"സ്കൂൾവിക്കി പഠനശിബിരം - കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
</div></div> | </div></div> | ||
[[പ്രമാണം:Malayalam Wiki 19th Birthday Celebration at RRC Edappilly - Cake Cutting IMG20211221144158resized.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:Malayalam Wiki 19th Birthday Celebration at RRC Edappilly - Cake Cutting IMG20211221144158resized.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
[[പ്രമാണം:drcknr_1.jpeg|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:Drcknr_3.jpeg|ലഘുചിത്രം|ഉദ്ഘാടനം- സുപ്രിയ എം|300x300ബിന്ദു]] | |||
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു. | സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു. | ||
== സംഘാടനം == | == സംഘാടനം == | ||
വരി 27: | വരി 29: | ||
<!-- ഇവിടെ പേര് ചേർക്കാനായി # ~~~~എന്ന കോഡ് പകർത്തി താഴെ ഒട്ടിക്കുക. | <!-- ഇവിടെ പേര് ചേർക്കാനായി # ~~~~എന്ന കോഡ് പകർത്തി താഴെ ഒട്ടിക്കുക. | ||
# ~~~~viswan | # ~~~~viswan | ||
--> | --> | ||
#[[ഉപയോക്താവ്:Nalinakshan|Nalinakshan]] ([[ഉപയോക്താവിന്റെ സംവാദം:Nalinakshan|സംവാദം]]) 11:20, 27 ഡിസംബർ 2021 (IST) | #[[ഉപയോക്താവ്:Nalinakshan|Nalinakshan]] ([[ഉപയോക്താവിന്റെ സംവാദം:Nalinakshan|സംവാദം]]) 11:20, 27 ഡിസംബർ 2021 (IST) | ||
വരി 43: | വരി 44: | ||
# [[ഉപയോക്താവ്:Sureshbckambu|Sureshbckambu]] ([[ഉപയോക്താവിന്റെ സംവാദം:Sureshbckambu|സംവാദം]]) 11:50, 27 ഡിസംബർ 2021 (IST) | # [[ഉപയോക്താവ്:Sureshbckambu|Sureshbckambu]] ([[ഉപയോക്താവിന്റെ സംവാദം:Sureshbckambu|സംവാദം]]) 11:50, 27 ഡിസംബർ 2021 (IST) | ||
# [[ഉപയോക്താവ്:Sreenimp|Sreenimp]] ([[ഉപയോക്താവിന്റെ സംവാദം:Sreenimp|സംവാദം]]) 11:51, 27 ഡിസംബർ 2021 (IST) | # [[ഉപയോക്താവ്:Sreenimp|Sreenimp]] ([[ഉപയോക്താവിന്റെ സംവാദം:Sreenimp|സംവാദം]]) 11:51, 27 ഡിസംബർ 2021 (IST) | ||
#[[ഉപയോക്താവ്:Mtdinesan|Mtdinesan]] ([[ഉപയോക്താവിന്റെ സംവാദം:Mtdinesan|സംവാദം]]) 11:52, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:Bijupk|Bijupk]] ([[ഉപയോക്താവിന്റെ സംവാദം:Bijupk|സംവാദം]]) 11:52, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:Usk2021|usk]] ([[ഉപയോക്താവിന്റെ സംവാദം:Usk2021|സംവാദം]]) 11:53, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:Soorajkumarmm|Soorajkumarmm]] ([[ഉപയോക്താവിന്റെ സംവാദം:Soorajkumarmm|സംവാദം]]) 11:55, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:Sajipj|Sajipj]] ([[ഉപയോക്താവിന്റെ സംവാദം:Sajipj|സംവാദം]]) 11:57, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:Safarath|Safarath]] ([[ഉപയോക്താവിന്റെ സംവാദം:Safarath|സംവാദം]]) 11:58, 27 ഡിസംബർ 2021 (IST15:02, 6 ജനുവരി 2022 (IST)~ | |||
