ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ. പി. എസ്. കമ്പലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mskshas (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
< സർക്കാർ സ്കൂൾ.  -->
< സർക്കാർ സ്കൂൾ.  -->
<!--                       
<!--                       
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വാസന്തി പി
|പ്രധാന അദ്ധ്യാപിക=ഷീബ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷീജ
|പി.ടി.എ. പ്രസിഡണ്ട്=സലീം വിളയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ
|എം.പി.ടി.എ. പ്രസിഡണ്ട്=സനീഷ ആർ
|സ്കൂൾ ചിത്രം=39506 school photo.jpg|
|സ്കൂൾ ചിത്രം=39506 school photo.jpg|
|size=350px
|size=350px
വരി 70: വരി 70:
===ചരിത്രം ===
===ചരിത്രം ===
ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി  സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ  കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും  മുഖ്യ ധാരയിൽ  എത്താൻ കഴിയാത്ത  ഒരു നല്ല വിഭാഗത്തിന്റെയും  വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ  യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്  

   ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല   [[ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി.....|വിശദമായി.....]]
   ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്.ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
50 സെന്റ് ഭ‍ൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്. ‍മ‍ൂന്ന് കോണ്ക്ര‍ീറ്റ് കെട്ടിടങ്ങള‍ൂം ഒര‍ു ഓടിട്ട കെട്ടിടത്തില‍ുമായി പ്രവർത്തിക്ക‍‍‍ുന്ന സ്ക‍ൂളിൽ സ്മാർട്ട് ക്ലാസ്സ് റ‍ൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ ക‍ൂടാതെ പാചകപ്പ‍ുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്ക‍ുന്നത്. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.  
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/എസ്.പി.സി|എസ്.പി.സി]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/വിദ്യാരംഗം|വിദ്യാരംഗം]]  
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/വിദ്യാരംഗം|വിദ്യാരംഗം]]  
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. കമ്പലടി/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. കമ്പലടി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. കമ്പലടി/അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]]
* [[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സംസ്കൃതം ക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]

== മികവുകൾ ==
== മികവുകൾ ==
വരി 92: വരി 90:

== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകൻ ശ്രീ. ഹർഷകുമാർ സി.എസ്സ് ആണ്.
പ്രധാന അദ്ധ്യാപിക ശ്രീമതി വാസന്തി. പി യ‍ും പി. ടി. എ പ്രസി‍‍ഡന്റ്  ശ്രീമതി. ഷീജ വീനോദ‍ും ആണ്.

==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാരഥികൾ|സാരഥികൾ]]==
==[[ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്/സാരഥികൾ|സാരഥികൾ]]==
വരി 107: വരി 105:
==വഴികാട്ടി==
==വഴികാട്ടി==

പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട താ‍ല‍ൂക്കിൽ പത്തനംതിട്ട ജില്ല‍യ‍ുമായി അതിർത്തി പങ്കിട‍ുന്ന പോര‍ുവഴി ഗ്രാമപ‍ഞ്ചായത്തിലാണ് സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.
പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾഗ്രാമത്തിലേക്കുള്ള വഴിയിലാണ്  ഇടത്തറ-പാതിരിക്കൽഗ്രാമം.
ശാസ്താംകോട്ടയിൽ നിന്ന‍ും അട‍‍ൂർ-പത്തനംതിട്ട റോഡിൽ ഭരണിക്കാവ് കഴിഞ്ഞ് സിനിമാപറമ്പിൽ നിന്ന‍ും ഇടത്തോട്ട് തിരിഞ്ഞ് അല്പ ദ‍ൂരം സഞ്ചരിച്ച് ശാസ്താംനടയിൽ‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക‍ുള്ള ചക്ക‍ുവള്ളി റോഡിൽ പ്രവേശിച്ച് ഒന്നര കിലോ മീറ്റർ ദ‍ൂരം പിന്നിട‍ുമ്പോൾ സ്ക‍ൂളിൽ എത്തുന്ന‍ു. സമീപത്ത് തന്നെയാണ് കമ്പലടി ഗവ. ആയ‍ുർവേദ ഹോസ്പിറ്റൽ സ്ഥിതി ചെയ്യ‍ുന്നത്.
കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}
 
<!--visbot  verified-chils->

13:54, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. കമ്പലടി
വിലാസം
കമ്പലടി

പോരുവഴി പി.ഒ.
,
690520
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1945
വിവരങ്ങൾ
ഇമെയിൽglpskampalady@gmail.com
കോഡുകൾ
സ്കൂൾ കോഡ്39506 (സമേതം)
യുഡൈസ് കോഡ്32131100301
വിക്കിഡാറ്റQ105813544
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ വി
പി.ടി.എ. പ്രസിഡണ്ട്സലീം വിളയിൽ
എം.പി.ടി.എ. പ്രസിഡണ്ട്സനീഷ ആർ
അവസാനം തിരുത്തിയത്
02-07-2025Mskshas

