"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 214 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl| PMSAMUPS Nelliparamba }} | ||
സ്ഥലപ്പേര്= നെല്ലിപ്പറമ്പ് | | {{Infobox School | ||
വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=നെല്ലിപ്പറമ്പ് | ||
റവന്യൂ ജില്ല= മലപ്പുറം | | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
|റവന്യൂ ജില്ല=മലപ്പുറം | |||
സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=19882 | ||
സ്ഥാപിതമാസം= 06 | | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64563732 | |||
|യുഡൈസ് കോഡ്=32051300203 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഊരകം കിഴുമുറി | |||
|പിൻ കോഡ്=676519 | |||
പഠന | |സ്കൂൾ ഫോൺ=9037344501 | ||
മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=pmsamupschoolnelliparamba@gmail.com | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=വേങ്ങര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഊരകം, | |||
അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
പ്രധാന | |നിയമസഭാമണ്ഡലം=വേങ്ങര | ||
പി.ടി. | |താലൂക്ക്=തിരൂരങ്ങാടി | ||
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=227 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=208 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഉവൈസുൽ ഹാദി ടി | |||
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർഹാജി വി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | |||
|സ്കൂൾ ചിത്രം=Nelli-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
''' | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ നെല്ലിപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ.''' | ||
==ചരിത്രം== | |||
ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. [[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/ചരിത്രം|കൂടുതൽ വായിക്കുവാൻ]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ തരത്തിലുള്ള സൗകര്യങ്ങൾ സ്‍കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച [[2. കംമ്പ്യൂട്ടർ ലാബ്|കംമ്പ്യൂട്ടർ ലാബ്]], കുടിവെള്ള സൗകര്യങ്ങൾ, വാഷിങ് സൗകര്യം മുതലായവ. | |||
[[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''[[ഗൈഡ്സ്]]''' | |||
* '''[[വായനാവാരാഘോഷം]]''' | |||
[[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | ==മാനേജ്‌മെന്റ് == | ||
ഊരകം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ [[യു കെ പാത്തുമ്മു|യു കെ പാത്തുമ്മുവിന്റെ]] മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | |||
== | == പി ടി എ== | ||
സ്കൂളിൽ ശക്തമായ ഒരു പി ടി എ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി വരുന്നു. വി കെ ഉമ്മർഹാജി പ്രസ്ഡന്റുമായി നേതൃത്വം കൊടുക്കുന്ന ഏഴംഗ പിടിഎ കമ്മിറ്റി നിലവിലുണ്ട്. | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable mw-collapsible" | |||
{| class=" | |+ | ||
| | !ക്രമ | ||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |- | ||
| | |'''1''' | ||
|'''[[യു. കെ. മൊയ്തീൻകുട്ടി]]''' | |||
|'''1976''' | |||
|'''1998''' | |||
|- | |||
|'''2''' | |||
|'''[[ഉവൈസുൽഹാദി. ടി]]''' | |||
|'''1998''' | |||
| | |||
|} | |||
== '''[[അധ്യാപകർ]]''' == | |||
സ്കൂളിൽ 20 അധ്യാപകരും ഒരു അനധ്യാപകനും ജോലി ചെയ്യുന്നു[[കൂടുതൽ വിവരങ്ങൾഅറിയാൻ|. കൂടുതൽ വിവരങ്ങൾ അറിയാൻ]] | |||
== '''സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
,'''സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ [[കൂടുതൽ അറിയാൻ]]''' | |||
== <u>'''തെളിച്ചം വെളിച്ചം / തനത് പ്രവർത്തനം'''</u> == | |||
1.തെളിച്ചം വെളിച്ചം. എഴുത്തും വായനയിലും പിന്നോക്കം നിൽക്കുന്നവർക്ക് പഠനസാമഗ്രികളുടെ സഹായത്തോടെ പരിഹാരപ്രവർത്തനങ്ങൾ നടത്തുന്നു. | |||
2. പറവകൾക്കൊരു തണ്ണീർക്കുടം | |||
[[കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== '''ചിത്രശാല''' == | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
* | |||
* | == [[യു എസ് എസ് വിജയികൾ|<small>'''യു എസ് എസ് വിജയികൾ'''</small>]] == | ||
* | [[യു എസ്എസ് കൂടുതൽ അറിയാൻ|യു എസ്എസ് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
