"എം യു യു പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1976
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= ആറാട്ടുപുഴ
|സ്കൂൾ വിലാസം= എ്ം യു യു പി സ്കള് ആറാട്ടുപുഴ
|പോസ്റ്റോഫീസ്=ആറാട്ടുപുഴ നോർത്ത്
|പോസ്റ്റോഫീസ്=ആറാട്ടുപുഴ നോർത്ത്
|പിൻ കോഡ്=690515
|പിൻ കോഡ്=690515
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9497787072
|സ്കൂൾ ഇമെയിൽ=muupschool@gmail.com
|സ്കൂൾ ഇമെയിൽ=muupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അമ്പലപ്പുഴ
|ഉപജില്ല=അമ്പലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറാട്ടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറാട്ടുപുഴ പഞ്ചായത്ത്‌
|വാർഡ്=15
|വാർഡ്=15
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=75
|ആൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭ എസ് ആർ
|പ്രധാന അദ്ധ്യാപിക=ജ‍യ പി വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ
|പി.ടി.എ. പ്രസിഡണ്ട്=നൗ‍ഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന
|സ്കൂൾ ചിത്രം=എം_യു_യു_പി_എസ്സ്_ആറാട്ടുപുഴ.jpg ‎|
|സ്കൂൾ ചിത്രം=35350_ph.jpeg||size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
വരി 61: വരി 60:
}}  
}}  


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയർ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ  പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എൽ.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവർത്തകനായിരുന്ന കണ്ടൻകേരിൽ  അബ്ദുൽ റസാഖ് ഹാജി അവറുകൾ ഇവർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങുവാൻ തീരുമാനിക്കുകയും  അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂൺ 1 ന് അബ്ദുൽ റസാഖ് ഹാജി മാനേജരായി സ്കൂൾ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവർത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിൻറെ തൊട്ടിൽ എന്ന അർത്ഥം വരുന്ന മ’അദിനുൽ ഉലും എന്ന അപ്പർ പ്രൈമറി സ്കൂൾ പാവപ്പെട്ടവർക്ക് അറിവ് പകരുന്ന പൊൻ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. [[എം യു യു പി എസ് ആറാട്ടുപുഴ/ചരിത്രം|'''കൂടുതൽ വായിക്കാം''']]
 
ഒരേക്കർ മുപ്പത് സ്ഥലത്തിൽ വിശാലമായ കളിസ്ഥലവും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും  അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു.  പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.  
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും  അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു.  പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സ്കൗട്ട് & ഗൈഡ്സ്
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സയൻ‌സ് ക്ലബ്ബ്
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* ഐ.ടി. ക്ലബ്ബ്
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* ഫിലിം ക്ലബ്ബ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* ബാലശാസ്ത്ര കോൺഗ്രസ്സ്.
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* ഗണിത ക്ലബ്ബ്.
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* സാമൂഹ്യശാസ്‌89ത്ര ക്ലബ്ബ്.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പരിസ്ഥിതി ക്ലബ്ബ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക ശ്രിമതി ജെ. മൃദുലകുമാരിയാണ്‌
[[പ്രമാണം:35350 ph.jpeg|ലഘുചിത്രം|[[പ്രമാണം:35350ss6.jpg|പകരം=പരിസ്ഥിതി ദിനം |ലഘുചിത്രം|പരിസ്ഥിതി ദിനം ]]]]
ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി  മൃദുലകുമാരി  ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ  എന്നിവരും പ്രധാന  അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന  അധ്യാപിക ശ്രീമതി ശോഭ  ടീച്ചർ
{| class="wikitable"
|+മുൻ സാരഥികൾ
!1
!
!സുലൈഖ ബീവി
!1976
|-
|2
|
|വിജയൻ
|1977
|-89
|3
|
|വിനയകുമാരി
|2001
|-
|4
|
|മൃദുലകുമാരി
|2006
|-
|5
|
|ശ്രീലേഖ
|2020
|-
|6
|
|S R ശോഭ
|2021
|-
|7
|
|ജയ പി വി
|2023
|}


== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നേട്ടങ്ങൾ 
ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ  പലരും ഉന്നതസ്ഥാനങ്ങളിൽ  പ്രവർത്തക്കുന്നുണ്ട
പഠന പഠനേതര പ്രവർത്തനങ്ങളിൽ വളരെ യധികം മികവ് പുലർത്തുന്ന സ്കൂളാണ്. ഉപജില്ലാ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.കൂടാതെ തുടർച്ചയായ ഉപജില്ലാ സംസ്കൃത ഓവറോൾ ചാമ്പ്യൻഷിപ്പും, 2016-17 അദ്ധ്യായനവർഷത്തെ ഉപജില്ലാ സാമുഹ്യശാസ്ത്ര മേളയിൽ ഓവറോൾ നേടി. ഉപജില്ലാ ജില്ലാ കലോത്സവങ്ങളിൽ ധാരാളം നേട്ടങ്ങൾ കൊയ്തു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<nowiki>*</nowiki>P ശ്രീമോൻ (പ്രൊഫ. TKMM college)
പ്രഫ. ശ്രി. പി. ശ്രീമോൻ. ഡോക്ടർ അജികുമാർ. ഡോക്ടർ പ്രിൻസ്. ഡോക്ടർ ലിയോകൃഷ്ണൻ.Eng ഷാഹിർഷ, Eng.ചിപ്പിദേവ്.  Eng അവിൽസുഗതൻ
 
<nowiki>*</nowiki>prince A(പ്രൊഫ. RIT Kottayam)
 
<nowiki>*</nowiki>ഷംസുദീൻ കായിപ്പുറം
 
<nowiki>*</nowiki>സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം  സാഹിത്യ കാരൻ )
 
<nowiki>*</nowiki>Dr ലിയോകൃഷ്ണൻ
 
<nowiki>*</nowiki>Dr ഗോപു ഉത്തമൻ
 
<nowiki>*</nowiki>Dr  സജൻ (PHD)
 
<nowiki>*</nowiki>സുജിത്ത്‌  ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )  
 
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ  ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക്  സാധിച്
 
== '''വഴികാട്ടി''' ==


==വഴികാട്ടി==
* ആലപ്പുഴ ജില്ലയിൽ  ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും  കവല (നങ്ങ്യർകുളങ്ങര) വഴി  തൃക്കുന്നപുഴ വഴി  വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും  500 മീറ്റർ  കിഴക്കോട്ടു മാറി യാണ്  എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ആലപ്പുഴ  ജില്ലയിൽ കായംകുളം  ബസ്റ്റാൻഡിൽ നിന്നും onk ജംഗ്ഷനിലൂടെ  കൊച്ചിയുടെജെട്ടി പാലം  വഴി പെരുമ്പള്ളിയിൽ നിന്നും   വടക്കോട്ട് ത്രി ക്കുന്നപുഴ റൂട്ടിൽ  ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ട് മാറിയാണ് school സ്ഥിതിചെയ്യുന്നത്
|----
<br>
*  ആറാട്ടുപുഴ സ്ഥിതിചെയ്യുന്നു.
----
|}
{{Slippymap|lat=9.2162806|lon=76.4302366|zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.232873,76.419605 |zoom=13}}


<!--visbot  verified-chils->
==അവലംബം==
<references />muupschool school history

15:19, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം യു യു പി എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

എ്ം യു യു പി സ്കള് ആറാട്ടുപുഴ
,
ആറാട്ടുപുഴ നോർത്ത് പി.ഒ.
,
690515
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ9497787072
ഇമെയിൽmuupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35350 (സമേതം)
യുഡൈസ് കോഡ്32110200801
വിക്കിഡാറ്റQ87478355
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംആറാട്ടുപുഴ പഞ്ചായത്ത്‌
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ‍യ പി വി
പി.ടി.എ. പ്രസിഡണ്ട്നൗ‍ഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
11-09-202435350