പ്രോജക്ടുകൾ

ചരിത്രം

ദക്ഷിണ ഭാരതതിലെ ഏക ദുര്യോധനക്ഷേത്രമായ പോരൂവഴി പെരുവിരുതി മലനടക്ഷേത്രതിന്റെ അനുഗ്രഹമേഖലയായ കമ്പലടി എന്ന കരയിലാണ്‌ കമ്പലടി ഗവ.എൽ.പി.എസ് സ്ഥിതി ചെയ്യുന്നത്.വളരെ വിസ്ത്രുതവും ഹരിതാഭവും ആയ വയലേലകളും കൃഷി സ്ഥലങളും കൊണ്ട് സമൃദ്ധമായിരുന്ന ഈ ഗ്രാമത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഖ്യ ധാരയിൽ എത്താൻ കഴിയാത്ത ഒരു നല്ല വിഭാഗത്തിന്റെയും വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത് കരിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരുന്ന കാലത്ത് വളരെ പണിപ്പെട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്

 ജാതി മത ഭേദമില്ലാതെ  വളരെ സൗഹാർദ്ദമായി കഴിഞ്ഞിരുന്ന ജനവിഭാഗങ്ങൾ  പ്രാഥമിക വിദ്യാഭ്യാസത്തിനായി  കിലോമീറ്ററുകൾ താണ്ടി  മുതുപിലാക്കാട് സ്‌കൂളിൽ പോയി വിദ്യ അഭ്യസിച്ചിരുന്ന സമയത്തു നമ്മുടെ നാട്ടിൽ ഒരു വിദ്യാലയത്തെക്കുറിച്ചു  ആലോചിക്കുകയും  കളീക്കവടക്കത്തിൽ ശ്രീ .കൃഷ്ണപിള്ള അവർകൾ  സ്വന്തം പുരയിടത്തിൽ  നാട്ടുകാരുടെ സഹായത്തോടെ  ഓല മേഞ്ഞ കെട്ടിടം പണിയുകയും  1946 മുതൽ  സർക്കാരിന്റെ അനുമതിയോടെ  പ്രവർത്തനം ആരംഭിക്കുകയും ചെയ്തു  തുടർന്ന് ഈ പ്രദേശത്തെ  1469 / ദേവീവിലാസം NSS  കരയോഗം  50 സെന്റ്‌ സ്ഥലം  ഗവണ്മെന്റിനു വിട്ടു നൽകി  100 'X 20 '  അടി ഓടിട്ട ബലത്തായ കെട്ടിടം പണിഞ്ഞു .1956 മുതൽ പുതിയ കെട്ടിടത്തിൽ  അധ്യയനം ആരംഭിച്ചു .3  KM  ചുറ്റളവിൽ അന്നും ഇന്നും  ഈ പ്രദേശത്തു വേറെ പ്രൈമറി സ്‌കൂളില്ല.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭ‍ൂമിയിൽ 4 കെട്ടിടങ്ങളിലായാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്. ‍മ‍ൂന്ന് കോണ്ക്ര‍ീറ്റ് കെട്ടിടങ്ങള‍ൂം ഒര‍ു ഓടിട്ട കെട്ടിടത്തില‍ുമായി പ്രവർത്തിക്ക‍‍‍ുന്ന സ്ക‍ൂളിൽ സ്മാർട്ട് ക്ലാസ്സ് റ‍ൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ ക‍ൂടാതെ പാചകപ്പ‍ുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്ക‍ുന്നത്. ക‍ുട്ടികള‍ുടെ എണ്ണം ഗണ്യമായി വർദ്ധിച്ച് വര‍ുന്ന സാഹചര്യത്തിൽ ഗവൺമന്റ് പ്രഖ്യാപിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.

== പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപിക ശ്രീമതി വാസന്തി. പി യ‍ും പി. ടി. എ പ്രസി‍‍ഡന്റ് ശ്രീമതി. ഷീജ വീനോദ‍ും ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട താ‍ല‍ൂക്കിൽ പത്തനംതിട്ട ജില്ല‍യ‍ുമായി അതിർത്തി പങ്കിട‍ുന്ന പോര‍ുവഴി ഗ്രാമപ‍ഞ്ചായത്തിലാണ് സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. ശാസ്താംകോട്ടയിൽ നിന്ന‍ും അട‍‍ൂർ-പത്തനംതിട്ട റോഡിൽ ഭരണിക്കാവ് കഴിഞ്ഞ് സിനിമാപറമ്പിൽ നിന്ന‍ും ഇടത്തോട്ട് തിരിഞ്ഞ് അല്പ ദ‍ൂരം സഞ്ചരിച്ച് ശാസ്താംനടയിൽ‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക‍ുള്ള ചക്ക‍ുവള്ളി റോഡിൽ പ്രവേശിച്ച് ഒന്നര കിലോ മീറ്റർ ദ‍ൂരം പിന്നിട‍ുമ്പോൾ സ്ക‍ൂളിൽ എത്തുന്ന‍ു. സമീപത്ത് തന്നെയാണ് കമ്പലടി ഗവ. ആയ‍ുർവേദ ഹോസ്പിറ്റൽ സ്ഥിതി ചെയ്യ‍ുന്നത്.

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._കമ്പലടി&oldid=2738397" എന്ന താളിൽനിന്ന് ശേഖരിച്ചത്