"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19054 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
പൊന്നാനിയുടെ എഴുത്തുകാരനായിരുന്ന കോടമ്പിയേ റഹ്മാൻ അനുസ്മരണത്തിന്റെ ഭാഗമായി പൊന്നാനി സബ്ജില്ല  വിദ്യാർഥികൾക്കായി (UP, HS , HSS) പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനുമായി സഹകരിച്ച് സാഡ്കോ ക്ലബ്ബ് നടത്തിയ ചെറുകഥ മത്സരത്തിൽ മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സിദാൻ കെ.എം
ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.
മുഹമ്മദ് സിദാന് അഭിനന്ദനങ്ങൾ
....
[[പ്രമാണം:19054 si.jpg|ലഘുചിത്രം]]
തിളക്കമാർന്ന വിജയത്തിലൂടെ പൊതു വിദ്യാലയത്തിൻ്റെ യശസ്സുയർത്തിയ പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
.....
[[പ്രമാണം:19054_pr1.jpg|ലഘുചിത്രം]]