|} | == '''പി എം എസ് എ എം <small>യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്</small>''' == | ||
'''[[ജൂൺ മാസത്തെ കലണ്ടർ|'''ജൂൺ''' '''മാസത്തെ''' കലണ്ടർ]]''' | |||
[[കൂടുതൽ അറിയാൻ]] | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*[[മലപ്പുറം]] നഗരത്തിൽ നിന്നും കാരാത്തോട് , വെങ്കുളം വഴി നെല്ലിപ്പറമ്പിലേക്ക് 14 കി.മി.ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം. | |||
* [[വേങ്ങരയിൽ]] നിന്ന് കുറ്റാളൂർ വഴി 4കി.മി. സഞ്ചരിച്ചാൽ നെല്ലിപറമ്പിൽ എത്താം. | |||
* [[ഊരകത്ത്]] നിന്ന് നെല്ലിപ്പറമ്പിലേക്ക് 2 കി.മി. അകലം. | |||
* [[തിരൂർ റയിൽവെ സ്റ്റേഷനിൽ]] നിന്ന് നെല്ലിപ്പറമ്പിലേക്ക് 28 കി.മി. അകലം. | |||
* [[കോട്ടക്കൽ]] നിന്ന് വേങ്ങര വഴി നെല്ലിപ്പറമ്പിലേക്ക് 11 കി.മി അകലം. | |||
* [[കരിപ്പൂർ വിമാനത്താവള]]<nowiki/>ത്തിൽനിന്നും കുന്നുംപുറം ചേറൂർ വേങ്ങര വഴി 18 കി മി ചെയ്താൽ സ്കൂളിൽ എത്താം. | |||
---- | |||
{{Slippymap|lat= 11°3'0.25"N|lon= 76°0'26.50"E|zoom=16|width=800|height=400|marker=yes}} | |||
---- | |||
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ | |
|---|---|
| വിലാസം | |
നെല്ലിപ്പറമ്പ് ഊരകം കിഴുമുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 9037344501 |
| ഇമെയിൽ | pmsamupschoolnelliparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19882 (സമേതം) |
| യുഡൈസ് കോഡ് | 32051300203 |
| വിക്കിഡാറ്റ | Q64563732 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വേങ്ങര |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 227 |
| പെൺകുട്ടികൾ | 208 |
| അദ്ധ്യാപകർ | 20 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഉവൈസുൽ ഹാദി ടി |
| പി.ടി.എ. പ്രസിഡണ്ട് | ഉമ്മർഹാജി വി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ നെല്ലിപറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ.
ചരിത്രം
ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ നെല്ലിപ്പറമ്പ് യു.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ തരത്തിലുള്ള സൗകര്യങ്ങൾ സ്‍കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. മികച്ച കംമ്പ്യൂട്ടർ ലാബ്, കുടിവെള്ള സൗകര്യങ്ങൾ, വാഷിങ് സൗകര്യം മുതലായവ. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഊരകം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ യു കെ പാത്തുമ്മുവിന്റെ മാനേജുമെന്റിന്റെ കീഴിൽ പുതിയ മാളിയ്ക്കൽ സെയ്ത് അഹമ്മദ് മെമ്മോറിയൽ എന്ന പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
പി ടി എ
സ്കൂളിൽ ശക്തമായ ഒരു പി ടി എ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി വരുന്നു. വി കെ ഉമ്മർഹാജി പ്രസ്ഡന്റുമായി നേതൃത്വം കൊടുക്കുന്ന ഏഴംഗ പിടിഎ കമ്മിറ്റി നിലവിലുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | യു. കെ. മൊയ്തീൻകുട്ടി | 1976 | 1998 |
| 2 | ഉവൈസുൽഹാദി. ടി | 1998 | |
അധ്യാപകർ
സ്കൂളിൽ 20 അധ്യാപകരും ഒരു അനധ്യാപകനും ജോലി ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ
സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
,സ്കൂളിലെ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ കൂടുതൽ അറിയാൻ
തെളിച്ചം വെളിച്ചം / തനത് പ്രവർത്തനം
1.തെളിച്ചം വെളിച്ചം. എഴുത്തും വായനയിലും പിന്നോക്കം നിൽക്കുന്നവർക്ക് പഠനസാമഗ്രികളുടെ സഹായത്തോടെ പരിഹാരപ്രവർത്തനങ്ങൾ നടത്തുന്നു.
2. പറവകൾക്കൊരു തണ്ണീർക്കുടം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
യു എസ് എസ് വിജയികൾ
യു എസ്എസ് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പി എം എസ് എ എം യു.പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും കാരാത്തോട് , വെങ്കുളം വഴി നെല്ലിപ്പറമ്പിലേക്ക് 14 കി.മി.ദൂരം യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- വേങ്ങരയിൽ നിന്ന് കുറ്റാളൂർ വഴി 4കി.മി. സഞ്ചരിച്ചാൽ നെല്ലിപറമ്പിൽ എത്താം.
- ഊരകത്ത് നിന്ന് നെല്ലിപ്പറമ്പിലേക്ക് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് നെല്ലിപ്പറമ്പിലേക്ക് 28 കി.മി. അകലം.
- കോട്ടക്കൽ നിന്ന് വേങ്ങര വഴി നെല്ലിപ്പറമ്പിലേക്ക് 11 കി.മി അകലം.
- കരിപ്പൂർ വിമാനത്താവളത്തിൽനിന്നും കുന്നുംപുറം ചേറൂർ വേങ്ങര വഴി 18 കി മി ചെയ്താൽ സ്കൂളിൽ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19882
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വേങ്ങര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
