"ജി.എൽ.പി.എസ്. ചിതറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40201schoolwiki (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും സ്കൂളിൽ അരങ്ങേറുകയുണ്ടായി. പരീക്ഷണശാല ,ശാസ്ത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുവാനും, ശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടാകുവാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ ആരാധ്യനായ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബിജു സാർ ആണ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കും അധ്യാപകർക്കും ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നല്ലൊരു സന്ദേശവും അദ്ദേഹം നൽകുകയുണ്ടായി.
"https://schoolwiki.in/ജി.എൽ.പി.എസ്._ചിതറ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്