ്രവർത്തനങ്ങളും ശില്പശാലകളും കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ചെയ്തു വരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ശാസ്ത്രക്ലബ്ബ് ,അറബി ക്ലബ് ,പരിസ്ഥിതി ക്ലബ്ബ് ,ഉറുദു ക്ലബ് ,സംസ്കൃത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ഗണിത ക്ലബ് ,ലാബുകൾ എന്നിവയെല്ലാം വളരെ നന്നായി പ്രവർത്തിച്ചുവരുന്നു. ഒരൊ ക്ലബ്ബുകളും അതാത് വിഷയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ മറ്റു ശില്പശാലകൾ നടത്തിവരുന്നു. മാത്രമല്ല കലാമേള കായികമേള എന്നിവയെല്ലാം വളരെ നന്നായി നടത്തിവരുന്നുണ്ട്. ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ എല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് നടത്തിയിത്. ഓരോ ക്ലബ്ബുകളും ആതാത് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളും ശില്പശാലകളും എല്ലാം താഴെ കൊടുക്കുന്നു. | |||
== '''സംസ്കൃത ക്ലബ്''' == | |||
സംസ്കൃത കലാമേള നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പ് പരിശീലനം | |||
സംസ്കൃത പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ മികവ് പ്രദർശനം | |||
വിജയികളായ കുട്ടികൾക്കെല്ലാം സമ്മാനദാനം നടത്തി. | |||
== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' == | |||
ദിനാചരണങ്ങൾ നടത്തിവരുന്നു. റിപ്പബ്ലിക് ഡേ, ഇൻഡിപെൻറൻസ് ഡേ, ഗാന്ധിജയന്തി തുടങ്ങിയവ പുരാവസ്തു പ്രദർശനം, യുദ്ധവിരുദ്ധ റാലി തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. | |||
== '''ശാസ്ത്രക്ലബ്ബ്''' == | |||
സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്ര മേഖലയിലും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എൽകെജി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികളിൽ പഠനത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനുതകുന്ന രീതിയിലുള്ള പരീക്ഷണങ്ങൾ കാണിച്ചും ചെയ്യിപ്പിച്ചും കഴിവുകൾ പരിപോഷിപ്പിക്കുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചിരിക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. വളരെ നല്ലൊരു സയൻസ് പാർക്ക് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. | |||
== '''ഗണിത ക്ലബ്''' == | |||
കുട്ടികളിൽ ഗണിതം വളരെ ഉല്ലാസകരമായ രീതിയിൽ പഠിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ നടത്തി സമ്മാനദാനവും നടത്തി വരുന്നു. കളികളിലൂടെ യുളള ഗണിത പഠനം കുട്ടികൾക്ക് ഗണിതതോടുള്ള താല്പര്യം ജനിപ്പിക്കുന്നതിന് സഹായകമാണ്. | |||
ഭാഷ അടിസ്ഥാനത്തിൽ ഉള്ള '''<big>അറബി ക്ലബ് , ഉറുദു ക്ലബ്ബ്</big>''' എന്നിവയും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ അവസരത്തിനനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു. | |||
ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു. വിജയികൾക്ക് സമ്മാനം നൽകുന്നു. | |||
== '''ഇംഗ്ലീഷ് ക്ലബ്ബ്''' == | |||
ഇംഗ്ലീഷ് പഠനം കുട്ടികൾക്ക് ആയാസകരവും ഉല്ലാസകരവും ആക്കുന്നതിന് ആയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരമാക്കാുന്നു ഇത് എല്ലാം ഒന്നാം ക്ലാസ് മുതൽ തന്നെ വളരെ കൃത്യമായി നടത്തിയിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കാൻ സഹായകമാവുന്നു. | |||
