"എം.എച്ച്.എസ്. എസ്. മൂന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എം.എച്ച്.എസ്. മൂന്നിയൂര്‍==
{{HSSchoolFrame/Header}}   
[[Image:Mhsmoonniyur.jpg | 250px|right]]
{{prettyurl|M. H. S.S. MOONNIYUR}}
[[Image:emb.jpg | 150px|left]]
{{Infobox School
സ്കൂളിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍
|സ്ഥലപ്പേര്=മൂന്നിയൂർ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19012
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051200512
|സ്ഥാപിതദിവസം=13
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=2019
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മൂന്നിയൂർ
|പിൻ കോഡ്=676311
|സ്കൂൾ ഫോൺ=0494 2462408
|സ്കൂൾ ഇമെയിൽ=mhsmailbox@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പരപ്പനങ്ങാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുന്നിയൂർ പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=883
|പെൺകുട്ടികളുടെ എണ്ണം 1-10=841
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=336
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മോഹൻ ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷാജി പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൈയ്തീൻ കുട്ടി സി എം
|എം.പി.ടി.എ. പ്രസിഡണ്ട്=റുഖിയ
|സ്കൂൾ ചിത്രം=19012_s.photo.jpeg
|size=350px
|caption=
|ലോഗോ=19012_logo.png
|logo_size=50px
}}


==മൂന്നിയൂര്‍ , malappuram 676311= <br>>            Phone 04942462408  =
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഹൈസ്കൂള്‍ <br/>


== ഔദ്യോഗിക വിവരം ==
മൂന്നിയുർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂന്നിയൂർ ഹൈസ്ക്കൂൾ '''. 1972-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമ‌ുള്ള വിദ്യാലയങ്ങളിലൊന്നാണ്.
<blockquote>


== പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
== ചരിത്രം ==
                          ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഇർശാദുസ്സിബിയാൻ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
                          1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ==
[[എം.എച്ച്.എസ്. എസ്. മൂന്നിയൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
ഭൗതികസൗകര്യങ്ങൾ


</blockquote><blockquote>
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
Block quote
</blockquote> ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.


== എന്റെ നാട്  ==
ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മണ്ഡലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിധാനം ചെയ്യുന്ന പൂര്‍വ്വവിദ്യാര്‍ഥികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.


== വിനിമയോപാധികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജ‌ൂനിയർ റെഡ്ക്രോസ്.
== മാനേജ്മെന്റ് ==


സ്കൂള്‍ വിലാസം, ഫോണ്‍, ഇമെയില്‍ & വെബ് വിലാസം എന്നിവയും, പ്രധാനാധ്യാപകന്റെയും പ്രിന്‍സിപ്പലിന്റെയും പേര്, ഫോണ്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവയും, ഉള്‍പ്പെടുത്തുക.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== സ്കൂള്‍ വെബ് പേജ് ==
==വഴികാട്ടി==


== സ്കൂള്‍ ബ്ലോഗ്ഗുകള്‍ ==


==പ്രാദേശിക പത്രം==
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി കോഴിക്കോട് - ചെമ്മട് റോഡിൽ എ.സി.ബസാറിൽ സ്ഥിതിചെയ്യുന്നു.       


* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  22 കി.മി.  അകലം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==




==നാടോടി വിജ്ഞാന കോശം==
{{Slippymap|lat=11.05845|lon= 75.90657|zoom=16|width=800|height=400|marker=yes}}
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
 
[[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]][[വര്‍ഗ്ഗം: മലപ്പുറം]]
<!--visbot verified-chils->
 
<!--visbot  verified-chils->-->

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എച്ച്.എസ്. എസ്. മൂന്നിയൂർ
വിലാസം
മൂന്നിയൂർ

മൂന്നിയൂർ പി.ഒ.
,
676311
,
മലപ്പുറം ജില്ല
സ്ഥാപിതം13 - 01 - 2019
വിവരങ്ങൾ
ഫോൺ0494 2462408
ഇമെയിൽmhsmailbox@gmail.com
കോഡുകൾ
സ്കൂൾ കോഡ്19012 (സമേതം)
യുഡൈസ് കോഡ്32051200512
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുന്നിയൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ883
പെൺകുട്ടികൾ841
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ336
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോഹൻ ടി
വൈസ് പ്രിൻസിപ്പൽഷാജി പി
പി.ടി.എ. പ്രസിഡണ്ട്മൈയ്തീൻ കുട്ടി സി എം
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മൂന്നിയുർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂന്നിയൂർ ഹൈസ്ക്കൂൾ . 1972-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും വിജയശതമാനമ‌ുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ ഇർശാദുസ്സിബിയാൻ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജ‌ൂനിയർ റെഡ്ക്രോസ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 35 കി.മി. അകലത്തായി കോഴിക്കോട് - ചെമ്മട് റോഡിൽ എ.സി.ബസാറിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 22 കി.മി. അകലം


Map