"എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾടാഗ് ഉൾപ്പെടുത്തി) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|NSSHSS MULLURKARA}} | {{prettyurl|NSSHSS MULLURKARA}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മുള്ളൂർക്കര | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
{{Infobox School | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=24006 | |||
|എച്ച് എസ് എസ് കോഡ്=08168 | |||
സ്ഥലപ്പേര്= മുള്ളൂർക്കര | | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | |വിക്കിഡാറ്റ ക്യു ഐഡി=Q64089721 | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32071702404 | ||
സ്കൂൾ കോഡ്= 24006 | | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
സ്ഥാപിതദിവസം= | |സ്ഥാപിതവർഷം=1982 | ||
സ്ഥാപിതമാസം= 06 | | |സ്കൂൾ വിലാസം= | ||
സ്ഥാപിതവർഷം= 1982 | | |പോസ്റ്റോഫീസ്=മുള്ളൂർക്കര | ||
സ്കൂൾ വിലാസം= മുള്ളൂർക്കര | |പിൻ കോഡ്=680583 | ||
പിൻ കോഡ്= 680583 | | |സ്കൂൾ ഫോൺ=04884 272102 | ||
സ്കൂൾ ഫോൺ= | |സ്കൂൾ ഇമെയിൽ=nsshsmka@gmail.com | ||
സ്കൂൾ ഇമെയിൽ= nsshsmka@gmail.com | | |സ്കൂൾ വെബ് സൈറ്റ്= | ||
സ്കൂൾ വെബ് സൈറ്റ്= | | |ഉപജില്ല=വടക്കാഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുള്ളൂർക്കരപഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=ചേലക്കര | |||
സ്കൂൾ വിഭാഗം= | |താലൂക്ക്=തലപ്പിള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | |||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രധാന | |ആൺകുട്ടികളുടെ എണ്ണം 1-10=296 | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10=249 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
സ്കൂൾ ചിത്രം= NSSHSS1.jpg | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=223 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=185 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സൗമ്യ പി സുശീൽ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി കെ ഷൈലജ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= മുഹമ്മദ് മുസ്തഫ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ സി വി | |||
|സ്കൂൾ ചിത്രം=NSSHSS1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വരി 145: | വരി 165: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഷൊറണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 km ദൂരം | |||
* മുള്ളൂർക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 km ദൂരം | |||
* വാഴക്കോട് ബസ് സ്റ്റോപ്പിൽ നിന്നും 1.5 km ദൂരം | |||
{{Slippymap|lat=10.70263|lon=76.27522|width=800px|zoom=16|width=full|height=400|marker=yes}} | |||
* | |||
* | |||
| | |||
13:51, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂർക്കര മുള്ളൂർക്കര പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04884 272102 |
ഇമെയിൽ | nsshsmka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24006 (സമേതം) |
എച്ച് എസ് എസ് കോഡ് | 08168 |
യുഡൈസ് കോഡ് | 32071702404 |
വിക്കിഡാറ്റ | Q64089721 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 249 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 223 |
പെൺകുട്ടികൾ | 185 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സൗമ്യ പി സുശീൽ |
പ്രധാന അദ്ധ്യാപിക | വി കെ ഷൈലജ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ സി വി |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മുള്ളൂർക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുള്ളൂർക്കര എൻ എസ്സ് എസ്സ് ഹൈസ്കൂൾ.എൻ എസ്സ് എസ്സ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായർ സർവീസ് സൊസൈറ്റി 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1982 ജൂൺ എട്ടാം തിയതിയിൽ മുള്ളൂർക്കര തിരുവാണിക്കാവ് ഭഗവതിക്ഷേത്റത്തിന്റെ ഊട്ടുപുരയിൽ എട്ടാംക് ളാസ് 4 ഡിവിഷനുകളോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 200 വിദ്യാർത്ഥികളും 7 അദ്ധ്യാപകരുമായാണ് അദ്ധ്യായനം ആരംഭിച്ചത്. 1982 ഡിസംബർ മാസത്തോടെ ഇടലംകുന്നിൽ പണിത പുതിയകെട്ടിടത്തിലേക്ക് മാറി.
ഭൗതികസൗകര്യങ്ങൾ
5ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 1 കമ്പ്യൂട്ട ർ ലാബുണ്ട്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
റെഡ്ക്രോസ് എസ്. പി.സി മാതൃദൂമി - സീഡ് നല്ലപാഠം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശേരിയിലുള്ള നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ . ജി . ജഗദീഷ് ചന്ദ്രൻ കോർപ്പറേറ്റ് മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ ഉഷാദേവി ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1984 - 85 | വിദൂരൻ എൻ |
1985 - 86 | ജനാർദ്ദനൻ പിള്ള ആർ |
1986 - 87 | ലക്ഷ് മിക്കുട്ടിയമ്മ എംഎൻ |
1987 - 89 | ദാമോദരകൈമൾ ഡി |
1989 - 90 | ബാലകൃഷ് ണൻ ഉണ്ണിത്താൻ എൻകെ
, അംബികത്തംപുരാട്ടീ, രാമചന്ദരൻപിള്ള എൻ |
1990 - 90 | ഗോപിനാഥൻ നായർ പികെ, നാരായണൻ നംപൂതിരി സിഎൻ |
1990 - 94 | ഗോപിനാഥൻ നായർ പി ആർ |
1994- 94 | രത്നമ്മ എംഎൻ |
1994 - 96 | പാർവതി ഭായ് എൽ |
1996 - 97 | ഗോപാലകൃഷ് ണൻ നായർ കെഎം, സുഭദ്രാമ്മ എൽ |
1997 - 98 | സരളമ്മ ജി |
1998 - 2000 | രാധാമണിയമ്മ എൽ, ലക്ഷ് മി എവി |
2000 - 01 | രാധാമണിയമ്മ എൽ, ഇന്ദിരാമ്മ പി |
2001 - 02 | രാധാമണിയമ്മ എൽ |
2002 - 03 | ഓമനാമ്മ സിജി |
2003-05 | ഇന്ദിരാഭായ് എസ് |
2005 - 06 | രാധ എം |
2006- 09 | കാർത്ത്യായനിക്കുട്ടി എം |
2009- 2011 | കോമളവല്ലി സി |
2011 - 2015 | എം പി ഷീല |
2015 - 2016 | വി മുരളീധരൻ |
2016 - ...... | കെ ഉഷാദേവി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഷൊറണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 km ദൂരം
- മുള്ളൂർക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 km ദൂരം
- വാഴക്കോട് ബസ് സ്റ്റോപ്പിൽ നിന്നും 1.5 km ദൂരം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24006
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