== '''വിദ്യാരംഗം''' == | |||
സ്കൂളിലെ വിദ്യാരംഗം ഉദ്ഘാടനം ശ്രീ മുരുകൻ കാട്ടാക്കട നടത്തി. | |||
ജൂൺ 19 വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ ആചരിക്കുന്നു. അതുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തുന്നു വിജയികൾക്ക് സമ്മാനദാനവും നടത്തി വരു്ന്നു ബന്ധപ്പെട്ട വായനവാരം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ തലം പഞ്ചായത്ത് തലം ക്വിസ്സ് മത്സരം നടത്തിവരുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട പൂക്കളവും മറ്റ് മത്സരങ്ങളും നടത്തിവരുന്നു അതുപോലെതന്നെ കർഷക ദിനാചരണവും നടത്തി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി നല്ലൊരു പച്ചക്കറിത്തോട്ടം തന്നെ സ്കൂളിൽ നട്ടുവളർത്തുകയും ചെയ്തു. | |||
കുട്ടികളിലെ പഠന മികവ് പ്രദർശനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു അതിൽ പ്രധാനപ്പെട്ടവയാണ് കലാമേള കായികമേള എൽഎസ്എസ്, യുഎസ്എസ്, പഠനയാത്രകൾ, ദിനാചരണങ്ങൾ മറ്റു മേളകൾ എന്നിവ കലാ സംബന്ധിയായ വിജ്ഞാനവും നൈപുണികളും താൽപര്യങ്ങളും മൂല്യങ്ങളും ഓരോ പഠിതാവിൻറെയും കഴിവുകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് പരമാവധി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് കലാമേള. | |||
പ്രാചീന കാലം മുതലേ മനുഷ്യൻ കളികളിലും കായിക പ്രവർത്തനങ്ങളിലും തൽപരനായിരുന്നു കളികൾ ഉന്മേഷവും ഉല്ലാസ്ദായകരമാണ് . കുട്ടികളുടെ പേശി ചലനത്തിനു സഹായകമാവുന്ന കായികമേളകൾ മാത്രമല്ല കുട്ടികളിലെ സർഗ്ഗാത്മകതയും നൈപുണികളും ഇവ വികസിപ്പിക്കുന്നു. ഒന്നാം തരം മുതൽ തന്നെ കുട്ടികൾക്ക് എൽഎസ്എസ് യുഎസ്എസ് നേടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജികെ പഠനത്തിനാവശ്യമായ ചോദ്യങ്ങളും പരിശീലനവും നടത്തി വരുന്നു. അതുകൊണ്ട് തന്നെ എൽഎസ്എസ് യുഎസ്എസ് വിജയികളെ എണ്ണം വർഷം തോറും കൂടി വരികയും ചെയ്യുന്നു. ക്ലാസ്സുകൾ ഓൺലൈൻ ആയി നടക്കുന്ന ഈ സാഹചര്യത്തിൽ മാസംതോറും പിടിഎ മീറ്റിംഗ് മുടങ്ങാതെ നടത്തിവരുന്നു. കുട്ടികൾക്ക് പഠനയാത്രകളും ഉല്ലാസയാത്രകളും വർഷംതോറും നടത്തിവരുന്നു. സോഷ്യൽ മീഡിയകൾക്ക് വളരെ പ്രാധാന്യം നൽകി വരുന്ന ഈ സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ കലാബോധം വളർത്താനും ആവശ്യമായ ഒരു ചാനൽ ലിറ്റിൽ കമൻസ് ആരംഭിച്ചു. |
11:17, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
അറിവിൻറെ നിർമ്മാണ പ്രക്രിയയിൽ കുട്ടിയുടെ സ്വാഭാവികവും സ്വതസിദ്ധവുമായ കഴിവുകളും അഭിരുചികളും പരമാവതി പ്രയോജനപ്പെടുത്തണം. അതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല പ്രാധാന്യം നൽകിവരുന്നു. ആവശ്യാധിഷ്ഠിതവും പരിസരബന്ധിതവും ഇതര വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതുമായ പഠന രീതിയാണ് സ്വീകരിക്കേണ്ടത്. സർഗാത്മകതയുടെ വികാസം ഏറ്റവും പ്രസക്തവും പ്രധാനവുമാണ്. അതുകൊണ്ടുതന്നെ വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനായി പാഠ്യേതര പ്രവർത്തനങ്ങളും