# [[ഉപയോക്താവ്:Valli|Valli]] ([[ഉപയോക്താവിന്റെ സംവാദം:Valli|സംവാദം]]) 11:59, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:NIDHINRAVINDRAN|NIDHINRAVINDRAN]] ([[ഉപയോക്താവിന്റെ സംവാദം:NIDHINRAVINDRAN|സംവാദം]]) 12:31, 27 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:Viswankk|Viswankk]] ([[ഉപയോക്താവിന്റെ സംവാദം:Viswankk|സംവാദം]]) 12:02, 27 ഡിസംബർ 2021 (IST) | |||
#[[ഉപയോക്താവ്:MT 1227|MT 1227]] ([[ഉപയോക്താവിന്റെ സംവാദം:MT 1227|സംവാദം]]) 11:50, 28 ഡിസംബർ 2021 (IST) | |||
# [[ഉപയോക്താവ്:MT 1260|MT 1260]] ([[ഉപയോക്താവിന്റെ സംവാദം:MT 1260|സംവാദം]]) 15:02, 6 ജനുവരി 2022 (IST) | |||
=='''ഡി ആർ ജി പരിശീലനം - റിപ്പോർട്ട്'''== | |||
'''സ്കൂൾവിക്കി നവീകരണം -2022ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം''' '''2021 ഡിസംബർ 27-28''' സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽഡിസംബർ 21,22 തീയ്യതികളിൽ ഏറണാകുളം ആർ ആർ സി യിൽ വെച്ചു നടന്ന എസ് ആർ ജി അധ്യാപക പരിശീലനത്തിനു തുടർച്ചയായുള്ള ഡി ആർ ജി | |||
പരിശീലനം കൈറ്റ് കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ വച്ച് ഡിസംബർ 27 , 28 തിയ്യതികളിലായി നടന്നു .10 മാസ്റ്റർ ട്രെയിനർ മാരും 15 ഉപ ജില്ലകളിൽ നിന്നും മാസ്റ്റർ ട്രെയിനർമാരെ സഹായിക്കുന്നതിന് സേവന സന്നദ്ധതയുള്ളതും വിക്കി എഡിറ്റിങ്ങ് താൽപ്പര്യമുള്ളതുമായ 14 അധ്യാപകരുമടക്കം ആകെ 24 അധ്യാപകർ പങ്കെടുത്തു. പരിശീലനത്തിനുള്ള സഹായക ഫയൽ schoolwiki.in/drckr എന്ന സ്കൂൾ വിക്കി പേജിൽ ലഭ്യമാക്കി . | |||
പരിശീലനം 27 നു രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ആരംഭിച്ചു .കൈറ്റ് ജില്ലാ കോഡിനേറ്റർ സുപ്രിയ ടീച്ചർ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാലയങ്ങളുടെ സ്കൂൾ വിക്കി പേജുകൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത അവർ തന്റെ ഹ്രസ്വഭാഷണത്തിൽ ഉൾപ്പെടുത്തി. തുടർന്ന് വി ദിനേശൻ, എ സിന്ധുഎന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു .പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും വിക്കി ജില്ലാ പേജിൽ ഒപ്പുവെച്ചു. | |||
ജനുവരി അഞ്ചിനു മുൻപായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും സ്കൂൾ വിക്കി പേജുകളിൽ ഹെഡർ ടാബുകൾ, താളുകൾ സൃഷ്ടിക്കുന്നതിനുള്ള ടാഗ്, വഴികാട്ടി എന്ന തലക്കെട്ടിൽ കൃത്യമായ സ്കൂൾ മാപ്പ് , സംസ്ഥാനതലത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പുതിയ ഇൻഫോബോക്സ് എന്നിവ ഉൾപ്പെടുത്തുന്നതിന് ധാരണയായി. ഓരോ ഉപജില്ലയുടെയും ചാർജുള്ള മാസ്റ്റർ ട്രെയിനർമാർ ആ ഉപജില്ലയിൽ നിന്നും റിസോഴ്സ് പേഴ്സൺ മാരായി വന്നിട്ടുള്ള അധ്യാപകർക്ക് നിശ്ചിത എണ്ണം വിദ്യാലയങ്ങൾ അനുവദിക്കുകയും ആ പേജുകളിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം എന്ന് ധാരണയായി. തുടർന്ന് ഹെഡർ ടാബുകൾ, താളുകൾ സൃഷ്ടിക്കുന്നതിനുള്ള ടാഗ്, വഴികാട്ടി എന്ന തലക്കെട്ടിൽ കൃത്യമായ സ്കൂൾ മാപ്പ് , സംസ്ഥാനതലത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പുതിയ ഇൻഫോബോക്സ് എന്നിവ ഉൾപ്പെടുത്തുന്നതിനുള്ള പരിശീലനം നടന്നു . | |||
