"എൻ.എസ്.എസ്.യു.പി.എസ് ഉപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
48473 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=ഉപ്പട
|സ്ഥലപ്പേര്=ഉപ്പട
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|യുഡൈസ് കോഡ്=32050400201
|യുഡൈസ് കോഡ്=32050400201
|സ്ഥാപിതദിവസം=18
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=എൻ.എസ്.എസ്.യു.പി.സ്കൂൾ ഉപ്പട
|സ്കൂൾ വിലാസം=ഉപ്പട  പി.ഒ, <br/>ചാത്തംമുണ്ട
|പോസ്റ്റോഫീസ്=ഉപ്പട
|പിൻ കോഡ്=679334
|പിൻ കോഡ്=679334
|സ്കൂൾ ഫോൺ=04931 241906
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=nssuppada@gmail.con
|സ്കൂൾ ഇമെയിൽ=nssuppada@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=നിലമ്പൂർ
|ഉപജില്ല=നിലമ്പൂ‍ർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടക്കര,
|തദ്ദേശസ്വയംഭരണസ്ഥാപനം =എടക്കര
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 26: വരി 25:
|താലൂക്ക്=നിലമ്പൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=281
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=290
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയദേവൻ കെ.പി
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=ശശികുമാർ .
|പി.ടി.എ. പ്രസിഡണ്ട്=സഫറുള്ള
|എം.പി.ടി.എ. പ്രസിഡണ്ട്=സെറീന
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വാതി
|സ്കൂൾ ചിത്രം=sb-.jpg}
|സ്കൂൾ ചിത്രം=പ്രമാണം:48473-school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.
== ചരിത്രം ==
സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഏകദേശം 7 കി. മീറ്ററിൽ കൂടുതൽ ദൂരം വരുന്ന ചുങ്കത്തറയിൽ മാത്രമാണ് അന്നൊരു വിദ്യാലയം ഉണ്ടായിരുന്നത്. എന്നാൽ വന്യമൃഗങ്ങൾ ഉള്ള കാട്ടിൽകൂടി തങ്ങളുടെ കുഞ്ഞുങ്ങളെ അത്രയും ദൂരം പറഞ്ഞുവിടാൻ ആരുംതന്നെ മനസ്സു വെച്ചില്ല. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഈ നാട്ടിലെ കൃഷിക്കാരിൽ പ്രധാനികളായിരുന്ന ജനാബ് കാർകുഴിയിൽ മൊയ്തീൻ കുട്ടി സാഹിബ്. പൊട്ടൻ ചാലിൽ ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ, ശ്രീ. കളരിക്കൽ ചിന്നൻനായർ, ശ്രീ. കളരിക്കൽ ശങ്കരൻ നായർ, വട്ടോളി കോടക്കുട്ടി, കളത്തിങ്കൽ കുട്ടികൃഷ്ണൻ നായർ, പാലിയേക്കര കണ്ണൻനായർ, ഒടുങ്ങാട്ട് രാമൻ നായർ, പെരിച്ചാത്ര കുമാരൻ, ഈയക്കാടൻ വേലു, കാർകുഴിയിൽ ഉണ്ണീൻ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 40 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് അതിൽ 20 കുട്ടികളെ പരേതനായ ശ്രീധരൻ മാസ്റ്റർ പഠിപ്പിക്കുകയും തുടർന്ന് 1952 -ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാബ് കബീർ സാഹിബ് ഒന്നാം ക്ലാസ് അനുവദിക്കുകയും ചെയ്തു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് എൻ എസ്‌ എസ്‌ ഉപ്പട.
[[എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== 1952 ==
ഈ വിദ്യാലയം സ്ഥാപിച്ചത്.