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവ് പുലർത്തുന്നു . കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തി അവരെ മേളകളിൽ പങ്കെടുപ്പിക്കുകയും അവർക്ക് മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യുന്നു. കൃഷിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ചെറിയരീതിയിൽ കൃഷി നടത്തിവരുന്നു. പാരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനായി പടനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഏകാഗ്രതയ്കും വേണ്ടി കരാട്ടെ ക്ലാസ്സുകൾ നടത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌89ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം

ശ്രിമതി സുലേഖ ടീച്ചർ ശ്രി വിജയൻ സാർ, ശ്രിമതി വിനയകുമാരി ടീച്ചർ എന്നിവർ സ്കൂളിൻറെ പുരോഗതിക്കായി വളരെയധികം പ്രയത്നിച്ചു. ഇവരിൽ ദീർഘകാലം പ്രഥമ അദ്ധ്യാപകനായിരുന്നത് ശ്രിമാൻ വിജയൻ സാർ ആയിരുന്നു. അദ്ദേഹം ഈ സ്കൂളിൻറെ വികസനത്തിനായി ഒരുപാട് നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ശ്രീമതി  മൃദുലകുമാരി  ടീച്ചർ, ശ്രീമതി ശ്രീലേഖ ടീച്ചർ  എന്നിവരും പ്രധാന  അദ്ധ്യാപകരായിരുന്നു. ഇപ്പോഴത്തെ പ്രധാന  അധ്യാപിക ശ്രീമതി ശോഭ  ടീച്ചർ

മുൻ സാരഥികൾ
1 സുലൈഖ ബീവി 1976
2 വിജയൻ 1977
3 വിനയകുമാരി 2001
4 മൃദുലകുമാരി 2006
5 ശ്രീലേഖ 2020
6 S R ശോഭ 2021
7 ജയ പി വി 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലോകത്തിന്റെ പല ഭാഗങ്ങളിൽ പലമേഖലകളിൽ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ  പലരും ഉന്നതസ്ഥാനങ്ങളിൽ  പ്രവർത്തക്കുന്നുണ്ട

*P ശ്രീമോൻ (പ്രൊഫ. TKMM college)

*prince A(പ്രൊഫ. RIT Kottayam)

*ഷംസുദീൻ കായിപ്പുറം

*സാജിദ്ആറാട്ടുപുഴ (പത്രപ്രവർത്തനം  സാഹിത്യ കാരൻ )

*Dr ലിയോകൃഷ്ണൻ

*Dr ഗോപു ഉത്തമൻ

*Dr  സജൻ (PHD)

*സുജിത്ത്‌  ആറാട്ടുപുഴ (സിനിമ ആർട്ടിസ്റ്റ് )  

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്കൂളിന്റെ തായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ  ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക്  സാധിച്

വഴികാട്ടി

  • ആലപ്പുഴ ജില്ലയിൽ  ഹരിപ്പാട് ബസ്റ്റാൻഡിൽ നിന്നും  കവല (നങ്ങ്യർകുളങ്ങര) വഴി  തൃക്കുന്നപുഴ വഴി  വലയഴീക്കൽ റൂട്ടിൽ ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും  500 മീറ്റർ  കിഴക്കോട്ടു മാറി യാണ്  എം യു യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ആലപ്പുഴ  ജില്ലയിൽ കായംകുളം  ബസ്റ്റാൻഡിൽ നിന്നും onk ജംഗ്ഷനിലൂടെ  കൊച്ചിയുടെജെട്ടി പാലം  വഴി പെരുമ്പള്ളിയിൽ നിന്നും   വടക്കോട്ട് ത്രി ക്കുന്നപുഴ റൂട്ടിൽ  ആറാട്ടുപുഴ  ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ കിഴക്കോട്ട് മാറിയാണ് school സ്ഥിതിചെയ്യുന്നത്



Map

അവലംബം

muupschool school history

"https://schoolwiki.in/index.php?title=എം_യു_യു_പി_എസ്_ആറാട്ടുപുഴ&oldid=2565201" എന്ന താളിൽനിന്ന് ശേഖരിച്ചത്