==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ == | ==വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ == | ||
വരി 69: | വരി 88: | ||
| പ്രൈമറി || P || <nowiki> {{PSchoolFrame/Header}}</nowiki> || <nowiki>{{PSchoolFrame/Pages}}</nowiki> | | പ്രൈമറി || P || <nowiki> {{PSchoolFrame/Header}}</nowiki> || <nowiki>{{PSchoolFrame/Pages}}</nowiki> | ||
|} | |} | ||
==സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്== | ==സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്== | ||
{|class="wikitable" style="vertical-align:top;width:90%;" | {|class="wikitable" style="vertical-align:top;width:90%;" | ||
വരി 133: | വരി 153: | ||
}} | }} | ||
|} | |} | ||
==വഴികാട്ടി - അക്ഷാംശം, രേഖാംശം അറിയാൻ== | |||
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദ്യാലയങ്ങളുടെ അക്ഷാംശം, രേഖാംശം , വിക്കി ഡാറ്റ ക്യൂ ഐ ഡി എന്നിവ അറിയാം. | |||
https://www.wikidata.org/wiki/Wikidata:WikiProject_Kerala/lists/schools/Kannur_district |
15:03, 6 ജനുവരി 2022-നു നിലവിലുള്ള രൂപം
തീയ്യതി: 2021 ഡിസംബർ 27, 28 തിങ്കൾ , ചൊവ്വ,
സമയം: 10.00 AM മുതൽ 4.00 PM വരെ
സ്ഥലം: കൈറ്റ് ജില്ലാ കേന്ദ്രം, കണ്ണൂർ
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് കണ്ണൂർ.
പങ്കെടുക്കുന്നവർ
കണ്ണൂർ ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരും ജില്ലയിലെ വിവിധ ഉപജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ഉപയോക്താക്കളുമാണ് പങ്കാളികൾ.
- Nalinakshan (സംവാദം) 11:20, 27 ഡിസംബർ 2021 (IST)
- MT 1259 (സംവാദം) 11:07, 27 ഡിസംബർ 2021 (IST)
- Sindhuarakkan (സംവാദം) 11:01, 27 ഡിസംബർ 2021 (IST)
- Mps (സംവാദം) 11:05, 27 ഡിസംബർ 2021 (IST)
- Surendranaduthila (സംവാദം) 11:07, 27 ഡിസംബർ 2021 (IST)
- MT 1145 (സംവാദം) 11:07, 27 ഡിസംബർ 2021 (IST)
- Maqbool (സംവാദം) 11:08, 27 ഡിസംബർ 2021 (IST)
- Rejithvengad (സംവാദം) 11:10, 27 ഡിസംബർ 2021 (IST)
- Jyothishmtkannur (സംവാദം) 11:13, 27 ഡിസംബർ 2021 (IST)
- Sajithkomath (സംവാദം) 11:14, 27 ഡിസംബർ 2021 (IS
- Pravi8813 (സംവാദം) 11:13, 27 ഡിസംബർ 2021 (IST)
- Priyanka Ponmudiyan (സംവാദം) 11:48, 27 ഡിസംബർ 2021 (IST)
- Sureshbckambu (സംവാദം) 11:50, 27 ഡിസംബർ 2021 (IST)
- Sreenimp (സംവാദം) 11:51, 27 ഡിസംബർ 2021 (IST)
- Mtdinesan (സംവാദം) 11:52, 27 ഡിസംബർ 2021 (IST)
- Bijupk (സംവാദം) 11:52, 27 ഡിസംബർ 2021 (IST)
- usk (സംവാദം) 11:53, 27 ഡിസംബർ 2021 (IST)
- Soorajkumarmm (സംവാദം) 11:55, 27 ഡിസംബർ 2021 (IST)
- Sajipj (സംവാദം) 11:57, 27 ഡിസംബർ 2021 (IST)
- Safarath (സംവാദം) 11:58, 27 ഡിസംബർ 2021 (IST15:02, 6 ജനുവരി 2022 (IST)~
- Valli (സംവാദം) 11:59, 27 ഡിസംബർ 2021 (IST)
- NIDHINRAVINDRAN (സംവാദം) 12:31, 27 ഡിസംബർ 2021 (IST)
- Viswankk (സംവാദം) 12:02, 27 ഡിസംബർ 2021 (IST)