== സ്കൂൾ ബസ് ==കമ്പ്യൂട്ടർ ലാബ് ==
==ഭൗതികസൗകര്യങ്ങൾ==
ഇത് എൻഎസ്എസ് യുപിഎസ് ഉപ്പട. ഉപ്പട ഗ്രാമത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുന്ന ഏക സ്ഥാപനം.ഭൗതിക സാഹചര്യങ്ങളിൽ മറ്റു സ്കൂളുകളെക്കാൾ മുന്നിൽ നിൽക്കുന്ന ഒരു മികച്ച സ്ഥാപനം. കഴിവുറ്റ അധ്യാപകർ കൂടാതെ ഊർജ്ജസ്വലരായ വിദ്യാർഥികളും സഹകരണ മനോഭാവമുള്ള രക്ഷിതാക്കളും നല്ല നാട്ടുകാരും ഉള്ള ഒരു അക്ഷര കളരിയാണ് ഈ വിദ്യാലയം. '''[[എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 77: വരി 81:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
ഈ വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾ  പഠന  പ്രവർത്തനങ്ങളും സർഗ്ഗവാസനകളും  കുട്ടികളിൽ വളരാൻ സഹായകമാകുന്നു. വിവിധ ക്ലബ്ബുകൾ ആയ  സോഷ്യൽ സയൻസ് ക്ലബ്ബുകൾ ഗണിത ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ ഹെൽത്ത് ക്ലബ്ബുകൾ, പരിസ്ഥിതി ക്ലബ്ബുകൾ തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലബ്ബുകളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സമയബന്ധിതമായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|കെ മാധവൻ
|1963
|1995
|-
|2
|കെ കെ ഗൗരിയമ്മ
|1995
|1997
|-
|3
|കെ എം ശാന്തകുമാരി
|8/6/97
|31/6/97
|-
|4
|എം കെ ശാന്തമ്മ
|1997
|2000
|-
|5
|വി കെ ശാന്തമ്മ
|2000
|2002
|-
|6
|എം ജെ ജോസഫ്
|2002
|2006
|-
|7
|എസ് ബീന 
|2006
|2007
|-
|8
|സോമശേഖരൻ ഉണ്ണിത്താൻ
|1/4/2007
|31/5/2007
|-
|9
|എസ് വിനോദ് കുമാർ
|2007
|2008
|-
|10
|സി  ബി ബിജി
|2008
|2013
|-
|11
|ഓ ഭാരതിക്കുട്ടി
|2013
|2014
|-
|12
|കെ ശ്രീകുമാർ (ഇൻ ചാർജ്)
|2014
|2015
|-
|13
|ശോഭ എസ് നായർ 
|2015
|2016
|-
|14
|കെ ശ്രീകുമാർ (ഇൻ ചാർജ്)
|2016
|2017
|-
|15
|കെ വേണുഗോപാൽ
|2017
|2018
|-
|16
|ബേബി ലത
|2018
|2019
|-
|17
|ആർ ശ്രീദേവി
|2019
|2021
|-
|18
|കെ പി ജയദേവൻ
|2021
|2023
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
സന്തോഷ്   മദ്രാസ് ഐ.ഐ.ടി അധ്യാപകൻ
ഡോക്ടർ ബിനിത   റിസർച്ച് ഓഫീസർ ദേശീയ ആയുർവേദ പഞ്ചകർമ ചെറുതുരുത്തി
ഡോക്ടർ ബിനീഷ് വെറ്റിനറി സർജൻ
ഡോക്ടർ പി സി അബ്ദുൽ ഹമീദ് യൂറോളജിസ്റ്റ് ആസ്റ്റർ ഹോസ്പിറ്റൽ ദുബായ്
==ചിത്ര ശാല==
[[പ്രമാണം:48471-1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഫോട്ടോ]]
==വഴികാട്ടി==
==വഴികാട്ടി==
 
*..'''നിലമ്പൂർ'''  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.    ( '''14കിലോമീറ്റർ''')
<!--visbot  verified-chils->
*'''വഴിക്കടവ് ഭാഗത്ത് നിന്ന് , വഴിക്കടവ്- എടക്കര- പാലുണ്ട- പോത്തുകൽ മുണ്ടേരി റോഡ് - ചാത്തമുണ്ട (13 കിലോമീറ്റർ)'''
*'''പോത്തുകൽ ഭാഗത്തുനിന്ന്''' '''പോത്തുകൽ- ഞെട്ടിക്കുളം- ഉപ്പട- ചാത്തമുണ്ട ( 5കിലോമീറ്റർ )'''<br> <br>
----
{{Slippymap|lat=11.380038|lon=76.268369|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എൻ.എസ്.എസ്.യു.പി.എസ്_ഉപ്പട" എന്ന താളിൽനിന്ന് ശേഖരിച്ചത്