"എ.എം.എൽ.പി.എസ്.കോന്നലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}ചരിത്രം
മലപ്പുറം ജില്ലയിലെ തിരുനാവായ പഞ്ചായത്തിലെ അനന്തവൂർ ,മുട്ടിക്കാട് കോന്നല്ലൂർ എ എം എൽ പി സ്കൂൾ
1926 ഫെബ്രുവരി രണ്ടിന് ഒരു ഏകാധ്യാപക പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ തുടക്കം ശ്രീ കായൽമഠത്തിൽ കടവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ആയിരുന്നു അന്നത്തെ മാനേജർ. അദ്ദേഹത്തിൻറെ കാലശേഷം മകൻ ശ്രീ കെ കെ ഹൈദ്രോസ് കുട്ടിയും ശ്രീമതി കെ കെ ജമീലയും മാനേജർമാരായി 2011 മുതൽ പ്രവാസി വ്യവസായും നാട്ടിലെ വ്യാപാര പ്രമുഖനുമായ ശ്രീ പാത്തിക്കൽ ഹംസ ഹാജി ഈ സ്കൂളിൻറെ മാനേജരായി തുടരുന്നു.

13:06, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

മലപ്പുറം ജില്ലയിലെ തിരുനാവായ പഞ്ചായത്തിലെ അനന്തവൂർ ,മുട്ടിക്കാട് കോന്നല്ലൂർ എ എം എൽ പി സ്കൂൾ 1926 ഫെബ്രുവരി രണ്ടിന് ഒരു ഏകാധ്യാപക പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ തുടക്കം ശ്രീ കായൽമഠത്തിൽ കടവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ആയിരുന്നു അന്നത്തെ മാനേജർ. അദ്ദേഹത്തിൻറെ കാലശേഷം മകൻ ശ്രീ കെ കെ ഹൈദ്രോസ് കുട്ടിയും ശ്രീമതി കെ കെ ജമീലയും മാനേജർമാരായി 2011 മുതൽ പ്രവാസി വ്യവസായും നാട്ടിലെ വ്യാപാര പ്രമുഖനുമായ ശ്രീ പാത്തിക്കൽ ഹംസ ഹാജി ഈ സ്കൂളിൻറെ മാനേജരായി തുടരുന്നു.