"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, ചെങ്ങന്നൂർ/സൗകര്യങ്ങൾ എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} ആധുനിക രീതിയിൽ നിർമ്മിച്ച ഏഴ് മുറികളും വിശാലമായ വരാന്തയും ഉള്ള ഒരു ഇരുനില കെട്ടിടം.അതിൽ മൂന്നു മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികൾ.വിശാലമായ ആഫീസ് മുറി,അടുക്കോടു കൂടിയ സ്റ്റാഫ് മുറി, ധാരാളം പുസ്തകങ്ങളും അവ സൂക്ഷിക്കുന്ന റാക്കുകളുമുള്ള അടുക്കോടും ചിട്ടയോടും കൂടിയ മനോഹരമായ ലൈബ്രറി, എല്ലാ വിധ പരീക്ഷണം സാമഗ്രികളും ഉള്ള ഒരു ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യം, സി സി ക്യാമറ ഇവ കൂടാതെ കുട്ടികളുടെ ഹൈടെക് പഠനത്തിന് കൈറ്റിൽ നിന്നും ലഭിച്ച അഞ്ച് ലാപ്ടോപ്പുകൾ, മൂന്നു പ്രൊജക്ടുകൾ, സ്പീക്കറുകൾ,ഡി എസ്സ് എൽ ആർ ക്യാമറ, എൽ സി ഡി റ്റിവി , പ്രിന്റർ, വെബ് ക്യാം എന്നിവയും ഉണ്ട്. ശുദ്ധജല സംവിധാനം ,ട്രെയിനേജ് സൗകര്യം എന്നിവയും ഉണ്ട്. അഞ്ച് ശൗചാലയങ്ങൾ , വാഷ് റൂം ഇവയോടു കൂടിയ ഒരു വാർക്ക കെട്ടിടം.ഗ്യാസ് അടുപ്പു സൗകര്യം ഉള്ള പാചകപ്പുര. കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ കുട്ടികൾക്ക് വേണ്ടി ഉണ്ട്.സ്ക്കൂൾ അന്തരീക്ഷം കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്നതിനുവേണ്ടി വിവിധതരം ചെടികളോടുകൂടിയ ധാരാളം ചെടിച്ചട്ടികൾ സ്ക്കൂളിനുണ്ട്. വായനാശീലം വളർത്തുക, സാമൂഹിക സാംസ്കാരിക രംഗത്തെ അറിവ് നേടുക എന്നതിന് പത്രവായന സൗകര്യം ഉണ്ട് . ഇത്രയും ഭൗതിക സൗകര്യങ്ങൾ ഉള്ള മനോഹരമായ ഒരന്തരീക്ഷം ആണ് ഈ സ്ക്കൂളിനുള്ളത്. |
12:55, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആധുനിക രീതിയിൽ നിർമ്മിച്ച ഏഴ് മുറികളും വിശാലമായ വരാന്തയും ഉള്ള ഒരു ഇരുനില കെട്ടിടം.അതിൽ മൂന്നു മുറികൾ സ്മാർട്ട് ക്ലാസ്സ് മുറികൾ.വിശാലമായ ആഫീസ് മുറി,അടുക്കോടു കൂടിയ സ്റ്റാഫ് മുറി, ധാരാളം പുസ്തകങ്ങളും അവ സൂക്ഷിക്കുന്ന റാക്കുകളുമുള്ള അടുക്കോടും ചിട്ടയോടും കൂടിയ മനോഹരമായ ലൈബ്രറി, എല്ലാ വിധ പരീക്ഷണം സാമഗ്രികളും ഉള്ള ഒരു ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ ലാബ്, ഇന്റർനെറ്റ് സൗകര്യം, സി സി ക്യാമറ ഇവ കൂടാതെ കുട്ടികളുടെ ഹൈടെക് പഠനത്തിന് കൈറ്റിൽ നിന്നും ലഭിച്ച അഞ്ച് ലാപ്ടോപ്പുകൾ, മൂന്നു പ്രൊജക്ടുകൾ, സ്പീക്കറുകൾ,ഡി എസ്സ് എൽ ആർ ക്യാമറ, എൽ സി ഡി റ്റിവി , പ്രിന്റർ, വെബ് ക്യാം എന്നിവയും ഉണ്ട്. ശുദ്ധജല സംവിധാനം ,ട്രെയിനേജ് സൗകര്യം എന്നിവയും ഉണ്ട്. അഞ്ച് ശൗചാലയങ്ങൾ , വാഷ് റൂം ഇവയോടു കൂടിയ ഒരു വാർക്ക കെട്ടിടം.ഗ്യാസ് അടുപ്പു സൗകര്യം ഉള്ള പാചകപ്പുര. കുട്ടികളുടെ കഴിവുകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ കുട്ടികൾക്ക് വേണ്ടി ഉണ്ട്.സ്ക്കൂൾ അന്തരീക്ഷം കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്നതിനുവേണ്ടി വിവിധതരം ചെടികളോടുകൂടിയ ധാരാളം ചെടിച്ചട്ടികൾ സ്ക്കൂളിനുണ്ട്. വായനാശീലം വളർത്തുക, സാമൂഹിക സാംസ്കാരിക രംഗത്തെ അറിവ് നേടുക എന്നതിന് പത്രവായന സൗകര്യം ഉണ്ട് . ഇത്രയും ഭൗതിക സൗകര്യങ്ങൾ ഉള്ള മനോഹരമായ ഒരന്തരീക്ഷം ആണ് ഈ സ്ക്കൂളിനുള്ളത്.