"സി എം എസ് എച്ച് എസ് അരപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു. |
12:00, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസ സൗകര്യങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന കാലത്ത് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് സി.എസ്.ഐ ഡിസ്ട്രിക്ട് ചർച്ച് ബോർഡിന്റെ ആഭിമുഖ്യത്തിൽ പരേതനായ ഡേവിഡ്. ജെ. പട്ടത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. വളരെ കുറച്ച് വിദ്യാർത്ഥികളും 3 അദ്ധ്യാപികമാരുമായി ആരംഭിച്ച ഈ വിദ്യാലയം 1976-ൽ ഒരു യു.പി സ്ക്കൂൾ ആയും 1983-ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു.2010 ഓഗസ്റ്റ് 13 ന് HSS ക്ലാസ് ആരംഭിച്ചു.