- MT 1227 (സംവാദം) 11:50, 28 ഡിസംബർ 2021 (IST)
- MT 1260 (സംവാദം) 15:02, 6 ജനുവരി 2022 (IST)
ഡി ആർ ജി പരിശീലനം - റിപ്പോർട്ട്
സ്കൂൾവിക്കി നവീകരണം -2022ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 27-28 സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകള സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി സംസ്ഥാന തലത്തിൽഡിസംബർ 21,22 തീയ്യതികളിൽ ഏറണാകുളം ആർ ആർ സി യിൽ വെച്ചു നടന്ന എസ് ആർ ജി അധ്യാപക പരിശീലനത്തിനു തുടർച്ചയായുള്ള ഡി ആർ ജി പരിശീലനം കൈറ്റ് കണ്ണൂർ ജില്ലാ കേന്ദ്രത്തിൽ വച്ച് ഡിസംബർ 27 , 28 തിയ്യതികളിലായി നടന്നു .10 മാസ്റ്റർ ട്രെയിനർ മാരും 15 ഉപ ജില്ലകളിൽ നിന്നും മാസ്റ്റർ ട്രെയിനർമാരെ സഹായിക്കുന്നതിന് സേവന സന്നദ്ധതയുള്ളതും വിക്കി എഡിറ്റിങ്ങ് താൽപ്പര്യമുള്ളതുമായ 14 അധ്യാപകരുമടക്കം ആകെ 24 അധ്യാപകർ പങ്കെടുത്തു. പരിശീലനത്തിനുള്ള സഹായക ഫയൽ schoolwiki.in/drckr എന്ന സ്കൂൾ വിക്കി പേജിൽ ലഭ്യമാക്കി . പരിശീലനം 27 നു രാവിലെ കൃത്യം പത്തു മണിക്ക് തന്നെ ആരംഭിച്ചു .കൈറ്റ് ജില്ലാ കോഡിനേറ്റർ സുപ്രിയ ടീച്ചർ പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാലയങ്ങളുടെ സ്കൂൾ വിക്കി പേജുകൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത അവർ തന്റെ ഹ്രസ്വഭാഷണത്തിൽ ഉൾപ്പെടുത്തി. തുടർന്ന് വി ദിനേശൻ, എ സിന്ധുഎന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു .പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും വിക്കി ജില്ലാ പേജിൽ ഒപ്പുവെച്ചു.
ജനുവരി അഞ്ചിനു മുൻപായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും സ്കൂൾ വിക്കി പേജുകളിൽ ഹെഡർ ടാബുകൾ, താളുകൾ സൃഷ്ടിക്കുന്നതിനുള്ള ടാഗ്, വഴികാട്ടി എന്ന തലക്കെട്ടിൽ കൃത്യമായ സ്കൂൾ മാപ്പ് , സംസ്ഥാനതലത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പുതിയ ഇൻഫോബോക്സ് എന്നിവ ഉൾപ്പെടുത്തുന്നതിന് ധാരണയായി. ഓരോ ഉപജില്ലയുടെയും ചാർജുള്ള മാസ്റ്റർ ട്രെയിനർമാർ ആ ഉപജില്ലയിൽ നിന്നും റിസോഴ്സ് പേഴ്സൺ മാരായി വന്നിട്ടുള്ള അധ്യാപകർക്ക് നിശ്ചിത എണ്ണം വിദ്യാലയങ്ങൾ അനുവദിക്കുകയും ആ പേജുകളിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം എന്ന് ധാരണയായി. തുടർന്ന് ഹെഡർ ടാബുകൾ, താളുകൾ സൃഷ്ടിക്കുന്നതിനുള്ള ടാഗ്, വഴികാട്ടി എന്ന തലക്കെട്ടിൽ കൃത്യമായ സ്കൂൾ മാപ്പ് , സംസ്ഥാനതലത്തിൽ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പുതിയ ഇൻഫോബോക്സ് എന്നിവ ഉൾപ്പെടുത്തുന്നതിനുള്ള പരിശീലനം നടന്നു .
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
---|---|---|---|
വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
Infobox School |
---|
{{Infobox School |സ്ഥലപ്പേര്= |
വഴികാട്ടി - അക്ഷാംശം, രേഖാംശം അറിയാൻ
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വിദ്യാലയങ്ങളുടെ അക്ഷാംശം, രേഖാംശം , വിക്കി ഡാറ്റ ക്യൂ ഐ ഡി എന്നിവ അറിയാം. https://www.wikidata.org/wiki/Wikidata:WikiProject_Kerala/lists/schools/Kannur_district