നൽകിവരുന്നു. വിവിധ വിഷയങ്ങളുടെ കീഴിൽ ക്ലബ് പ്രവർത്തനങ്ങളും ശില്പശാലകളും കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ചെയ്തു വരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ശാസ്ത്രക്ലബ്ബ് ,അറബി ക്ലബ് ,പരിസ്ഥിതി ക്ലബ്ബ് ,ഉറുദു ക്ലബ് ,സംസ്കൃത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ഗണിത ക്ലബ് ,ലാബുകൾ എന്നിവയെല്ലാം വളരെ നന്നായി പ്രവർത്തിച്ചുവരുന്നു. ഒരൊ ക്ലബ്ബുകളും അതാത് വിഷയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ മറ്റു ശില്പശാലകൾ നടത്തിവരുന്നു. മാത്രമല്ല കലാമേള കായികമേള എന്നിവയെല്ലാം വളരെ നന്നായി നടത്തിവരുന്നുണ്ട്. ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ എല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് നടത്തിയിത്. ഓരോ ക്ലബ്ബുകളും ആതാത് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളും ശില്പശാലകളും എല്ലാം താഴെ കൊടുക്കുന്നു.
സംസ്കൃത ക്ലബ്
സംസ്കൃത കലാമേള നടത്തിവരുന്നു. സംസ്കൃത സ്കോളർഷിപ്പ് പരിശീലനം
സംസ്കൃത പഠനവുമായി ബന്ധപ്പെട്ട കുട്ടികളുടെ മികവ് പ്രദർശനം
വിജയികളായ കുട്ടികൾക്കെല്ലാം സമ്മാനദാനം നടത്തി.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
ദിനാചരണങ്ങൾ നടത്തിവരുന്നു. റിപ്പബ്ലിക് ഡേ, ഇൻഡിപെൻറൻസ് ഡേ, ഗാന്ധിജയന്തി തുടങ്ങിയവ പുരാവസ്തു പ്രദർശനം, യുദ്ധവിരുദ്ധ റാലി തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടത്തിയത്.
ശാസ്ത്രക്ലബ്ബ്
സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്ര മേഖലയിലും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എൽകെജി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികളിൽ പഠനത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനുതകുന്ന രീതിയിലുള്ള പരീക്ഷണങ്ങൾ കാണിച്ചും ചെയ്യിപ്പിച്ചും കഴിവുകൾ പരിപോഷിപ്പിക്കുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചിരിക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. വളരെ നല്ലൊരു സയൻസ് പാർക്ക് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
ഗണിത ക്ലബ്
കുട്ടികളിൽ ഗണിതം വളരെ ഉല്ലാസകരമായ രീതിയിൽ പഠിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ നടത്തി സമ്മാനദാനവും നടത്തി വരുന്നു. കളികളിലൂടെ യുളള ഗണിത പഠനം കുട്ടികൾക്ക് ഗണിതതോടുള്ള താല്പര്യം ജനിപ്പിക്കുന്നതിന് സഹായകമാണ്.
ഭാഷ അടിസ്ഥാനത്തിൽ ഉള്ള അറബി ക്ലബ് , ഉറുദു ക്ലബ്ബ് എന്നിവയും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങൾ അവസരത്തിനനുസരിച്ച് ഓൺലൈനായും ഓഫ്‌ലൈനായും നടത്തിവരുന്നു.
ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു. വിജയികൾക്ക് സമ്മാനം നൽകുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് പഠനം കുട്ടികൾക്ക് ആയാസകരവും ഉല്ലാസകരവും ആക്കുന്നതിന് ആയിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം രസകരമാക്കാുന്നു ഇത് എല്ലാം ഒന്നാം ക്ലാസ് മുതൽ തന്നെ വളരെ കൃത്യമായി നടത്തിയിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കാൻ സഹായകമാവുന്നു.
വിദ്യാരംഗം
സ്കൂളിലെ വിദ്യാരംഗം ഉദ്ഘാടനം ശ്രീ മുരുകൻ കാട്ടാക്കട നടത്തി.
ജൂൺ 19 വായനാദിനം, ബഷീർ ദിനം തുടങ്ങിയ ദിനാചരണങ്ങൾ ആചരിക്കുന്നു. അതുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടത്തുന്നു വിജയികൾക്ക് സമ്മാനദാനവും നടത്തി വരു്ന്നു ബന്ധപ്പെട്ട വായനവാരം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ തലം പഞ്ചായത്ത് തലം ക്വിസ്സ് മത്സരം നടത്തിവരുന്നു. ഓണാഘോഷവുമായി ബന്ധപ്പെട്ട പൂക്കളവും മറ്റ് മത്സരങ്ങളും നടത്തിവരുന്നു അതുപോലെതന്നെ കർഷക ദിനാചരണവും നടത്തി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി നല്ലൊരു പച്ചക്കറിത്തോട്ടം തന്നെ സ്കൂളിൽ നട്ടുവളർത്തുകയും ചെയ്തു.
കുട്ടികളിലെ പഠന മികവ് പ്രദർശനത്തിൻറെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു അതിൽ പ്രധാനപ്പെട്ടവയാണ് കലാമേള കായികമേള എൽഎസ്എസ്, യുഎസ്എസ്, പഠനയാത്രകൾ, ദിനാചരണങ്ങൾ മറ്റു മേളകൾ എന്നിവ കലാ സംബന്ധിയായ വിജ്ഞാനവും നൈപുണികളും താൽപര്യങ്ങളും മൂല്യങ്ങളും ഓരോ പഠിതാവിൻറെയും കഴിവുകളും പരിമിതികളും കണക്കിലെടുത്തുകൊണ്ട് പരമാവധി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് കലാമേള.
പ്രാചീന കാലം മുതലേ മനുഷ്യൻ കളികളിലും കായിക പ്രവർത്തനങ്ങളിലും തൽപരനായിരുന്നു കളികൾ ഉന്മേഷവും ഉല്ലാസ്ദായകരമാണ് . കുട്ടികളുടെ പേശി ചലനത്തിനു സഹായകമാവുന്ന കായികമേളകൾ മാത്രമല്ല കുട്ടികളിലെ സർഗ്ഗാത്മകതയും നൈപുണികളും ഇവ വികസിപ്പിക്കുന്നു. ഒന്നാം തരം മുതൽ തന്നെ കുട്ടികൾക്ക് എൽഎസ്എസ് യുഎസ്എസ് നേടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ജികെ പഠനത്തിനാവശ്യമായ ചോദ്യങ്ങളും പരിശീലനവും നടത്തി വരുന്നു. അതുകൊണ്ട് തന്നെ എൽഎസ്എസ് യുഎസ്എസ് വിജയികളെ എണ്ണം വർഷം തോറും കൂടി വരികയും ചെയ്യുന്നു. ക്ലാസ്സുകൾ ഓൺലൈൻ ആയി നടക്കുന്ന ഈ സാഹചര്യത്തിൽ മാസംതോറും പിടിഎ മീറ്റിംഗ് മുടങ്ങാതെ നടത്തിവരുന്നു. കുട്ടികൾക്ക് പഠനയാത്രകളും ഉല്ലാസയാത്രകളും വർഷംതോറും നടത്തിവരുന്നു. സോഷ്യൽ മീഡിയകൾക്ക് വളരെ പ്രാധാന്യം നൽകി വരുന്ന ഈ സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ കലാബോധം വളർത്താനും ആവശ്യമായ ഒരു ചാനൽ ലിറ്റിൽ കമൻസ് ആരംഭിച്ചു.